ഇത് തമിഴ്നാട് അല്ല; ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ കൊച്ചി ഗോശ്രീ പാലത്തിൽ ആക്രമണം
കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ കൊച്ചി ഗോശ്രീ പാലത്തിൽ ആക്രമണം. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ...