KERALA rain alert

കനത്ത ചൂടിൽ കേരളത്തിന് കുളിരേകാൻ വേനൽ മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കനത്ത ചൂട് തുടരുന്നതിനിടെ ഇന്ന് 8 ജില്ലകളിൽ മഴ പെയ്യാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നതിനിടെ വരുന്ന 5 ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ പെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ...

സംസ്ഥാനത്ത് ഇന്നും മഴ; എറണാകുളം ജില്ലയിൽ ജാഗ്രതാ നിർദേശം

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ മഴ പെയ്യാൻ സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ...

കടുത്ത ചൂടിൽ ആശ്വാസമായി വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

വരുന്ന 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ മഴ സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ ...

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

‘കള്ളക്കടൽ പ്രതിഭാസം’ തുടരുന്നു; ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരള - തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല കാണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജാഗ്രത നിർദ്ദേശം. 'കള്ളക്കടൽ' പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ...

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ...

മഴ ശക്തി കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ...

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാളെ മുതൽ തുലാവർഷം സജീവം; ഉയർന്ന തിരമാല ജാഗ്രതനിർദേശവും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം സജീവമായേക്കുമെന്ന് മുന്നറിയിപ്പ്. ഇതിന് പിന്നാലെ നാളെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു. കേരള തീരത്തും തെക്കൻ ...

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

തിരുവനന്തപുരം: ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ കളക്ടർ അ​വ​ധി‌ പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ചേ​ർ​ത്ത​ല, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ...

കനത്ത മഴ: ബീച്ചുകൾ ഉൾപ്പെടെയുള്ളവടങ്ങളിൽ പ്രവേശനം നിരോധിച്ചു, കോഴിക്കോട് ജില്ലയിൽ നിയന്ത്രണം

കേരളത്തിൽ തിങ്കളാഴ്ച വരെ പലയിടത്തും പരക്കെ മഴയ്‌ക്ക് സാധ്യത

തിങ്കളാഴ്ച വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ആഴ്ച കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത (24 മണിക്കൂറിൽ ...

മഴ ശക്തി കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്ത് ഈ മാസം ഒമ്പത് വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഈ മാസം ഒമ്പത് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ...

പത്തനംതിട്ടയില്‍ കനത്ത മഴ; മണ്ണിടിച്ചില്‍; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു

കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതമാണ് ഉയർത്തിയത്. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് ...

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ നാല് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 ...

കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു

കനത്ത മഴ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു

മഴ കനത്തതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും തുറന്നു. അഞ്ചടി വീതം 5 ഷട്ടറും ആറടി വീതം രണ്ടു ഷട്ടറുകളും ആണ് തുറന്നത്. ഇതോടെ പെരിങ്ങല്‍കുത്തില്‍ മുഴുവന്‍ ...

ഒന്നല്ല, രണ്ട് ന്യൂനമർദ്ദം, കേരളത്തിൽ ചൊവ്വാഴ്ച വരെ വ്യാപക മഴ

ഒന്നല്ല, രണ്ട് ന്യൂനമർദ്ദം, കേരളത്തിൽ ചൊവ്വാഴ്ച വരെ വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത. തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി ഒരു ന്യൂനമർദം നിലനിൽക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ...

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും

സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ടയിലും, ...

സംസ്ഥാനത്ത് തിങ്കളാഴ്‌ച്ച വരെ മഴയ്‌ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം ഇന്ന് എത്തും; സംസ്ഥാനത്ത് നാളെ കൂടുതൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം ഇന്ന് എത്തുമെന്ന് വിലയിരുത്തൽ. പടിഞ്ഞാറൻ കാറ്റനുകൂലമാകുന്നതിനാൽ സംസ്ഥാനത്ത് നാളെ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. ...

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴ; ഭവാനി പുഴയില്‍ മലവെള്ളപ്പാച്ചില്‍, അട്ടപ്പാടിയില്‍ വനമേഖലയില്‍ തെരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി

അട്ടപ്പാടിയില്‍ വനമേഖലയില്‍ തെരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി. കനത്ത മഴയെത്തുടര്‍ന്ന് ഭവാനി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇതേത്തുടര്‍ന്നാണ് പത്തംഗ സംഘം വനത്തില്‍ കുടുങ്ങിയത്. നക്‌സല്‍ വിരുദ്ധ ...

Latest News