KERALA RAIN

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

അറബിക്കടലില്‍ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെയോടെ ...

മഴ ശക്തി കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റെന്നാളും സംസ്ഥാനത്ത് പ്രത്യേക അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍ ...

ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി‌

തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ...

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത അഞ്ച് ...

അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ്; മുന്നറിയിപ്പുമായി കെഎസ്ഇബി

അഞ്ചു ദിവസത്തെ കാറ്റും മഴയും; കെ.എസ്.ഇ.ബിക്കു നഷ്ടമായത് 5.42 ലക്ഷം

അരൂർ: അഞ്ചു ദിവസമായി തുടർച്ചയായി പെയ്ത മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് 5,42,000 രൂപയുടെ നഷ്ടം. അരൂർ, കുത്തിയതോട് വൈദ്യുതി സെക്ഷനുകളിൽ മാത്രമുണ്ടായ നഷ്ടമാണിത്. ഇതിൽ 5,20,000 രൂപയുടെ ...

കനത്ത മഴ: ബീച്ചുകൾ ഉൾപ്പെടെയുള്ളവടങ്ങളിൽ പ്രവേശനം നിരോധിച്ചു, കോഴിക്കോട് ജില്ലയിൽ നിയന്ത്രണം

മധ്യപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കും

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളിൽ മഴ ശക്തമാകും എന്നാണ് ...

കനത്ത മഴ: ബീച്ചുകൾ ഉൾപ്പെടെയുള്ളവടങ്ങളിൽ പ്രവേശനം നിരോധിച്ചു, കോഴിക്കോട് ജില്ലയിൽ നിയന്ത്രണം

കേരളത്തിൽ തിങ്കളാഴ്ച വരെ പലയിടത്തും പരക്കെ മഴയ്‌ക്ക് സാധ്യത

തിങ്കളാഴ്ച വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ആഴ്ച കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത (24 മണിക്കൂറിൽ ...

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്ക് ഓ​ട്ടോ​മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു; മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യെ കാ​ണാ​താ​യി

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്ക് ഓ​ട്ടോ​മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. അപകടത്തിൽ മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യെ കാ​ണാ​താ​യിട്ടുണ്ട്. വെ​ൺ​മ​ണി സ്വ​ദേ​ശി അ​തി​ര​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ കാ​ശി​നാ​ഥ​നെയാണ് കാ​ണാ​തായത്. അ​ഞ്ച് പേ​രാ​ണ് ...

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

കേരളത്തിൽ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തിനും ...

ഗുജറാത്തിന് പ്രളയ സാധ്യതാ മുന്നറിയിപ്പ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

മൺസൂൺ ബ്രേക്ക് പ്രതിഭാസം; സംസ്ഥാനത്ത് ലഭിച്ച മഴയിൽ 44 ശതമാനം കുറവ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്റ്റ് 15 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 44 ശ​മ​താ​നം മ​ഴ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​. 1556.3 മി​ല്ലി മീ​റ്റ​ർ മ​ഴ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് കേ​വ​ലം 877.1 ...

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ...

ഗുജറാത്തിന് പ്രളയ സാധ്യതാ മുന്നറിയിപ്പ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ലഭിക്കാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ലഭിക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ ...

ഗുജറാത്തിന് പ്രളയ സാധ്യതാ മുന്നറിയിപ്പ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ...

ഗുജറാത്തിന് പ്രളയ സാധ്യതാ മുന്നറിയിപ്പ്; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ...

സമുദ്രാതിർത്ഥി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രിലങ്കയിൽ അറസ്റ്റിൽ

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

ജൂലൈ 21 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിലും ജൂലൈ 23 വരെ കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 ...

കനത്ത മഴ; കൂടുതൽ ഡാമുകൾ തുറക്കുന്നു, ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; പുതുക്കിയ മുന്നറിയിപ്പുകൾ അറിയാം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലും ...

നീരൊഴുക്ക് ശക്തം; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു

സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും ...

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും

അതിതീവ്ര മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ  സ്ഥാനത്തത് നിന്നും തെക്ക് ഭാഗത്ത്‌  സ്ഥിതി ചെയ്യുന്നതും രണ്ട് ...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കിട്ടിയേക്കും. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തൃശ്ശൂർ, ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം ഒരു ജില്ലയിലും ...

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും ...

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ജൂൺ 18 മുതൽ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് ...

അലക്കിയിട്ട വസ്ത്രം എടുക്കാനിറങ്ങി; വയനാട്ടിൽ യുവതി ഇടിമിന്നലേറ്റു മരിച്ചു

വയനാട്ടിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് ഇടിമിന്നലേറ്റ് മരിച്ചത്. യുവതിയെ ഉടൻ തന്നെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ...

വേനൽമഴ മാറി; സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു

തിരുവനന്തപുരം: കേരളത്തിൽ വേനൽമഴയുടെ ശക്തി കുറഞ്ഞു. ഇന്നും നാളെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റന്നാൾ പത്തനംതിട്ട, ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും നിലവിൽ യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിൽ ...

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ട ന്യൂനമർദപാത്തി അടുത്ത 3 മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് ...

സംസ്ഥാനത്ത് വേനൽമഴ നാല് ദിവസം കൂടി; രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒറ്റപ്പെട്ട ഇടങ്ങളില്‍ വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടി മിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്ത മ‍ഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. അഞ്ച്  ദിവസം കൂടി മ‍ഴതുടരുമെന്നും മുന്നറിയിപ്പ്. രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന ...

സമുദ്രാതിർത്ഥി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രിലങ്കയിൽ അറസ്റ്റിൽ

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ ആറ് മുതൽ സെപ്റ്റംബർ ഒമ്പത് വരെയും, കർണാടക തീരങ്ങളിൽ സെപ്റ്റംബർ എട്ടു മുതൽ സെപ്റ്റംബർ 10 വരെയും മൽസ്യബന്ധനത്തിനു പോകാൻ ...

Page 2 of 5 1 2 3 5

Latest News