KERALA SSLC RESULT

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

മലബാറിലെ പ്ലസ് വൺ സീറ്റ്: ബാച്ചുകൾ വർധിപ്പിക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റിൽ ബാച്ചുകൾ വർദ്ധിപ്പിക്കില്ലെന്ന നിലപാട് ആവർത്തിച്ച് വി​ദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രതിഷേധിക്കുന്നവർ മാർജിനൽ സീറ്റ് വർധനവിനെ അഭിനന്ദിക്കണമെന്നും ...

കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

 എസ് എസ് എൽ സി പരീക്ഷാ ഫലം   ജൂൺ 15 ന് പ്രഖ്യാപിക്കും. 

എസ് എസ് എൽ സി പരീക്ഷാ ഫലം   ജൂൺ 15 ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് (Official Website) ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ...

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുമുതല്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക്, പരീക്ഷാഫലം അറിയാനുള്ള എളുപ്പ വഴികള്‍ ഇതാ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം ഇന്ന്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫലപ്രഖ്യാപനം നടത്തുന്നത്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും. ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ വർദ്ധന

എ​സ്‌.എ​സ്.‌എ​ല്‍.​സി പരീക്ഷാ ഫ​ലം നാളെ ഉ​​​​​ച്ച​​​​​യ്‌ക്ക് ര​​​​​ണ്ടി​​​​​ന്

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സംസ്ഥാനത്തെ എ​​​​​സ്.‌എ​​​​​സ്‌.എ​​​​​ല്‍​​​​​.സി, ടി​​​​​.എ​​​​​ച്ച്‌.എ​​​​​സ്‌.എ​​​​​ല്‍​​​​​.സി ഫ​​​​​ലം നാ​​​​​ളെ ഉ​​​​​ച്ച​​​​​യ്ക്ക് ര​​​​​ണ്ടി​​​​​ന് പി​​​​​ആ​​​​​ര്‍ ചേം​​ബ​​റി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി സി ​​​​​ര​​​​​വീ​​​​​ന്ദ്ര​​​​​നാ​​​​​ഥ് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും. www.result.kite.kerala.gov.in പ്ര​​​​​ത്യേ​​​​​ക പോ​​​​​ര്‍​​​​​ട്ട​​​​​ല്‍ വ​​​​​ഴി​​​​​യും ...

എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം മെയ് എട്ടിനുള്ളില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഫലം മെയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

ഇടവേള ഇല്ല; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി കണക്ക് പരീക്ഷ കഠിനമാകാന്‍ സാധ്യത

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി കണക്ക് പരീക്ഷ കഠിനമാകാന്‍ സാധ്യത. പരീക്ഷകള്‍ തമ്മില്‍ ഇടവേള ഇല്ലാത്തതാണ് കാരണം. സാധാരണ പ്രധാന വിഷയങ്ങള്‍ക്ക് പരീക്ഷയ്ക്കിടയില്‍ പഠിക്കാന്‍ ഇടവേള നല്‍കിയാണ് ...

എസ്എസ്എല്‍സി പരീക്ഷാ ഫലം; വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിൽ; 4,313 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്

എസ്എസ്എല്‍സി പരീക്ഷാ ഫലം; വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിൽ; 4,313 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍. ഇത്തവണ 441103 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 421162 വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ...

എസ്‌.എസ്‌.എല്‍.സി ഫലം അല്പസമയത്തിനകം

എസ്‌.എസ്‌.എല്‍.സി ഫലം അല്പസമയത്തിനകം

എസ്‌എസ്‌എല്‍സി ഫലം അല്പസമയത്തിനകം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. സംസ്ഥാനത്താകെ നാല് ലക്ഷത്തിനാല്പതിനായിരത്തിലധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്.പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പിആര്‍ഡി ലൈവ്' എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. ...

എസ്‌എസ്‌എല്‍സി പരീക്ഷാഫലപ്രഖ്യാപനം വ്യാഴാഴ്ച

എസ്‌എസ്‌എല്‍സി പരീക്ഷാഫലപ്രഖ്യാപനം വ്യാഴാഴ്ച

എസ്‌എസ്‌എല്‍സി ഫലം വ്യാഴാഴ്ച വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗത്തിലാണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്താകെ നാല് ലക്ഷത്തിനാല്പതിനായിരത്തിലധികം ...

എസ് എസ് എൽ സി മൂല്യനിർണയം അവസാനിച്ചു

എസ് എസ് എൽ സി മൂല്യനിർണയം അവസാനിച്ചു

തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം സംസ്ഥാനത്തെ 54 ക്യാംപുകളിലും അവസാനിച്ചു. കോർഷീറ്റുകൾ ഇന്നു തലസ്ഥാനത്തു പരീക്ഷാഭവനിൽ എത്തും. ഈ ഷീറ്റും അപ്ലോഡ് ചെയ്ത മാർക്കുമായി ഒത്തു നോക്കാൻ ...

Latest News