KERALAM

കൊറോണ വൈറസിന്റെ സ്വഭാവം മാറുന്നു; മാറ്റങ്ങൾ ഇപ്രകാരം

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; പ്രതിദിന കണക്കിൽ വൻ വർധന, ആശങ്കയിൽ സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നെന്ന് കണക്ക്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54; സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, ...

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ഉന്നതതല യോഗം ഇന്ന് ചേരും

ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമാകും.ചീഫ് സെക്രട്ടറി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുക.തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി പൊലിമ ഒട്ടും ചോരാതെ ...

‘മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു ..മാസ്ക് വച്ചുകൊണ്ടു തന്നെ വന്ന് ഇരിക്കുന്നു! പക്ഷെ പ്രിയപ്പെട്ട മുഖ്യമന്ത്രീ മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം’;അഭ്യർത്ഥനയുമായി ഡോ.നെൽസൺ ജോസഫ്

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, ...

അത് കൊണ്ടാണ് സാര്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ചതായത്; ട്രേഡ് യൂണിയനെ ഉയര്‍ത്തിക്കാണിക്കുന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്ന് പോസ്റ്റ്; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോസ്റ്റ് മുക്കി ജസ്റ്റിസ് കട്ജു

അത് കൊണ്ടാണ് സാര്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ചതായത്; ട്രേഡ് യൂണിയനെ ഉയര്‍ത്തിക്കാണിക്കുന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്ന് പോസ്റ്റ്; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോസ്റ്റ് മുക്കി ജസ്റ്റിസ് കട്ജു

കേരളത്തിലെ ട്രേഡ് യൂണിയനുകള്‍ക്കെതിരായ പോസ്റ്റ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്‍വലിച്ച് റിട്ടേര്‍ഡ് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു. ട്രേഡ് യൂണിയനുകളെ ഉയര്‍ത്തിക്കാണിക്കുന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്നായിരുന്നു കട്ജുവിന്റെ പോസ്റ്റ്. എന്നാല്‍ ട്രേഡ് യൂണിയനുകളെ ...

ബിനാമി ഭൂമി ഇടപാട്; രണ്ട് മന്ത്രിമാര്‍ക്ക് ഇ.ഡി. ഉടന്‍ നോട്ടീസ് അയക്കും

കേരളം റവന്യു വരുമാനത്തിന്റെ 72 ശതമാനവും ചെലവഴിച്ചത് ശമ്പളവും പെൻഷനും നല്കാൻ

കേരളം 2015–16 മുതൽ 2020–21വരെ സാമ്പത്തിക വർഷങ്ങളിൽ റവന്യു വരുമാനത്തിന്റെ 72 ശതമാനവും ചെലവഴിച്ചത് ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്ക്. ഇങ്ങനെ വരുമാനത്തിന്റെ വലിയ പങ്കും ചെലവഴിക്കുന്ന ...

ഓണക്കാലത്ത്  പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു

സംസ്ഥാനത്തു സർവീസ് നടത്തിയിരുന്ന 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു

സംസ്ഥാനത്തു സർവീസ് നടത്തിയിരുന്ന 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു. പുതിയ പട്ടിക അനുസരിച്ചു 8 ട്രെയിനുകൾ കൂടി വൈകാതെ സർവീസ് ആരംഭിക്കും. കൊച്ചുവേളി– ഇൻഡോർ സ്പെഷൽ ...

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പകരുമോ? മുൻകരുതലുകൾ എങ്ങനെ? പഠനം പറയുന്നത് ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളായത് 3013 പേര്‍; 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 3215 പേരില്‍ 3013 പേര്‍ രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 626, ആലപ്പുഴ 327, ...

കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചു

കേരളത്തിൽ ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 617 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പലയിടത്തും കനത്ത മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികയുള്ള 10 ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഘ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 12 മരണം

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

കേരളത്തിൽ സ്വർണവില മാറിമറിയുന്നു; വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ.

കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് ...

സംസ്ഥാനത്ത് ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ;മൂന്ന്  പ്രദേശങ്ങളെ   ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകൾ; 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി

കേരളത്തിൽ ഇന്ന് ആകെ 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് ...

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,; രോഗമുക്തി 745, സമ്പർക്കത്തിലൂടെ 483 പുതിയ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കൂടി കൊവിഡ്, ഒൻപത് മരണം; 1217 പേര്‍ക്ക് രോഗവിമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് പരിഷ്ക്കരിച്ച കോവിഡ് ചികിത്സാ മാർഗനിർദേശങ്ങൾ പുറത്തിറക്കി; രോഗബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സഹായകരമായ പുതിയ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളുടെ പ്രത്യേകതകള്‍ ഇതാണ്

കേരളത്തിൽ  പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകരമായ രീതിയിലാണ് ...

 പനി ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരക്കിട്ട് സംസ്കരിച്ച സംഭവത്തിൽ വീട്ടുകാർ ഉൾപ്പടെ 45 പേർക്കെതിരെ കേസ്; സംസ്‌ക്കാരം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീട്ടിലെ രണ്ടു പേര്‍ കൊവിഡ് പൊസിറ്റീവ്‌

പ്രതീക്ഷ! സെപ്തംബർ മധ്യത്തോടെ കേരളത്തിൽ വ്യാപനം കുറഞ്ഞു തുടങ്ങും; വിദഗ്ധസമിതി അധ്യക്ഷൻ

നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി ഇക്ബാൽ. സർക്കാർ നടപടികളും കേരളത്തിലെ ...

ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ രാ​ഷ്‌ട്രീ​യ ഇ​ട​പെ​ട​ല്‍ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ല: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

രോ​ഗ​വ്യാ​പ​നം കേ​ര​ള​ത്തി​ല്‍ കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് 0.33 ശ​ത​മാ​നം മാ​ത്ര​മാ​ണ്. പ​രി​ശോ​ധ​ന​യി​ൽ കേ​ര​ളം മു​ന്നി​ലാ​ണെ​ന്നും കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്  ഇന്ന് 152 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ  അറിയിച്ചു. കാസറഗോഡ്-6,കണ്ണൂർ-17,കോഴിക്കോട്-3,വയനാട്-2,മലപ്പുറം-10,തൃശൂർ-15,പാലക്കാട്-16,എറണാകുളം-8, ഇടുക്കി-6,കോട്ടയം-7,ആലപ്പുഴ-15, പത്തനംതിട്ട-25,കൊല്ലം-18,തിരുവനന്തപുരം-4, ഇതിൽ 98  പേർ വിദേശത്ത് നിന്നും 46 ...

സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് തുറന്നു

സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് തുറന്നു

ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ആലപ്പുഴയിൽ മാരാരിക്കുളത്ത് ജനക്ഷേമം കോളനിയിൽ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ ...

മെയ് മൂന്നിന് ശേഷം റെഡ്സോണുകളില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

ലോക്ക്ഡൗണ്‍: കേരളം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെടും; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇന്ന് വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുക. ലോക്ഡൗൺ അവസാനിപ്പിക്കുകയാണെങ്കിൽ എങ്ങനെ ...

ഹരീഷ് ശിവരാമകൃഷ്ണൻ  സംഗീതമൊരുക്കി ആലപിച്ച് കേരളത്തിന് ‘ധന്യവാദം’; ലോകത്തിന് മാതൃകയായ കേരള മോഡല്‍; ട്രെന്‍ഡിംഗായി ‘ധന്യവാദം’ ആല്‍ബം

ഹരീഷ് ശിവരാമകൃഷ്ണൻ സംഗീതമൊരുക്കി ആലപിച്ച് കേരളത്തിന് ‘ധന്യവാദം’; ലോകത്തിന് മാതൃകയായ കേരള മോഡല്‍; ട്രെന്‍ഡിംഗായി ‘ധന്യവാദം’ ആല്‍ബം

ലോകം മുഴുവന്‍ കൊറോണ ഭീഷണി തുടരുകയാണ്. 30 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് ഇപ്പോള്‍ കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മുന്നില്‍ തന്നെ ...

സംസ്ഥാനം  വരള്‍ച്ചയിലേക്ക്! നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

സംസ്ഥാനം വരള്‍ച്ചയിലേക്ക്! നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

വേനല്‍ ശക്തമാകും മുമ്പേ സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. മഴ ലഭിക്കാത്തതും ചൂടു കൂടിയതുമാണ് പുഴകള്‍ വറ്റിത്തുടങ്ങാന്‍ കാരണം. ഭൂഗര്‍ഭ ജലനിരപ്പ് കൂടി കുറഞ്ഞതോടെ കുടിവെള്ള ...

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തെ ഒഴിവാക്കി

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തെ ഒഴിവാക്കി

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ബംഗാളിനും മഹാരാഷ്ട്രയ്ക്കും പുറമെ കേരളത്തെയും ഒഴിവാക്കി. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്. ഇന്നലെ ബംഗാളിന്റെ നിശ്ചല ദൃശ്യാവതരണത്തിന് കേന്ദ്രം ...

ശബരിമല; പുനഃപരിശോധന ഹർജിയുടെ വിധി നാളെ

ശബരിമല; പുനഃപരിശോധന ഹർജിയുടെ വിധി നാളെ

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹരജിയില്‍ നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക. നിലവിൽ നാല്‍പതിലധികം ...

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു; ആരോപണവുമായി ഉദ്യോഗാർത്ഥികൾ

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു എന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികയിൽ ഒഴിവ് ഉണ്ടായിരുന്നു. എന്നിട്ടും പിഎസ്‌സി തസ്തികയിലേക്ക് ആളുകളെ ...

7 ജില്ലകളിൽ  റെഡ് അലേർട്ട്

7 ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് വിവിധിയിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്ന ഏഴ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, ...

മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം

മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കേരള സര്‍ക്കാറിന് എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ...

മോഷണം പോയത്  കപ്പലിന്റെ ഡിസൈൻ

മോഷണം പോയത് കപ്പലിന്റെ ഡിസൈൻ

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമിക്കുന്ന വിമാന വാഹിനി കപ്പല്‍ വിക്രാന്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് കപ്പലിന്റെ ഡിസൈൻ. സംഭവം അതീവ ഗൗരകരമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ...

ബന്ധുനിയമനം; മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവർണർ തള്ളി

ബന്ധുനിയമനം; മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവർണർ തള്ളി

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ പരാതി ഗവർണർ തള്ളി. ന്യൂനപക്ഷ വികസന കോർപറേഷനിലെ ജനറൽ മാനേജർ നിയമനത്തിൽ അഴിമതിയുണ്ടെന്ന് കാണിച്ച് യൂത്ത് ലീഗ് ...

കവലപ്പാറയിൽ തിരച്ചിലവസാനിപ്പിച്ച് ഫയർ ഫോഴ്സ് മടങ്ങി; ഫയർ ഫോഴ്സ് ജീവനക്കാരന്റെ കരളലിയിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്

കവലപ്പാറയിൽ തിരച്ചിലവസാനിപ്പിച്ച് ഫയർ ഫോഴ്സ് മടങ്ങി; ഫയർ ഫോഴ്സ് ജീവനക്കാരന്റെ കരളലിയിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്

കവളപ്പാറ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ നടത്തിയിരുന്ന ഫയർ ഫോഴ്സ് ജീവനക്കാർ കഴിഞ്ഞ ദിവസം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. 11 ...

Page 10 of 11 1 9 10 11

Latest News