KERALAM

സെപ്റ്റംബര്‍ രണ്ടാം തിയതിയിലെ  ഓണപരീക്ഷ മാറ്റിവച്ചു

സെപ്റ്റംബര്‍ രണ്ടാം തിയതിയിലെ ഓണപരീക്ഷ മാറ്റിവച്ചു

കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി ആയതിനാല്‍ സംസ്ഥാനത്ത് സെപ്റ്റംബര്‍ രണ്ടാം തിയതി നടക്കേണ്ട ഓണപരീക്ഷ മാറ്റിവച്ചു. ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ ആറാണ് ...

ഇത്തവണ സാലറി ച​ല​ഞ്ച് വേണ്ടെന്ന് തീരുമാനം

ഇത്തവണ സാലറി ച​ല​ഞ്ച് വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: ദുരിതാശ്വാസത്തിന്റെ ഭാഗമായി ഇത്തവണ സാ​ല​റി ച​ല​ഞ്ച് ഇല്ലെന്ന് മുഖ്യമന്ത്രി. കൂടാതെ, ക​ഴി​ഞ്ഞ​ ത​വ​ണ​ത്തേ​തുപോ​ലെ ബോ​ണ​സ് ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യിട്ടുണ്ട്. ബുധനാഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാണ് ഈ തീ​രു​മാ​നം ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നതിനെ ...

അമ്മയെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന മകൾ;  അമ്മ അറിയുന്നുണ്ടോ മകളുടെ വിളി

അമ്മയെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന മകൾ; അമ്മ അറിയുന്നുണ്ടോ മകളുടെ വിളി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിട്ട് പിരിഞ്ഞ അമ്മയെ തേടുകയാണ് ഒരു മകള്‍. ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടി എന്ന യുവതിയാണ് 35 വര്‍ഷം മുന്‍പ് കോഴിക്കോട്ടുള്ള ...

ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്; അഭിമാനിക്കാം ശൈലജ ടീച്ചർക്കും സർക്കാരിനും

ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്; അഭിമാനിക്കാം ശൈലജ ടീച്ചർക്കും സർക്കാരിനും

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ മേഖലയിലെ സമഗ്ര പ്രകടനം വിലയിരുത്തിയ നിതി ആയോഗിന്റെ ആരോഗ്യ സൂചികാറിപ്പോര്‍ട്ടില്‍ കേരളം വീണ്ടും ഒന്നാമത്. പട്ടികയിൽ ആന്ധ്രാപ്രദേശ് രണ്ടാമതും മധ്യപ്രദേശ് മൂന്നാമതുമെത്തി. 23 ...

സ്ത്രീകളെ പ്രവേശിപ്പിച്ചാൽ മാത്രം പോര പൂജാരിയാക്കുകയാണ് വേണ്ടത്, ശബരിമല ക്ഷേത്രം ആദിവാസികൾക്ക് നല്കണം; ശബരിമല വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി സി കെ ജാനു

സ്ത്രീകളെ പ്രവേശിപ്പിച്ചാൽ മാത്രം പോര പൂജാരിയാക്കുകയാണ് വേണ്ടത്, ശബരിമല ക്ഷേത്രം ആദിവാസികൾക്ക് നല്കണം; ശബരിമല വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി സി കെ ജാനു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു രംഗത്ത്. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ മാത്രം പോര മറിച്ച് ശബരിമലയിൽ സ്ത്രീകളെ പൂജാരിയാക്കണമെന്നാണ് ...

പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം

പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം

കേ​ര​ളം മ​ത​സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി​യി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം ച​ർ​ച്ച​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ പോ​പ്പു​ല​ർ​ഫ്ര​ണ്ടി​ന്‍റെ വ​ള​ർ​ച്ച​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് ...

Page 11 of 11 1 10 11

Latest News