തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പലയിടത്തും കനത്ത മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികയുള്ള 10 ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഘ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം.
സി.പി.എം പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവം; പാര്‍ട്ടിയില്‍ വ്യത്യസ്ത നിലപാട്
മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. അടുത്ത 3 മണിക്കൂറിനിടെ കൊല്ലം,തൃശൂർ,മലപ്പുറം ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും, മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക