KIDNAP

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിലായതായി റിപ്പോർട്ട്. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെ ആണ് പ്രതികൾ പിടിയിലായത്. ...

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

പരീക്ഷയിൽ തോറ്റത്തിന് വീട്ടുകാരെ ഭയന്നു തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തു പെൺകുട്ടി; പിന്നീട് നടന്നത്

പരീക്ഷയിൽ മാർക്ക് കുറയുന്നതും തോൽക്കുന്നതും എല്ലാം സ്ഥിരം സംഭവങ്ങൾ ആണ്. ഇക്കാര്യം മാതാപിതാക്കളിൽ നിന്നും മറച്ചു വയ്ക്കാൻ കുട്ടികൾ പല കള്ളങ്ങളും കാണിക്കാറുണ്ട്. എന്നാൽ മാർക്ക് കുറഞ്ഞതിന് ...

കൊട്ടിയത്ത് 14കാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊട്ടിയത്ത് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടില്‍ക്കയറി 14കാരനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം

കൊല്ലം: കൊട്ടിയത്ത് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടില്‍ക്കയറി 14കാരനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം. കുട്ടിയുടെ ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. 14കാരന്റെ കുടുംബം കടമായി വാങ്ങിയ ...

വീട്ടമ്മയെ കാറിൽ തട്ടിക്കൊണ്ടുപോയി 40 പവൻ സ്വർണം കവർന്ന് 15 കിലോമീറ്റർ അകലെ ഉപേക്ഷിച്ച പ്രതി പിടിയില്‍

വീട്ടമ്മയെ കാറിൽ തട്ടിക്കൊണ്ടുപോയി 40 പവൻ സ്വർണം കവർന്ന് 15 കിലോമീറ്റർ അകലെ ഉപേക്ഷിച്ച പ്രതി പിടിയില്‍

നേമം: വീട്ടമ്മയെ കാറിൽ തട്ടിക്കൊണ്ടുപോയി 40 പവൻ സ്വർണം കവർന്ന ശേഷം 15 കിലോമീറ്റർ അകലെ ഉപേക്ഷിച്ച സംഭവത്തിൽ മലയിൻകീഴ് ഇരട്ടക്കലുങ്ക് മേലെ പുത്തൻ വീട്ടിൽ ഗണേശൻ(44) ...

മരുന്ന് കുത്തിവെച്ച് വൃദ്ധനെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസ്; രണ്ടു പേർ കസ്റ്റഡിയിൽ

മരുന്ന് കുത്തിവെച്ച് വൃദ്ധനെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസ്; രണ്ടു പേർ കസ്റ്റഡിയിൽ

ഇടുക്കി: മരുന്ന് കുത്തിവെച്ച് വൃദ്ധനെ തട്ടികൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തളളിയ കേസിൽ രണ്ടു പേർ വണ്ടൻമേട് പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശി ആരിശേരി വീട്ടിൽ മഹിമോൻ (41) ...

റഷ്യക്കെതിരെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി യുക്രൈൻ

റഷ്യക്കെതിരെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി യുക്രൈൻ

റഷ്യ തങ്ങളുടെ 11 മേയർമാരെ തട്ടിക്കൊണ്ടുപോയെന്ന് യുക്രൈൻ ആരോപിച്ചു. യുക്രൈൻ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ചത്. കീവ്, ഖേഴ്സൺ, ഖാർകീവ് തുടങ്ങിയ ഇടങ്ങളിലെ ...

17കാരനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; 23 കാരി അറസ്റ്റിൽ

17കാരനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; 23 കാരി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. അഹമ്മദാബാദിലാണ് സംഭവം. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസിൽ 23 കാരിയെയാണ് പോക്സോ കേസിൽ ...

കോഴിക്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയത് മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി(53)നെയാണ്. സംഭവം നടന്നത് പുലർച്ചെ 5.20 ഓടെയാണ്. ‘പ്രതിഷേധത്തിന് ചില ...

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം

മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്താന്‍ ശ്രമം; കൈയും കാലും തലയും അടിച്ചുതകര്‍ത്തു

ഹൈദരബാദ്: ഹൈദരബാദിനടുത്ത് ഫാര്‍മസി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. നാലംഗസംഘമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പീഡനലക്ഷ്യവും ഉണ്ടായതായി സംശയിക്കുന്നു. കൃത്യസമയത്ത് പൊലീസ് എത്തിയതിനാല്‍ പെണ്‍കുട്ടി ...

നവജാതശിശു മരണം, ഗര്‍ഭം അലസൽ; അമ്മമാര്‍ക്ക് ധനസഹായം

അമ്മയെയും മൂന്നാഴ്ച പ്രായമായ കുഞ്ഞിനെയും കാണാതായ സംഭവം ; യുവതിയുടെ കൂട്ടുകാരി അറസ്റ്റില്‍

അമേരിക്കയിലെ ടെക്സാസില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ കേസില്‍ യുവതിയുടെ കൂട്ടുകാരി അറസ്റ്റില്‍. ഡിസംബര്‍ 19നാണ് ഹൂസ്റ്റണില്‍ ഹീഡി ബ്രൊസാഡ് എന്ന യുവതിയുടെ മൃതദേഹം കാറിന്‍റെ ഡിക്കില്‍ കണ്ടെത്തിയിരുന്നു. ...

അത്താണിയിൽ പട്ടാപ്പകൽ ഒന്നരവയസുകാരനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോവാൻ ശ്രമം: ആസാം സ്വദേശി പിടിയിൽ

അത്താണിയിൽ പട്ടാപ്പകൽ ഒന്നരവയസുകാരനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോവാൻ ശ്രമം: ആസാം സ്വദേശി പിടിയിൽ

അത്താണിയിൽ പട്ടാപ്പകല്‍ വീട്ടില്‍ കയറി അമ്മൂമ്മയെ ആക്രമിച്ച് ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അസം ദോയാല്‍പുര്‍ സ്വദേശി ലോഹിറാം ...

Latest News