KOTTIYAM

കൊട്ടിയം  തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു; കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു

കൊ​ട്ടി​യ​ത്ത് 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി. മു​ട്ട​ക്കാ​വ് സ്വ​ദേ​ശി സു​ധീ​റി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച കൊ​ട്ടി​യം പു​ഞ്ചി​രി ചി​റ​യി​ലെ ഒ​രു കി​ണ​റ്റി​ല്‍ റിം​ഗ് ...

കൊട്ടിയം  തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു; കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു

കൊട്ടിയം തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു; കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു

കൊല്ലം: കൊട്ടിയം  തഴുത്തലയിൽ കിണർ  ഇടിഞ്ഞ് വീണ് മണ്ണിൽ കുടുങ്ങിയ ആളെ പുറത്ത് എടുക്കാൻ ശ്രമം തുടരുകയാണ്. കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു. ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

വിവാഹത്തിൽനിന്നു പ്രതിശ്രുതവരൻ പിന്മാറിയതിനെ തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ സഹോദരി പോലീസ് പിടിയിൽ

വിവാഹത്തിൽനിന്നു പ്രതിശ്രുതവരൻ പിന്മാറിയതിനെ തുടർന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ സഹോദരിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും മൂവാറ്റുപുഴയിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. 2020 സെപ്റ്റംബറിലാണു യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച ...

ഇതൊരു കൊടും ചതിയുടെ കഥയാണ്… സ്‌നേഹിച്ചയാള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ

ഇതൊരു കൊടും ചതിയുടെ കഥയാണ്… സ്‌നേഹിച്ചയാള്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വയം അവസാനിപ്പിക്കേണ്ടി വന്ന ഒരു ഇരുപത്തിനാലുകാരിയുടെ കഥ

ഇതൊരു കൊടും ചതിയുടെ കഥയാണ്. 10 വർഷക്കാലം സ്നേഹിച്ച് പ്രലോഭിപ്പിച്ച് വിവാഹം പറഞ്ഞുറപ്പിച്ചു പലയിടങ്ങളിൽ കൊണ്ടുനടന്നു നേടേണ്ടതെല്ലാം നേടി ഗർഭിണിയാക്കി ഒടുക്കം സ്നേഹിച്ചയാൾ കയ്യൊഴിഞ്ഞപ്പോൾ സ്വയം അവസാനിപ്പിക്കേണ്ടി ...

Latest News