kovid protocol

എറണാകുളം അങ്കമാലി അതിരൂപതയില്‍ ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ല

പെരുന്നാളുകളിലെ ആഘോഷങ്ങള്‍ ഒഴിവാക്കണം, വിവാഹം-മാമ്മോദീസ ചടങ്ങുകള്‍ മാറ്റിവെയ്‌ക്കണം; കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ സര്‍ക്കുലര്‍ ഇറക്കി ക്രിസ്ത്യന്‍ സഭകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളോട് കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സഭകള്‍. കെ.സി.ബി.സിയും മാര്‍ത്താമ്മോ സഭയും യാക്കോബായ ...

കൊവിഡിനിടെ ആറായിരത്തോളം പേരെ ഉള്‍പ്പെടുത്തി ചെറുമകളുടെ വിവാഹ നിശ്ചയം; ബി.ജെ.പി നേതാവ് അറസ്റ്റില്‍

കൊവിഡിനിടെ ആറായിരത്തോളം പേരെ ഉള്‍പ്പെടുത്തി ചെറുമകളുടെ വിവാഹ നിശ്ചയം; ബി.ജെ.പി നേതാവ് അറസ്റ്റില്‍

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കാന്തി ഗാമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. രോഗവ്യാപനം രൂക്ഷമായി തുടരുമ്പോഴും യാതൊരു സുരക്ഷാമാര്‍ഗ്ഗങ്ങളും പാലിക്കാതെ ആറായിരത്തോളം ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഇന്ന് 1121 കേസുകള്‍, നിരോധനാജ്ഞ ലംഘിച്ചതിന് 12 കേസും 18 അറസ്റ്റും

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1121 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 614 പേരാണ്. 46 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 12 ...

സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല, കൊട്ടിക്കലാശം ഒഴിവാക്കണം, നോട്ട് മാല, ഹാരം, ഷാള്‍ എന്നിവ പാടില്ല;  കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല, കൊട്ടിക്കലാശം ഒഴിവാക്കണം, നോട്ട് മാല, ഹാരം, ഷാള്‍ എന്നിവ പാടില്ല; കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണത്തെ തദ്ദേശതെര‍ഞ്ഞെടുപ്പ് നടക്കുക. സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.കൊട്ടിക്കലാശം ഒഴിവാക്കണം. നോട്ട് മാല, ഹാരം, ഷാള്‍ എന്നിവ ...

കാസർഗോഡ് ജില്ലയിൽ 2 കോവിഡ് മരണം കൂടി

കോവിഡ് പ്രോട്ടോകോളിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഹോമിയോ ഡോക്ടർ അറസ്റ്റിൽ

സർക്കാറിന്റെ കോവിഡ് പ്രോട്ടോകോളിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഹോമിയോ ഡോക്ടർ അറസ്റ്റിൽ. തളിപ്പറമ്പ് തൃച്ചംബരത്തെ ഡോ. സി. ജെ. വർഗീസിനെയാണ്(68) ഏറണാകുളം സെൻട്രൽ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ...

കണ്ണൂരിൽ നിന്ന് ഒമാനിൽ അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്

കോവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ: ഇനി കേരളത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിവസമാക്കി

കോവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴുദിവസമാക്കി. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം ...

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കില്ല, 7 ജില്ലകള്‍ വീതമുള്ള രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ച്   സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍

കൊട്ടിക്കലാശം ഇല്ല, വോട്ടഭ്യര്‍ത്ഥിക്കാന്‍ വീടുകളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും, വോട്ട് ചെയ്യാനെത്തുന്നവര്‍ മാസ്ക് ധരിക്കണം സാമൂഹ്യഅകലം പാലിക്കണം, പോളിങ് സ്റ്റേഷനിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിട്ടൈസര്‍ ഉപയോഗിക്കണം; കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനം

കൊട്ടിക്കലാശം ഇത്തവണയുണ്ടാകില്ല. പ്രചരണരീതികള്‍ മുതല്‍ പോളിങ് വരെ കര്‍ശനമായ നിയന്ത്രങ്ങളുണ്ടാകും. സെപ്റ്റംബര്‍ ആദ്യവാരം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്‍റെ അവസാനദിവസം രാഷ്ട്രീയപാര്‍ട്ടികള്‍ ആഘോഷമാക്കുന്ന ...

Latest News