KSRTC SERVICE

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

കെഎസ്ആർടിസി ബുക്കിം​ഗിൽ പുതിയ സജ്ജീകരണം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് പുതിയ സംവിധാനം. വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യാനാകുന്ന തരത്തിലാണ് ബുക്കിംഗ് ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

തെരഞ്ഞെടുപ്പ് തിരക്ക്; ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള അധിക സർവീസുമായി കെഎസ്‌ആർടിസി

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് അധിക സർവീസ് നടത്താൻ ഒരുങ്ങി കെഎസ്‌ആർടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരി​ഗണിച്ചാണ് കെഎസ്ആർടിസി അധിക ...

റോബിന്‍ ബസിന് അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസിയുടെ വോൾവോ; കോയമ്പത്തൂര്‍ സര്‍വീസ് ഇന്ന് മുതൽ

തെരഞ്ഞെടുപ്പ്: കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ...

ക്രിസ്തുമസ് പുതുവത്സര യാത്ര: പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി; ബുക്കിങ് തുടങ്ങി

ക്രിസ്തുമസ് പുതുവത്സര യാത്ര: പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി; ബുക്കിങ് തുടങ്ങി

ക്രിസ്തുമസ് പുതുവത്സര സീസണിലെ തിരക്ക് പരിഗണിച്ച് പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ബാംഗ്ലൂർ-ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവ്വീസ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 20 മുതൽ ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ചെന്നൈയിലേക്ക് കൂടുതൽ സർവീസ്; കെ.എസ്.ആർ.ടി.സിക്ക് നിർദേശം

തിരുവനന്തപുരം: ചെന്നൈയിലേക്ക് അധിക സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം. പ്രളയം കാരണം ട്രെയിൻ റദ്ദാക്കിയതിനെ തുടർന്നാണ് തീരുമാനം. സർവീസ് ക്രമീകരിക്കാൻ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പാലക്കാട് എറണാകുളം ...

റോബിന്‍ ബസിന് അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസിയുടെ വോൾവോ; കോയമ്പത്തൂര്‍ സര്‍വീസ് ഇന്ന് മുതൽ

റോബിന്‍ ബസിന് അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസിയുടെ വോൾവോ; കോയമ്പത്തൂര്‍ സര്‍വീസ് ഇന്ന് മുതൽ

പത്തനംതിട്ട: കോയമ്പത്തൂര്‍ റൂട്ടില്‍ ഇന്ന് മുതൽ പുതിയ സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ന് ...

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് ബസ് നാളെ മുതൽ സർവീസ് ആരംഭിക്കും

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് ബസ് ഇന്ന് മുതൽ സർവീസ് ആരംഭിക്കും

തൃശൂർ: കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് ബസ് ഇന്ന് മുതൽ വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സർവ്വീസ് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. തീർത്ഥാടകരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ ...

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് ബസ് നാളെ മുതൽ സർവീസ് ആരംഭിക്കും

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് ബസ് നാളെ മുതൽ സർവീസ് ആരംഭിക്കും

തൃശൂർ: കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് ബസ് നാളെ മുതൽ വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സർവ്വീസ് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. തീർത്ഥാടകരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ ...

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു

പി എസ് സി പരീക്ഷ; കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും,റിസർവേഷൻ നടത്താനുള്ള സൗകര്യവും ലഭ്യം

പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി പി എസ് സി മെയ് 15ാംതീയതി തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷയ്‌ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും. ബസ് സ്റ്റാൻഡ്, റെയിൽവേ ...

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു

ഏപ്രിൽ, മേയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നു 750 ജീവനക്കാർ വിരമിക്കുന്നു

കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മേയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവ്വീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ ...

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയിൽ; ഇതുവരെ ശമ്പളം നൽകിയില്ല;കെ സ്വിഫ്റ്റ് സര്‍വീസുകള്‍ നാളെ മുതൽ

തിരുവനനന്തപുരം: ഏപ്രില്‍ മാസം പത്താം തീയതി പിന്നിടുമ്പോഴും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നാണ് ഔദ്യോഗിക വിശദീകരണം. ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി

തിരുവനന്തപുരം: രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ കോർപറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി. കോർപറേഷന്റെ ദൈനംദിന ടിക്കറ്റ് കല‌ക്‌ഷൻ 5– ...

ലുലു മാളിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ ആരംഭിച്ചു

ലുലു മാളിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസുകൾ ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് പുതുതായി തുടങ്ങിയ ലുലു മാളിലേക്ക് ബസ് സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചു . നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും പ്രത്യേക ലോഫ്ലോർ, എസി ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

‘ആ പൂതിയങ്ങ് മനസിൽ വച്ചേര്’; കെഎസ്ആർടിസിയുടെ പഴയ ബസുകളും ഡ്രൈവർമാരെയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ സംഭരണത്തിന് ഉപയോഗിച്ച്, സ്ഥാപനത്തിന് കൂടുതൽ വരുമാനം നേടാമെന്ന് മാനജിങ് ഡയറക്ടറുടെ ശുപാർശ; എംഡിക്ക് കത്തെഴുതി ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ

കോഴിക്കോട്: കെഎസ്ആർടിസിയിൽ മറ്റൊരു വിവാദം കൂടി തലപൊക്കുന്നു. കെഎസ്ആർടിസിയുടെ പഴയ ബസുകളും ഡ്രൈവർമാരെയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ സംഭരണത്തിന് ഉപയോഗിച്ച്, സ്ഥാപനത്തിന് കൂടുതൽ വരുമാനം നേടാമെന്ന ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

വിവിധ പ്രവേശന പരീക്ഷയ്‌ക്കായി ഇന്നും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

സംസ്ഥാനത്ത് നടക്കുന്ന പരീക്ഷയ്ക്കായി ഇന്നും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ഇന്നലെയും ഇന്നും വിവിധ പരീക്ഷകൾ നടക്കുന്നുണ്ട്. എസ്.സി ഡെവലപ്മെന്റ് ഓഫീസർ ​ഗ്രേഡ് 2 ...

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉടനീളം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിമിതമായ സര്‍വ്വീസുകള്‍ നടത്തുമെന്ന് കെഎസ്‌ആര്‍ടിസി. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്കാണ് ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

എസ്‌എസ്‌എൽസി മൂല്യനിർണയം; അധ്യാപകർക്കായി കെഎസ്‌ആർടിസിയുടെ സ്പെഷ്യൽ സർവീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ആരംഭിക്കുന്ന എസ്‌എസ്‌എൽസി,ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്‌ആർടിസി സ്പെഷ്യൽ സർവീസ് നടത്തും. ഇതിനായി സംസ്ഥാനത്ത് എല്ലാ ഡിപ്പോകളിൽ നിന്നും ...

കൊറോണ ഭീതി: കണ്ണൂരിൽ  വിദേശ ദമ്പതികളെ കെ.എസ്.ആര്‍.ടി.സി ബസില്‍ തടഞ്ഞുവെച്ചു,  ബസില്‍ വിദേശികളെ കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായി   ബസില്‍ നിന്ന് ഇറങ്ങിപ്പോയി

ആരോഗ്യ വകുപ്പിന്റെ എതിർപ്പ്; കെഎസ്ആർടിസി ദീര്‍ഘദൂര സര്‍വീസ് ഉടനില്ല

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കാ​നി​രു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലകള്‍ക്കുള്ളിലുള്ള ...

വിദേശത്ത് നിന്നെത്തി രോ​ഗം മറച്ചുവെച്ചവർ പിടിയിലായത് കെഎസ്ആർടിസി ബസിലെ സംഭാഷണത്തിനിടെ; വിമാനത്തിലെ 170 യാത്രക്കാരെയും പരിശോധിക്കും

പൊതുഗതാഗത്തിന് ഡബിള്‍ബെല്‍ മുഴങ്ങി; പുതിയ ശീലങ്ങള്‍ സ്വന്തമാക്കി സംസ്ഥാനം അതിജീവന ‘യാത്ര’ തുടങ്ങി

സംസ്ഥാനത്തെ പൊതുഗതാഗത്തിന് ബുധനാഴ്ച ഡബിള്‍ബെല്‍ മുഴങ്ങി. ‘എവിടേക്കാ’ എന്നതിന് പകരം കണ്ടക്ടര്‍ ആദ്യം ചോദിച്ചത് സാനിറ്റൈസര്‍ വേണോ എന്ന്. ഷോപ്പില്‍ എത്തിയ കസ്റ്റമറിനോട് ബാര്‍ബര്‍ തിരക്കിയത് ടൗവലുണ്ടോയെന്ന്. ...

മഴയ്‌ക്ക്  ശമനം കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

മഴയ്‌ക്ക് ശമനം കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും സര്‍വീസ് ...

Latest News