LAND SLIDE

സാംഗ്ലാ താഴ്‌വരയിൽ വൻ മണ്ണിടിച്ചിൽ; 9 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്‌

സാംഗ്ലാ താഴ്‌വരയിൽ വൻ മണ്ണിടിച്ചിൽ; 9 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്‌

ഹിമാചൽ പ്രദേശിലെ സാംഗ്ലാ താഴ്‌വരയിൽ ഞായറാഴ്ച ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഒമ്പത് സഞ്ചാരികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു വീഡിയോയിൽ വലിയ പാറക്കല്ലുകൾ ഒരു ...

ഹിമാചൽ പ്രദേശില്‍ മണ്ണിടിച്ചിലില്‍ യുവ ആയുര്‍വേദ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം, മരണം യാത്ര ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍

ഹിമാചൽ പ്രദേശില്‍ മണ്ണിടിച്ചിലില്‍ യുവ ആയുര്‍വേദ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം, മരണം യാത്ര ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പർവതനിരയായ കിന്നർ ജില്ലയിൽ ഞായറാഴ്ച ഉണ്ടായ വൻ മണ്ണിടിച്ചിലിനെത്തുടർന്ന് വാഹനം പാറകളിൽ പതിച്ച് ജയ്പൂരിൽ നിന്നുള്ള യുവ ആയുർവേദ ഡോക്ടർ മരിച്ചു. ഒൻപത് ...

റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു, 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു, 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുംബൈ : റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേരെ രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഗ്രാമം ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

മഴ തുടരുന്നു; പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍; മണ്ണിടിച്ചിലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാരങ്ങാനത്ത് ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടുകാരെല്ലാവരും സുരക്ഷിതരാണ്. നാരാങ്ങാനം പഞ്ചായത്ത് 14ാം ...

പളനിയമ്മ നീട്ടിവിളിച്ചു, കേട്ടയുടന്‍ തന്നെ കുവി ഓടിയെത്തി; ധനുഷ്കയുടെ ഓർമയിൽ മുങ്ങി പെട്ടിമുടി

പളനിയമ്മ നീട്ടിവിളിച്ചു, കേട്ടയുടന്‍ തന്നെ കുവി ഓടിയെത്തി; ധനുഷ്കയുടെ ഓർമയിൽ മുങ്ങി പെട്ടിമുടി

പെട്ടിമുടി: പെട്ടിമുടി ദുരന്ത ഭൂമിയിലെ നൊമ്പരക്കാഴ്ചയായി മാറിയ കുവി എന്ന നായ വീണ്ടും പെട്ടിമുടിയിൽ തിരിച്ചെത്തി. ഉടമ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് പൊലീസ് ഡോഗ് സ്ക്വാഡിന്റെ പരിചരണത്തിലായിരുന്ന ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ന്യൂനമര്‍ദ്ദം: തെക്കന്‍ കേരളത്തില്‍ പെരുമഴ കനക്കുന്നു; അഞ്ച് ജി​ല്ലകളി​ല്‍ അതി ജാഗ്രതാ നി​ര്‍ദ്ദേശം

കൊല്ലം: തെക്കന്‍ കേരളത്തില്‍ മഴ ശമനമില്ലാതെ തുടരുന്നു. പലയിട‌ങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് ...

പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി, പതിനഞ്ച് പേർ ഇനിയും കാണാമറയത്ത്, തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

പെട്ടിമുടിയിൽ തെരച്ചില്‍ അവസാനിപ്പിച്ചു; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് മടങ്ങും. എന്നാൽ വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ നടത്തുമെന്നും ...

ഭീതി പരത്തി കടുവയുടെ സാന്നിധ്യം; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന; ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ

ഭീതി പരത്തി കടുവയുടെ സാന്നിധ്യം; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന; ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ

കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പാക്കാന്‍ ആലോചന. തെരച്ചില്‍ തുടരുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ നാളെ നിര്‍ണായക യോഗം ചേരും. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. ...

ഇതുവരെയുണ്ടായിരുന്ന സമ്പാദ്യവും എല്ലാം മണ്ണിനടിയിലായി, ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇനി ബാക്കിയൊന്നുമില്ല; ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്ന് കഷ്ടിച്ച് ജീവന്‍ തിരിച്ച് കിട്ടിയ മല്ലികയ്‌ക്കും മകള്‍ മോണിക്കയ്‌ക്കും പറയാനുള്ളത് ഭീതിയോടെ തള്ളിനീക്കിയ രാത്രിയെപ്പറ്റി!

ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇവര്‍ക്ക് ഇനി ബാക്കിയൊന്നുമില്ല. ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലും ഉരുൾ കവർന്നവരുടെ ഓര്‍മ്മകളുമായി ഇവര്‍ കന്നിമലയിലെ ബന്ധുവീട്ടില്‍ കഴിയുകയാണ്. ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്ന് കഷ്ടിച്ച് ...

ദുഃഖത്തിന്റെ പാരമ്യത്തിൽ നിർത്താതെ കരഞ്ഞു കുവി; പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ

ദുഃഖത്തിന്റെ പാരമ്യത്തിൽ നിർത്താതെ കരഞ്ഞു കുവി; പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ

മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ. കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളർത്തുനായ 8ാം ...

രണ്ടു ചോലകളുടെ സംഗമ പ്രദേശം; ഇവിടെ നിന്നു കൂറ്റൻ പാറകളും മലവെള്ളവും ഒഴുകിയെത്തി; പെട്ടിമുടി ഉരുൾപൊട്ടലിന്റെ ഉറവിടം കുരിശുമല ചോല

പൊട്ടിമുടിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയെ മാധ്യമസംഘത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരും ക്വാറന്റീനില്‍

രാജമല പൊട്ടിമുടിയില്‍ അപകടം ഉണ്ടായപ്പോൾ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമസംഘത്തിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡ്രൈവറെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. പൊട്ടിമുടിയില്‍ ...

പെട്ടിമുടി ദുരന്തം; തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 54 പേരെ കൂടി

പെട്ടിമുടിയിൽ 3 മൃതദേഹങ്ങൾകൂടി കണ്ടെടുത്തു; മരണം 55, 15 പേർക്കായി തിരച്ചിൽ

പെട്ടിമുടിപ്പുഴയിൽ നിന്ന് ഒരു കുട്ടിയുടേത് ഉൾപ്പെടെ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇന്നു രാവിലെ മുതൽ നടത്തിയ തിരച്ചിലിലാണ് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഇവരിൽ രണ്ടുപേരെ ...

മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും, രണ്ടു ദിവസത്തിനുള്ളിൽ എല്ലാം മൃതശരീരങ്ങളും പുറത്തെടുക്കാൻ ആയില്ലെങ്കിൽ ശരീരം മണ്ണിനടിയിൽ കിടന്ന് അഴുകാൻ തുടങ്ങും. അതിനുശേഷം ശ്രമിച്ചിട്ട് കാര്യമില്ലാതാകും..‘; രേഖ നമ്പ്യാര്‍ പറയുന്നത്‌

'രാജമലയിൽ 52 മൃതശരീരം ഇതുവരെ കണ്ടെടുത്തു, ഇനിയും 19 ശരീരങ്ങൾ മണ്ണിനടിയിൽ ഉണ്ട്. എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ...

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം;  പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍;  കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

പെട്ടിമുടി അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പോര. ഇവിടെയും 10 ലക്ഷം രൂപ പ്രഖ്യാപിക്കണം; പ്രതിപക്ഷ നേതാവ്

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ...

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം;  പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍;  കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം; പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍; കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

പെട്ടിമുടിയില്‍ കാണാതായവരില്‍ ഒരുകുടുംബത്തിലെ 31 പേരും. ഇവരില്‍ കണ്ടെത്താനായതു പ്രാണന്‍ പറന്നകന്ന മൂന്നുപേരെ മാത്രം. അടുത്തടുത്ത രണ്ടുലയങ്ങളില്‍ താമസിച്ചിരുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍അംഗം അനന്തശിവന്‍ (58), ഭാര്യ ...

പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനം;  പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോ?; റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്ന് മുരളീധരന്‍ 

പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനം;  പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോ?; റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്ന് മുരളീധരന്‍ 

രാജമല പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും ...

കരിപ്പൂർ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമൂടിയിൽ എത്തിയില്ല? മൂന്നാറിലെ മരംകോച്ചുന്ന തണുപ്പിലും, വിയർത്തൊലിച്ച് അധ്വാനിച്ച് അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്ന തമിഴ് വംശജരായ തൊഴിലാളികളാണ് പൂർണമായി മരണപ്പെട്ടത്; അവരോട് ഈ നീതികേട്‌ ഒരു കാരണവശാലും വേണ്ടിയിരുന്നില്ല’, വിമാനദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരണമടഞ്ഞവർക്ക് 5 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചതില്‍ ഡീന്‍ കുര്യാക്കോസ്‌

മൂന്നാറിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന ആരോപണവുമായി ഡീൻ കുര്യാക്കോസ് എംപി. കരിപ്പൂർ എത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമൂടിയിൽ എത്തിയില്ലെന്നും അദ്ദേഹം ചോദിക്കുന്നു. ...

പെട്ടിമുടി ദുരന്തം; തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 54 പേരെ കൂടി

രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 22 ആയി

മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഇടുക്കി ...

പെട്ടിമുടി ദുരന്തം; തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 54 പേരെ കൂടി

പെട്ടിമുടി ദുരന്തം; തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 54 പേരെ കൂടി

രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. 54 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചും വിദഗ്ധരുടെ മേല്‍നോട്ടത്തിലുമാണ് ഇന്ന് തിരച്ചില്‍ നടത്തുക. കണ്ടെത്തിയ 17 ...

മൂന്നാര്‍ രാജമലയില്‍ വീടുകള്‍ക്കു മുകളിൽ മണ്ണിടിഞ്ഞു വീണു; നിരവധി പേര്‍ കുടുങ്ങി 

രാജമല മണ്ണിടിച്ചിൽ; 10 മൃതദേഹങ്ങള്‍ കിട്ടി, 56 പേര്‍ക്കായി തിരച്ചില്‍

കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ. 4 ലൈൻ ലയങ്ങൾ മണ്ണിനടിയിൽ. ലയത്തിൽ ആകെ ഉണ്ടായിരുന്നത് 78 പേരാണ്‌. 12 പരുക്കുകളോടെ രക്ഷപ്പെട്ടു. 10 പേരുടെ ...

മൂന്നാര്‍ രാജമലയില്‍ വീടുകള്‍ക്കു മുകളിൽ മണ്ണിടിഞ്ഞു വീണു; നിരവധി പേര്‍ കുടുങ്ങി 

മൂന്നാറിലെ രാജമലയിലുണ്ടായത് വൻദുരന്തം ; ഉറക്കത്തിനിടെ പുലർച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് ദുരന്തവ്യാപ്തി കൂട്ടി 

കനത്ത മഴ തുടരുന്നതിനിടെ മൂന്നാറിലെ രാജമലയിലുണ്ടായത് വൻദുരന്തം. ഉറക്കത്തിനിടെ പുലർച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് ദുരന്തവ്യാപ്തി കൂട്ടി. അഞ്ചു ലയങ്ങളിലായി 80ൽ അധികം പേരാണ് ഇവിടെയുണ്ടായിരുന്നത്. രാത്രിയിൽ ...

ഉരുൾപൊട്ടൽ; തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബവും ഉൾപ്പടെ അഞ്ചുപേരെ കാണാതായി

ഉരുൾപൊട്ടൽ; തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബവും ഉൾപ്പടെ അഞ്ചുപേരെ കാണാതായി

കുടകിലെ തലക്കാവേരിയിൽ  ബ്രഹ്മഗിരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളും ഉൾപ്പെടെ അഞ്ചുപേരെ കാണാതായി. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളിൽ ഒരാളായ നാരായണ ആചാർ (75), ...

മൂന്നാര്‍ രാജമലയില്‍ വീടുകള്‍ക്കു മുകളിൽ മണ്ണിടിഞ്ഞു വീണു; നിരവധി പേര്‍ കുടുങ്ങി 

മൂന്നാര്‍ രാജമലയില്‍ വീടുകള്‍ക്കു മുകളിൽ മണ്ണിടിഞ്ഞു വീണു; നിരവധി പേര്‍ കുടുങ്ങി 

കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ. നിരവധി വീടുകൾ മണ്ണിനടിയിൽപെട്ടെന്നാണു റിപ്പോർട്ട്. മണ്ണിനടിയിൽപെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി. പെരിയവര പാലം തകർന്നു. സ്ഥിതി അതീവ ഗുരുതരമാണ്. ...

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ ...

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

പുത്തുമലയില്‍ വന്‍ ദുരന്തം. വയനാട് മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷൻമാരുമാണ്. ഒരു ...

നിലമ്പൂർ; ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂർ; ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂർ: പ്രളയത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂര്‍ണമായും ഒറ്റപ്പെട്ടു. കാടുകള്‍ അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളിലേക്ക് ...

പ്രളയത്തിൽ രാജ്യത്ത് മരിച്ചത് 1400 പേര്‍; കേരളത്തില്‍ മാത്രം 488 പേർ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്

പ്രളയത്തിൽ രാജ്യത്ത് മരിച്ചത് 1400 പേര്‍; കേരളത്തില്‍ മാത്രം 488 പേർ ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്

പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്ക് പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പ്രളയക്കെടുതിയിൽ മരിച്ചത് 1400 പേരാണ് . അതിൽ ഏറ്റവും കൂടുതൽ പ്രളയംനാശം വിതച്ചത് കേരളത്തിലാണ്. ...

കണ്ണൂരിൽ ഉരുൾപൊട്ടലിൽ രണ്ട് മരണം

കണ്ണൂരിൽ ഉരുൾപൊട്ടലിൽ രണ്ട് മരണം

ശക്തമായ മഴ തുടരുന്ന കണ്ണൂരിൽ ഉരുൾപൊട്ടലിൽ മരണം രണ്ടായി. ഷൈനി (35), തോമസ് (75) എന്നിവരാണ് മരിച്ചത്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതേ ...

ഉരുൾപൊട്ടലിനു സാധ്യത: രാത്രിയാത്ര ഒഴിവാക്കണം; ദുരന്ത നിവാരണ അതോറിറ്റി

ഉരുൾപൊട്ടലിനു സാധ്യത: രാത്രിയാത്ര ഒഴിവാക്കണം; ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: തു​ട​ര്‍​ച്ച​യാ​യി ശക്തമായ മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് സാധ്യതയുള്ളതിനാലും ബു​ധ​നാ​ഴ്ച്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തിനാലും ​മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ...

Page 2 of 2 1 2

Latest News