LAND SLIDE

ഹിമാചൽ പ്രദേശിലെ സിർമൗറിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ 7 പേർ മരിച്ചു

ഹിമാചൽ പ്രദേശിലെ സിർമൗറിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ 7 പേർ മരിച്ചു

സിർമൗർ : തിങ്കളാഴ്ച ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ കുടുംബാംഗങ്ങളാണ്. പ്രദേശത്ത് നിർത്താതെ ...

കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍, മരണം മൂന്നായി

കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍, മരണം മൂന്നായി

തൊടുപുഴ: കുടയത്തൂരിൽ ഉരുൾ പൊട്ടി മൂന്നു മരണം. കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് ഉരുൾപൊട്ടൽ. ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂർണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ...

കുടയത്തൂരിൽ ഉരുൾ പൊട്ടി രണ്ടു മരണം; മൂന്നു പേര്‍ മണ്ണിനടിയില്‍

കുടയത്തൂരിൽ ഉരുൾ പൊട്ടി രണ്ടു മരണം; മൂന്നു പേര്‍ മണ്ണിനടിയില്‍

തൊടുപുഴ: കുടയത്തൂരിൽ ഉരുൾ പൊട്ടി രണ്ടു മരണം. കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് ഉരുൾപൊട്ടൽ. ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂർണമായും മണ്ണിനടിയിലായി. സോമന്റെ അമ്മ തങ്കമ്മയും മകളുടെ മകൻ ...

ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണമായും തകർന്നു

ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണമായും തകർന്നു

തൊടുപുഴ: വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ, ആളപായമില്ല. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. ...

ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ

ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ

മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ. രണ്ട് കടമുറിയും ക്ഷേത്രവും 45,000 ലീറ്ററിന്റെ വാട്ടർ ടാങ്കും മണ്ണിനടിയിലായി. ഉരുൾപൊട്ടലിൽ ആളപായമില്ല. തലനാരിഴയ്ക്കാണ് എസ്റ്റേറ്റിലെ ...

ശക്തമായ മഴ തുടരുന്നു; മൂലമറ്റം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി, ആളപായമില്ല

ശക്തമായ മഴ തുടരുന്നു; മൂലമറ്റം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി, ആളപായമില്ല

തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. മൂലമറ്റം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. കല്ലാറിനു സമീപം ദേശീയപാതയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം ചാക്കോച്ചി വളവില്‍ മണ്ണിടിച്ചില്‍ ...

കൂട്ടിക്കലിലെ വെമ്പാല മുക്കുളം മേഖലയില്‍ ഉരുള്‍പൊട്ടല്‍

കോട്ടയം: കൂട്ടിക്കലിലെ വെമ്പാല മുക്കുളം മേഖലയില്‍ ഉരുള്‍പൊട്ടല്‍. ജനവാസമേഖലയിൽ അല്ല ഉരുൾപൊട്ടലെന്ന് അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം ...

വട്ടവടയിൽ കർഷകന്റെ കൃഷി ഭൂമിയിൽ 10 അടിയോളം ഭൂമി വിണ്ടു താണു

വട്ടവടയിൽ കർഷകന്റെ കൃഷി ഭൂമിയിൽ 10 അടിയോളം ഭൂമി വിണ്ടു താണു

തൊടുപുഴ: വട്ടവടയിൽ കർഷകന്റെ കൃഷി ഭൂമിയിൽ 10 അടിയോളം ഭൂമി വിണ്ടു താണു. മൂന്നാറിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ മറ്റ് മേഖലകളിൽ മഴയില്ല. ഇവിടങ്ങളിൽ ആശങ്കയകലുന്നുണ്ട്. ...

മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം, മരുതോം–മാലോം മലയോര ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു

മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം, മരുതോം–മാലോം മലയോര ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോ‌ട്: മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം–മാലോം മലയോര ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. 2 വീടുകള്‍ക്ക് കേടുപാട്. 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം, ...

മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു

മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) ...

തുപുലിൽ റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്

തുപുലിൽ റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്

ഇംഫാൽ: മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ കനത്ത മഴയെത്തുടർന്നു റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 81 പേർ മരിച്ചതായി മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. 55 പേരെ ...

ഇംഫാലിൽ ജിരി ബാം റെയിൽവേ ലൈന് സമീപം കനത്ത മണ്ണിടിച്ചിൽ; റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയ 13 പേരെ രക്ഷപ്പെടുത്തി

ഇംഫാലിൽ ജിരി ബാം റെയിൽവേ ലൈന് സമീപം കനത്ത മണ്ണിടിച്ചിൽ; റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയ 13 പേരെ രക്ഷപ്പെടുത്തി

മണിപ്പൂർ: ഇംഫാലിൽ ജിരി ബാം റെയിൽവേ ലൈന് സമീപം കനത്ത മണ്ണിടിച്ചിൽ .സൈനികർ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ ...

പനവിളയിൽ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം; മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു

പനവിളയിൽ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം; മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു

തിരുവനന്തപുരം: പനവിളയിൽ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം മൺതിട്ട ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു. ദീപക് ബർമൻ (23) എന്ന ...

കളമശേരി അപകടം; അഥിതി തൊഴിലാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കളമശേരി അപകടം; അഥിതി തൊഴിലാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. രാവിലെ പതിനൊന്ന് മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് ...

ഹരിയാനയിലെ കംഗാർക്ക ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പെൺകുട്ടികൾ മരിച്ചു.

ഹരിയാനയിലെ കംഗാർക്ക ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പെൺകുട്ടികൾ മരിച്ചു.

ഹരിയാനയിലെ കംഗാർക്ക ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ നാല് പെൺകുട്ടികൾ മരിച്ചു. ദുരന്തം സംഭവിച്ചപ്പോൾ പെൺകുട്ടികൾ അവരുടെ വീടിനായി കുറച്ച് മണ്ണ് കുഴിക്കാൻ അവിടെ പോയിരുന്നു. വലിയൊരു ഭാഗം മണ്ണ് ...

മലയിന്‍കീഴ് കരിപ്പൂരില്‍ മണ്ണിടിലിച്ചിലിനെ  തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍, അന്‍പതടി ഉയരവും 100 മീറ്ററിലേറെ നീളവുമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞു, മതിലും കക്കൂസും തകര്‍ന്നു; തറയുടെ ഭാഗം അന്തരീക്ഷത്തില്‍

മലയിന്‍കീഴ്: മലയിന്‍കീഴ് മണ്ണിടിലിച്ചിലിനെ  തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍. അന്‍പതടി ഉയരവും 100 മീറ്ററിലേറെ നീളവുമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെയാണ് വീടുകള്‍ അപകടത്തിലായത്. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ...

എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. രണ്ട് വീടുകൾ തകർന്നു, ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി; ആളപായമില്ല; കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു

എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. രണ്ട് വീടുകൾ തകർന്നു, ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി; ആളപായമില്ല; കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു

പത്തനംതിട്ട: എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. രണ്ട് വീടുകൾ തകർന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി . ബൈപ്പാസ് റോഡും തകർന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ...

കനത്ത മഴ; കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല

കനത്ത മഴ; കോട്ടയം ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല

കനത്ത മഴയെ തുടർന്ന് കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. മൂന്ന് വീടുകളില്‍ വെള്ളം കയറി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് വിവരം. സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ...

കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യത; കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിൽ, ആളുകളെ ഒഴിപ്പിക്കും

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട  ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെതെന്ന് സംശയം

കോട്ടയം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെതെന്ന് സംശയയിക്കുന്ന മൃതദേഹം കണ്ടെത്തി. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കാഞ്ഞിരപള്ളി ആശുപത്രിയില്‍ എത്തിച്ച് ...

മകൻ പോയി: പിതാവിന്റെ അരയ്‌ക്ക് മേൽ ചതഞ്ഞു; കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട ഷാഹുലിന്‍റെ കുടുംബം ദുരിതത്തില്‍

മകൻ പോയി: പിതാവിന്റെ അരയ്‌ക്ക് മേൽ ചതഞ്ഞു; കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട ഷാഹുലിന്‍റെ കുടുംബം ദുരിതത്തില്‍

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് സര്‍വതും നഷ്ടപ്പെട്ട ഷാഹുലിന്‍റെ കുടുംബം ദുരിതത്തില്‍. ജില്ലാ ഭരണകൂടം ഇടപെടുന്നില്ലെന്ന് ഷാഹുല്‍ പറഞ്ഞു. പിതാവും രണ്ട് കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍ സ്വകാര്യ ...

മഴക്കെടുതി:  സംസ്ഥാനത്ത് മുപ്പത്തൊന്‍പതുപേര്‍ മരിച്ചു; അഞ്ചുപേരെ കാണാനില്ല

മരിച്ചവരുടെ കുടുംബത്തിന്റ ദുഃഖം കേരളത്തിന്റെ ദുഃഖം; മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി സംസ്ഥാനത്ത് 39 പേര്‍ മരിച്ചു; ആറ് പേരെ കാണാതായി, 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു; ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി 39 പേര്‍ മരിച്ചു. ആറ് പേരെ കാണാതായി. 213 ...

വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട്‌ തോന്നി, തത്‌കാലം മാറിനിൽക്കാൻ  മാർട്ടിനോട് പറഞ്ഞപ്പോള്‍ ‘അത് കുഴപ്പമില്ല, ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ’ന്നായിരുന്നു മറുപടി; അപ്പച്ചൻ നിർബന്ധിച്ചപ്പോൾ ഊണുകഴിഞ്ഞിട്ട് വരാമെന്നായി; അപ്പച്ചൻ വീടെത്തി ‌അധികം കഴിഞ്ഞില്ല, ഇടിവെട്ടുന്നതുപോലെ ശബ്ദം’; കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഓർമ നിലനിർത്താൻ അധികമൊന്നും ബാക്കിയില്ല

ചേച്ചീ നല്ല മഴയാണ്. മണ്ണ് ഇടിയുന്നുണ്ട്. സൂക്ഷിച്ചു വരണേ…’ ; മാര്‍ട്ടിന്റെ കുടുംബത്തെ ഒന്നാകെ ഉരുള്‍പൊട്ടല്‍ വിഴുങ്ങിയതിന്റെ സങ്കടക്കടലില്‍ നാട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പുറത്തുവന്ന വാട്‌സ്ആപ്പ് സന്ദേശം നൊമ്പരമാകുന്നു

കോട്ടയം: മാര്‍ട്ടിന്റെ കുടുംബത്തെ ഒന്നാകെ ഉരുള്‍പൊട്ടല്‍ വിഴുങ്ങിയതിന്റെ സങ്കടക്കടലില്‍ നാട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പുറത്തുവന്ന വാട്‌സ്ആപ്പ് സന്ദേശം നൊമ്പരമാകുന്നു. 'ചേച്ചീ നല്ല മഴയാണ്. മണ്ണ് ഇടിയുന്നുണ്ട്. സൂക്ഷിച്ചു ...

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ആറ് പേര്‍ക്കും കണ്ണീരോടെ വിടനല്‍കി നാട്

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ആറ് പേര്‍ക്കും കണ്ണീരോടെ വിടനല്‍കി നാട്

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ആറ് പേര്‍ക്കും കണ്ണീരോടെ വിടനല്‍കി നാട്. കാവാലിൽ മാര്‍ട്ടിന്‍, അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്നേഹ, സോന, ...

” വീടിനു മുന്നിലൂടെ മഴവെള്ളം കുത്തിയൊലിച്ചൊഴുകുന്ന വിഡിയോ അവള്‍ അയച്ചു തന്നിരുന്നു. അപ്പോള്‍ത്തന്നെ അവിടന്നു മാറാന്‍ ഞാന്‍ പറഞ്ഞതാണ്. പിന്നെ അവരെ വിളിക്കാനായില്ല, പലവട്ടം ശ്രമിച്ചെങ്കിലും റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല; പൊട്ടിക്കരഞ്ഞ് സിയാദ്‌

ഇടുക്കി: പിതൃസഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്, ഫൗസിയ മക്കളെയും കൂട്ടി രണ്ടു ദിവസം മുമ്പ് കൊക്കയാര്‍ പൂവഞ്ചിയില്‍ എത്തിയത്. ദുരന്തത്തിനു തൊട്ടു മുന്‍പ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ...

വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട്‌ തോന്നി, തത്‌കാലം മാറിനിൽക്കാൻ  മാർട്ടിനോട് പറഞ്ഞപ്പോള്‍ ‘അത് കുഴപ്പമില്ല, ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ’ന്നായിരുന്നു മറുപടി; അപ്പച്ചൻ നിർബന്ധിച്ചപ്പോൾ ഊണുകഴിഞ്ഞിട്ട് വരാമെന്നായി; അപ്പച്ചൻ വീടെത്തി ‌അധികം കഴിഞ്ഞില്ല, ഇടിവെട്ടുന്നതുപോലെ ശബ്ദം’; കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഓർമ നിലനിർത്താൻ അധികമൊന്നും ബാക്കിയില്ല

വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട്‌ തോന്നി, തത്‌കാലം മാറിനിൽക്കാൻ  മാർട്ടിനോട് പറഞ്ഞപ്പോള്‍ ‘അത് കുഴപ്പമില്ല, ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ’ന്നായിരുന്നു മറുപടി; അപ്പച്ചൻ നിർബന്ധിച്ചപ്പോൾ ഊണുകഴിഞ്ഞിട്ട് വരാമെന്നായി; അപ്പച്ചൻ വീടെത്തി ‌അധികം കഴിഞ്ഞില്ല, ഇടിവെട്ടുന്നതുപോലെ ശബ്ദം’; കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഓർമ നിലനിർത്താൻ അധികമൊന്നും ബാക്കിയില്ല

കോട്ടയം: വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട്‌ തോന്നി തത്‌കാലം മാറിനിൽക്കാൻ  മാർട്ടിനോട് പറഞ്ഞപ്പോള്‍ ‘അത് കുഴപ്പമില്ല, ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ’ന്നായിരുന്നു മറുപടി. അപ്പച്ചൻ ...

മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത്? പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതായി സംശയം; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടർമാർ

മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത്? പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതായി സംശയം; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടർമാർ

കോട്ടയം: പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ...

പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും കണ്ടില്ല

പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും കണ്ടില്ല

ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്‍മുന്നിലുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടല്‍ മാറിയിട്ടില്ല രാജമ്മയ്ക്കും ഭര്‍ത്താവിനും. തല ചായ്ക്കാനൊരു കൂരയെന്ന സ്വപ്നത്തിനായി രാവും പകലുമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന അയല്‍വാസിയായ ഷാജിയേയും കുടുംബത്തേയും കുതിച്ചെത്തിയ ...

ഉത്തരാഖണ്ഡില്‍ കുന്ന് ഇടിഞ്ഞു വീണു, ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു, മണ്ണിനടിയില്‍പ്പെടാതെ ഓടി നാട്ടുകാര്‍, മണ്ണിടിച്ചിലിന്റെ ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്‌

ഉത്തരാഖണ്ഡില്‍ കുന്ന് ഇടിഞ്ഞു വീണു, ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു, മണ്ണിനടിയില്‍പ്പെടാതെ ഓടി നാട്ടുകാര്‍, മണ്ണിടിച്ചിലിന്റെ ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്‌

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ ഒരു വലിയ കുന്നിന്റെ ഭാഗം ഇടിഞ്ഞു വീഴുന്ന ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌. തിങ്കളാഴ്ച ദേശീയപാത 9-ലെ തനക്പൂർ-ചമ്പാവത്ത് ഭാഗത്താണ് സംഭവം. ഇതെത്തുടര്‍ന്ന് ഗതാഗതം ...

ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണം പതിനൊന്നായി; മുപ്പത് പേരോളം മണ്ണിനടിയിലെന്ന് സൂചന

ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണം പതിനൊന്നായി; മുപ്പത് പേരോളം മണ്ണിനടിയിലെന്ന് സൂചന

ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണം പതിനൊന്നായി. മണ്ണിടിച്ചിലില്‍ മുപ്പതോളം കാണാതായതായാണ് റിപ്പോര്‍ട്ട്. കിനൗര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ ട്രക്കുകളും ഹരിദ്വാരിലേക്ക് പോകുകയായിരുന്ന ബസ്സുമുള്‍പ്പെടെ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. ദുരന്ത ...

കിന്നൗറിൽ വീണ്ടും മണ്ണിടിച്ചിൽ; ബസുകളിലും നിരവധി വാഹനങ്ങളിലും പാറകൾ വീണു, 40 ലധികം യാത്രക്കാർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

കിന്നൗറിൽ വീണ്ടും മണ്ണിടിച്ചിൽ; ബസുകളിലും നിരവധി വാഹനങ്ങളിലും പാറകൾ വീണു, 40 ലധികം യാത്രക്കാർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ഹരിദ്വാർ: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ നിന്ന് ഹരിദ്വാറിലേക്ക് പോകുന്ന ദേശീയപാത -5 ലെ നിഗുൽ സെരി പ്രദേശത്ത് ബസുകളിലും നിരവധി വാഹനങ്ങളിലും പാറകൾ വീണു. റിപ്പോർട്ടുകൾ പ്രകാരം ...

Page 1 of 2 1 2

Latest News