LOW PRESSURE

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി മാറുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റൊരു ചക്രവാത ചുഴിയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവന്തപുരം : കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളിലായ് ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

കേരളത്തിൽ നവംബർ 4 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ നവംബർ 4 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി ഈ മാസം ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തുലാവര്‍ഷത്തോട് അനുബന്ധിച്ചാണ് ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം ; അതീവ ജാഗ്രത

അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി​ നിലനിൽക്കുന്ന സാഹചര്യത്തിൽ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിനും മഴയ്‌ക്കും സാധ്യത

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. അറബിക്കടലിന്റെ വടക്കൻതീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം കച്ച് മേഖലയിൽ ചുഴലിക്കാറ്റായി ആഞ്ഞുവിശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ ...

ഒമാനില്‍ ന്യുനമർദ്ദം; അതിശക്തമായ മഴയും കാറ്റും

ഒമാനില്‍ ന്യുനമർദ്ദം; അതിശക്തമായ മഴയും കാറ്റും

മസ്​കത്ത്​: മസ്​കത്ത്​ അടക്കം ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ ശക്​തമായ കാറ്റും മഴയും. മിക്ക പ്രദേശങ്ങളിലും  ശക്​തമായ മഴ പെയ്തു.  ,ന്യുനമർദ്ദം രൂപപെട്ടതിനെ തുടര്‍ന്നാണ് ​ശക്തമായയ കാറ്റിനും മഴയ്ക്കും ...

അറബിക്കടലിൽ ന്യൂനമർദ്ദം: ഞായറാഴ്ചയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; സംസ്ഥാനത്ത് ഇന്ന് മുതൽ 17 വരെ ജാഗ്രതാ നിർദ്ദേശം ,ആലപ്പുഴ, ചെല്ലാനം, കൊയിലാണ്ടി, കാപ്പാട് എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം

അറബിക്കടലിൽ ന്യൂനമർദ്ദം: ഞായറാഴ്ചയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത; സംസ്ഥാനത്ത് ഇന്ന് മുതൽ 17 വരെ ജാഗ്രതാ നിർദ്ദേശം ,ആലപ്പുഴ, ചെല്ലാനം, കൊയിലാണ്ടി, കാപ്പാട് എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി . അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിക്കും. ലക്ഷദ്വീപ് മേഖലയിൽ ശനിയാഴ്ച രാവിലെയോടെ തീവ്ര ...

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

കേരളത്തില്‍ ന്യൂനമര്‍ദം മാത്രം; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ബുറെവി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ...

ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; വരാനിരിക്കുന്നത് മണിക്കൂറിൽ 90 കിലോമീറ്റർ ശക്തി പ്രാപിക്കുന്ന ‘ബുറേവി’ ചുഴലിക്കാറ്റ്

ബുറേവി ചുഴലിക്കാറ്റ്: ആറുമണിക്കൂറിനുള്ളില്‍ തീവ്രന്യൂന മര്‍ദമാകും, കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത

നിവാറിന് പിന്നാലെ ആഞ്ഞടിക്കാന്‍ ബുറേവി ചുഴലിക്കാറ്റെത്തുന്നു. ഇതേതുടര്‍ന്ന്, കേരളത്തില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ റെഡ് ...

ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമാകാനും ശേഷം വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ...

ബംഗാള്‍ ഉള്‍ക്കടലില്‍ നാളത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ നാളത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാളത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പിന്നീട് ശക്തി പ്രാപിച്ച് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ ...

കേരളത്തിലേക്കുള്ള തുലാവർഷത്തിന്റെ വരവ് വൈകുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, ബുധനാഴ്ചയോടെ ശക്തിയാര്‍ജിക്കും, കനത്ത മഴയ്‌ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ശ്രീലങ്കയ്ക്കും തമിഴ്‌നാടിനുമിടയില്‍ കനത്ത മഴ ഉണ്ടാവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേയ്‌ക്ക് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് മഴ ലഭിക്കുക. ഒക്ടോബര്‍ ...

കേരളത്തിൽ മൺസൂൺ ശക്തമാകാൻ സാധ്യത

കേരളത്തിൽ മൺസൂൺ ശക്തമാകാൻ സാധ്യത

നാളെ മുതല്‍ നാലുദിവസം കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും ശക്തമാകുമെന്ന് റിപോർട്ടുകൾ. ഇത്തവണത്തെ മണ്‍സൂണില്‍ അറബിക്കടലില്‍ ആദ്യമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കരണമാവുക. ലക്ഷദ്വീപിനും കര്‍ണാടക തീരത്തിനും ഇടയില്‍ ...

ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ തുടരും

ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ തുടരും

വരാനിരിക്കുന്ന 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാത്രമല്ല, സംസ്ഥാനത്ത് രണ്ടു ദിവസം അതിശക്തമായ മഴ ...

Latest News