MAHATMA GANDHI

ഗാന്ധിജയന്തിവാരം വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

ഇന്ന് മഹാത്മാവിന്റെ 154-ാം ജന്മദിനം; ഗാന്ധി സ്മരണയിൽ രാജ്യം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലുറച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബാപ്പുവിനെ ഈ അവസരത്തിൽ സ്മരിക്കുകയാണ് രാജ്യം. ...

സ്വാതന്ത്ര്യത്തിനായി പുതിയ സമരമാർഗം തുറന്ന ഗാന്ധിജി

നാളെ മഹാത്മാവിന്റെ 154-ാം ജന്മദിനം; ഗാന്ധി സ്മരണയിൽ രാജ്യം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം നാളെ. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലുറച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബാപ്പുവിനെ ഈ അവസരത്തിൽ സ്മരിക്കുകയാണ് രാജ്യം. ...

സ്വാതന്ത്ര്യത്തിനായി പുതിയ സമരമാർഗം തുറന്ന ഗാന്ധിജി

സ്വാതന്ത്ര്യത്തിനായി പുതിയ സമരമാർഗം തുറന്ന ഗാന്ധിജി

ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് സത്യാഗ്രഹം എന്ന സമരമാർഗം ഗാന്ധിജി രാജ്യത്തിന് മുന്നിൽ വെക്കുന്നത്. ഇതിനാലാണ് ദക്ഷിണാഫ്രിക്കയെ 'ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല' എന്നു വിശേഷിപ്പിക്കുന്നത്. "ഏതു ...

ഇന്ന് ഗാന്ധി ജയന്തി

ഗാന്ധി ജയന്തി; ഒക്ടോബർ 2-ന് ദേശീയ അവധി

ഒക്ടോബർ 2-ന് ദേശീയ അവധി. ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ...

ഗാന്ധി ജയന്തി; ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ആചരിക്കുന്നു

മഹാത്മ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാണ് . 1869 ഒക്ടോബർ 2 നാണ് അദ്ദേഹത്തിന്റെ ജനനം.  ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. മഹാത്മ എന്ന ...

ഗാന്ധി ജയന്തി ദിനത്തിന്റെ പ്രാധാന്യം അറിയാം

മഹാത്മ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാണ് . 1869 ഒക്ടോബർ 2 നാണ് അദ്ദേഹത്തിന്റെ ജനനം.  ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. മഹാത്മ എന്ന ...

‘സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം’

‘സവര്‍ക്കര്‍ മാപ്പ് പറഞ്ഞത് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം’

സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

‘സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം’; മു​ഖ്യ​മ​ന്ത്രി​യു​ടെ കു​റി​പ്പ്

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് ഇ​ന്ന് 73 വ​യ​സ് തി​ക​യുകയാണ്. മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.... "സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിൻ്റെ ഓർമ്മപ്പെടുത്തലാണ് ...

ഇന്ന് ഗാന്ധി ജയന്തി

ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്തിന്? ചോദ്യപേപ്പർ വിവാദത്തിൽ

ചരിത്രത്തെ അപനിർമ്മിക്കുകയെന്നത് സംഘപരിവാർ ശക്തികൾക്ക് പുതുമയുള്ള ഒന്നല്ല. പലതും കേട്ട് നമ്മൾ പകച്ച് നിന്നിട്ടുമുണ്ട്. എന്നാൽ ഇതല്പം കടന്നു പോയി. ഗാന്ധിയെ കൊന്നതാരെന്ന ചോദ്യം നമുക്കെല്ലാവർക്കും സുപരിചിതമായ ...

മഹാത്മജിയുടെ പ്രതിമയിൽ കാവിപൂശി; സംഭവം ഉത്തർ പ്രദേശിൽ

മഹാത്മജിയുടെ പ്രതിമയിൽ കാവിപൂശി; സംഭവം ഉത്തർ പ്രദേശിൽ

രാഷ്ട്രശില്പി അംബേദ്കറുടെ പ്രതിമയെ കാവിപ്പൂശിയതിനു പിന്നാലെ ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ ഗ്രാമത്തിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയും കാവി പൂശി വികൃതമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...

Latest News