MALAYALAM MOVIE

പുതിയ സിനിമയിൽ പെൺ വേഷത്തിൽ ജയസൂര്യ; വീഡിയോ പുറത്തുവിട്ടു

പുതിയ സിനിമയിൽ പെൺ വേഷത്തിൽ ജയസൂര്യ; വീഡിയോ പുറത്തുവിട്ടു

ദിലീപിന്‍റെ മായാമോഹിനിയിലെ പകര്‍ന്നാട്ടത്തിന് ശേഷം മലയാള സിനിമയില്‍ പെണ്‍വേഷത്തിലെത്തി അമ്പരപ്പിക്കാനൊരുങ്ങുകയാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പെണ്‍വേഷത്തിലെത്തുന്നത്. ...

“ആമി” വെള്ളിയാഴ്‌ച്ച തീയേറ്ററിലേക്ക്

“ആമി” വെള്ളിയാഴ്‌ച്ച തീയേറ്ററിലേക്ക്

വിവാദങ്ങൾക്ക് വിരാമമിട്ട് കമലിന്റെ സംവിധാനത്തിൽ മഞ്ജു വാരിയർ നായികയായി എത്തുന്ന മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിച്ച  ചിത്രം "ആമി" വെള്ളിയാഴ്ച്ച തീയേറ്ററിലേക്ക്. ആദ്യം വിദ്യബാലനെയാണ് നായികയായിട്ട് തീരുമാനിച്ചത്. ...

ആമിയിലെ ആദ്യ ഗാനം കാണാം

ആമിയിലെ ആദ്യ ഗാനം കാണാം

കൊച്ചി: എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രവുമായി മഞ്ജുവാരിയര്‍ എത്തുന്ന ആമിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. കമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീര്‍മാതളപ്പൂവിനുള്ളില്‍ എന്നു തുടങ്ങുന്ന ശ്രേയാഘോഷാല്‍ ആലപിച്ച ...

മാസ്റ്റര്‍ ചേതന്റെ ‘സുഖമാണോ ദാവീദേ’ ; ടീസര്‍ പുറത്ത്

മാസ്റ്റര്‍ ചേതന്റെ ‘സുഖമാണോ ദാവീദേ’ ; ടീസര്‍ പുറത്ത്

ഗപ്പിക്ക് ശേഷം മാസ്റ്റര്‍ ചേതന്‍ മികച്ച പ്രകടനവുമായി എത്തുന്ന ചിത്രമാണ് 'സുഖമാണോ ദാവീദേ' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഭഗത് മാനുവലാണ് നായകൻ. നവാഗതരായ അനൂപ് ചന്ദ്രനും രാജ്‌മോഹനും ...

ടോവിനോയുടെ ഗപ്പി റീ-റിലീസിങ്ങിനൊരുങ്ങുന്നു ,റിലീസിങ് ജനുവരിയിൽ തന്നെ

ടോവിനോയുടെ ഗപ്പി റീ-റിലീസിങ്ങിനൊരുങ്ങുന്നു ,റിലീസിങ് ജനുവരിയിൽ തന്നെ

ടോവിനോ - മാസ്റ്റർ ചേതൻ എന്നിവർ നായകരായെത്തിയ ഗപ്പി വീണ്ടും തിയേറ്ററുകളിലെത്തുന്നു. റിലീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി ഗപ്പി മാറിയിരുന്നു. ...

എ ആർ റഹ്മാൻ മലയാളത്തിലേക്ക് വീണ്ടും; തിരിച്ചുവരവ് 25 വർഷത്തിന് ശേഷം

എ ആർ റഹ്മാൻ മലയാളത്തിലേക്ക് വീണ്ടും; തിരിച്ചുവരവ് 25 വർഷത്തിന് ശേഷം

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിലൂടെ 25വര്‍ഷത്തെ ഇടവേളക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. എ ആര്‍ റഹ്മാന്‍ ദുബൈയില്‍ വാര്‍ത്താ ...

ദിലീപ് വീണ്ടും ഫേസ്ബുക്കിൽ; കമ്മാരാസംഭവം സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ദിലീപ് വീണ്ടും ഫേസ്ബുക്കിൽ; കമ്മാരാസംഭവം സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കമ്മാരാസംഭവം സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ദിലീപിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജുവഴിയാണ് പോസ്റ്റർ പുറത്തിറക്കിയത്. ദിലീപിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ ലുക്കിനു നൽകിയ സ്വീകരണത്തിനു ...

മമ്മൂട്ടിയുടെ മാസ്സ് ലുക്കുമായി “പരോൾ “; ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടിയുടെ മാസ്സ് ലുക്കുമായി “പരോൾ “; ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് "പരോൾ " മമ്മൂട്ടിയുടെ മാസ്സ് ലുക്കുമായി ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. സിദ്ദിഖ്, ഇർഷാദ്,സുരാജ് വെഞ്ഞാറുമൂട്, ഇനിയ, മിയ ...

മമ്മൂട്ടിയുടെ മാസ്സ് ലുക്കുമായി “പരോൾ “

മമ്മൂട്ടിയുടെ മാസ്സ് ലുക്കുമായി “പരോൾ “

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് "പരോൾ " മമ്മൂട്ടിയുടെ മാസ്സ് ലുക്കുമായി ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത് ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ...

മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താത്‌പര്യയം പുലർത്തുന്നവർ

മലയാളത്തിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താത്‌പര്യയം പുലർത്തുന്നവർ

മലയാളത്തിലെ ഭൂരിഭാഗവും നടന്മാരും നടിമാരോട് ലൈംഗിക താൽപര്യം വെച്ച് പുലർത്തനവരാണെന്ന് നടി സജിതാ മഠത്തിൽ. കാലങ്ങളായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നടി എന്ന നിലയിലും അനുഭവത്തിന്റെ വെളിച്ചത്തിലും ...

ജയസൂര്യ വി.പി സത്യൻ; ‘ക്യാപ്റ്റന്റെ’ ക്യാരക്ടര്‍ ടീസര്‍ ശ്രദ്ധേയമാകുന്നു

ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ മുന്‍ നായകൻ വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ മികച്ച ...

പൊട്ടിച്ചിരിയുടെ മാലപ്പടക്കം; ദൈവമേ കൈതൊഴാം കെ കുമാറാകണം

പൊട്ടിച്ചിരിയുടെ മാലപ്പടക്കം; ദൈവമേ കൈതൊഴാം കെ കുമാറാകണം

ദൈവമേ കൈതൊഴാം കെ കുമാറാകണം സലിം കുമാർ സംവിധാനവും തിരക്കഥയും നിർവഹിച്ച ഒരു ജയറാം സിനിമ. പേര് പോലെ തന്നെ നർമം തുളുമ്പിയ, നന്മ നിറഞ്ഞ മികച്ച ...

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ ചിത്രീകരണം ആരംഭിച്ചു; ജയറാമും കുഞ്ചാക്കോബോബനുമാണ് നായകന്മാർ

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ ചിത്രീകരണം ആരംഭിച്ചു; ജയറാമും കുഞ്ചാക്കോബോബനുമാണ് നായകന്മാർ

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ ചിത്രീകരണം ആരംഭിച്ചു. ജയറാമും കുഞ്ചാക്കോബോബനുമാണ് നായകന്മാരായി എത്തുന്നത്. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികായി അഭിനയിക്കുന്നത് അനുശ്രീയാണ്. ഹരി.പി നായരും രമേശ്‌ ...

“കർണനിൽ” പ്രിഥ്വിരാജിന് പകരം ആര് ?

“കർണനിൽ” പ്രിഥ്വിരാജിന് പകരം ആര് ?

"എന്ന് നിന്റെ മൊയ്‌തീന്‌" ശേഷം ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. പൃഥ്വിരാജ് നായകനായി എത്തും എന്ന് വാർത്തകൾ ഉണ്ടായിരുന്ന ചിത്രത്തിൽ ചിയാൻ വിക്രമാണ് ...

മലയാളത്തിന് വീണ്ടുമൊരു “ഒടിയൻ” ; നായകൻ ഇതാണ്

മലയാളത്തിന് വീണ്ടുമൊരു “ഒടിയൻ” ; നായകൻ ഇതാണ്

മോഹൻലാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാർ മേനോൻറെ ഒടിയൻ.ഉടനെ തിയേറ്റർകൾ കീഴടക്കാൻ എത്തുമെന്നും വാർത്തകൾ പുറത്തു വന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയാനന്ദൻ "ഒടിയൻ"എന്ന പേരിൽ ഒരു ...

പുലിവേട്ടക്കാരനായി കുഞ്ചാക്കോ ബോബൻ; ശിക്കാരി ശംഭുവിന്റെ തകര്‍പ്പന്‍ ട്രെയിലർ

പുലിവേട്ടക്കാരനായി കുഞ്ചാക്കോ ബോബൻ; ശിക്കാരി ശംഭുവിന്റെ തകര്‍പ്പന്‍ ട്രെയിലർ

സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ശിക്കാരി ശംഭു ട്രെയിലർ പുറത്തിറങ്ങി. താന്‍ വലിയൊരു പുലിവേട്ടക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ...

പ്രൊഫസർ ഡിങ്കന്റെ രണ്ടാംഘട്ട ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുന്നു

പ്രൊഫസർ ഡിങ്കന്റെ രണ്ടാംഘട്ട ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുന്നു

പ്രൊഫസർ ഡിങ്കന്റെ രണ്ടാംഘട്ട ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുന്നു, ചിത്രീകരണത്തിന് മുമ്പുള്ള ചർച്ചകൾക്കായി സംവിധായകൻ രാമചന്ദ്ര ബാബു, നിർമ്മാതാവ് സനൽ, തിരക്കഥാകൃത് റാഫി എന്നിവർ ദിലീപിനെ കണ്ടു. ദിലീപ് ...

ചാണക്യതന്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചാണക്യതന്ത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ ചാണക്യതന്ത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിറക്കിള്‍ റെയ്‌സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രം ...

Page 10 of 10 1 9 10

Latest News