വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിന്‍കീഴ് എസ്എച്ച്ഒ ആയിരുന്ന എ.വി സൈജുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
കൊച്ചി: വിവാഹ വാഗ്ദാനം നല്കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊലീസ് ഓഫീസേഴ്സ് ...