manglore

വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകർ

നിപ ബാധിച്ചതായി ആശങ്ക; യുവാവ് മംഗളൂരുവില്‍ ചികിത്സ തേടി

മംഗളൂരു: ഗോവയിലെ  ഫാക്ടറിയില്‍ ജോലിചെയ്യുന്ന കാര്‍വാര്‍ സ്വദേശിയായ യുവാവിന് നിപയെന്നു സംശയം. മാധ്യമങ്ങളില്‍ നിപയെ കുറിച്ച് വന്ന വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാവ് മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസികളുമായുള്ള ആദ്യ വിമാനം ചൊവ്വാഴ്ചയിറങ്ങും; കാസര്‍കോട് സ്വദേശികളെ അതിര്‍ത്തിയിലെത്തിക്കും

മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസികളുമായുള്ള ആദ്യ വിമാനം മെയ് 12ന് ചൊവ്വാഴ്ചയിറങ്ങും. നേരത്തെ 14 ലേക്ക് മാറ്റിയിരുന്നുവെങ്കിലും വീണ്ടും 12 ന് തന്നെ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. യു എ ...

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

36 വര്‍ഷമായി കാസര്‍കോട് ജില്ല നിലവില്‍ വന്നിട്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സൗത്ത് കനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. ആസ്പത്രികാര്യങ്ങള്‍ക്കായി ജില്ല ഇന്നും ആശ്രയിക്കുന്നത് കര്‍ണാടകത്തെയാണ്. കൊറോണയെ പേടിച്ച്‌ ...

Latest News