MARAD

ഷാർജയിൽ ശിക്ഷാ നടപടിയായി വിദ്യാര്‍ത്ഥിയെ വെയിലത്ത് നിര്‍ത്തിയ അധ്യാപകന് യുഎഇ കോടതി ശിക്ഷിച്ചു

മാറാട് കൂട്ടക്കൊലക്കേസിൽപ്രതികൾക്ക് ജീവപര്യന്തം

മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. കോയമോൻ, നിസാമുദ്ദീൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. കോയമോൻ 95-ാം പ്രതിയും നിസാമുദ്ദീൻ 148-ാം പ്രതിയുമാണ്. 2003 മെയ് ...

അവസാനത്തെ ഫ്ലാറ്റും മണ്ണിൽ വീണു

മരട് ‍കേസില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യതയില്ല; നല്‍കിയത് തിരികെ ലഭിക്കണം; സര്‍ക്കാര്‍

മരട് ‍കേസില്‍ ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയ 62.25 കോടി രൂപ സര്‍ക്കാരിന് തിരികെ ലഭിക്കണം. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് ചെലവായ ...

മരട് മാലിന്യം എവിടേക്ക് പോകുന്നു? ഗുരുതര ആരോപണങ്ങളുമായി നിരീക്ഷണ സമിതി

മരട് മാലിന്യം എവിടേക്ക് പോകുന്നു? ഗുരുതര ആരോപണങ്ങളുമായി നിരീക്ഷണ സമിതി

കൊച്ചി: മരട് നഗരസഭയ്ക്കും മാലിന്യനീക്കം നടത്തുന്ന കമ്പനിക്കുമെതിരെ ഗുരുതര ആരോപണവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍ നിരീക്ഷണ സമിതി. മരടില്‍ നിന്നും നീക്കം ചെയ്യുന്ന അവശിഷ്ടങ്ങള്‍ എവിടേക്ക് മാറ്റുന്നു ...

രണ്ടാം ഘട്ട നിയന്ത്രണ സ്ഫോടനം ഇന്ന് 11 മണിക്ക്; പൊളിക്കുക ഏറ്റവും വലിയ ഫ്ലാറ്റ്

രണ്ടാം ഘട്ട നിയന്ത്രണ സ്ഫോടനം ഇന്ന് 11 മണിക്ക്; പൊളിക്കുക ഏറ്റവും വലിയ ഫ്ലാറ്റ്

മരട്: ജെയ്ന്‍ കോറല്‍കോവ്,ഗോള്‍ഡെന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഇന്ന് നിയന്ത്രിത സ്ഫോടനത്തില്‍ കൂടി തകര്‍ക്കും. 17 നില കെട്ടിടങ്ങളുള്ള ഈ സമുച്ചയങ്ങളാണ് മരടിലെ ഏറ്റവും വലിയ ...

മരടിൽ ട്രയൽ റൺ വിജയകരം; ആശങ്കകൾ ഇല്ല; ഫ്ളാറ്റുകൾക്ക് ഇനി ഒരുനാൾ ആയുസ്സ് കൂടി

മരടിലെ രണ്ട് ഫ്‌ളാറ്റ് സമുച്ചയം ഇന്ന് സ്‌ഫോടനത്തിലൂടെ തകര്‍ക്കും; 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ; ഡ്രോണുകള്‍ പറത്തിയാല്‍ വെടിവെച്ചിടും

കൊച്ചി: മരടിലെ രണ്ട് ഫ്‌ളാറ്റ് സമുച്ചയം ഇന്ന് സ്‌ഫോടനത്തിലൂടെ തകര്‍ക്കും. അവശേഷിച്ച രണ്ടെണ്ണം ഞായറാഴ്ചയും തകര്‍ക്കും. ഇതോടെ 325-ഓളം കുടുംബങ്ങളുടെ വാസസ്ഥലമാണ് രണ്ടുദിവസമായി കോണ്‍ക്രീറ്റ് അവശിഷ്ടമായി മാറുന്നത്. ...

ജീവനിൽ ഭയന്ന് വീട് മാറി പ്രദേശവാസികൾ; സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയതോടെ   ആശങ്കയിലായ  മരടിലെ  പ്രദേശവാസികള്‍ വീട് വിട്ട് പോയിത്തുടങ്ങി; ഫ്‌ളാറ്റ് പൊളിക്കലിന് മുൻപ്  പ്രദേസവാസികള്‍ക്ക് വേണ്ട  ബോധവത്കരണം കൊടുക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു; ആറുദിവസം മുൻപ് പ്രദേശത്ത് നിന്നും മാറാന്‍ താമസക്കാരോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്

മുന്നോടിയായി സ്‌ഫോടക വസ്തുക്കള്‍ നിറച്ച്‌ തുടങ്ങിയതോടെ പ്രദേശവാസികള്‍ മാറി താമസിക്കാന്‍ തുടങ്ങി. നിര്‍ദ്ദേശം നല്‍കുന്നതിന് മുമ്ബ് തന്നെ ഇവര്‍ സാധനങ്ങള്‍ എടുത്ത് മറ്റു വീടുകളിലേക്ക് അഭയം തേടി. ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്ലാറ്റ് പൊളിക്കാൻ നടപടികൾ ആരംഭിച്ചു

അനിശ്ചിതത്വത്തിനൊടുവിൽ മരടിൽ ഫ്ലാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്‌ളാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേ സമയം കമ്പനികളുടെ നടപടി നഗരസഭ ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്ലാറ്റ് ഡിസംബര്‍ അവസാന വാരത്തിലോ ജനുവരി ആദ്യവാരത്തിലോ പൊളിക്കും

മരടിലെ ഫ്‌ളാറ്റുകള്‍ ഡിസംബര്‍ അവസാന വാരത്തിലോ ജനുവരി ആദ്യവാരത്തിലോ പൊളിക്കുമെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. രണ്ട് ടവറുകള്‍ വിജയാ സ്റ്റീല്‍സിന് പൊളിക്കാന്‍ നല്‍കും. ശേഷിക്കുന്ന ഫ്‌ളാറ്റുകള്‍ ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്‌ളാറ്റുകൾ പൊളിക്കാനായി കമ്പനികൾക്ക് ഇന്ന് കൈമാറും

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്ക് ഇന്നു കൈമാറും. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് രണ്ട് കമ്പനികളെയാണ് സാങ്കേതിക സമിതി തെരഞ്ഞെടുത്തത്. ഇന്നു ചേരുന്ന മരട് നഗരസഭ ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്ലാറ്റ്; പൊളിക്കാനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും. ഉടമകൾ ഇല്ലാത്ത 15 ഫ്‌ളാറ്റുകളിലെയും സാധനങ്ങൾ റവന്യൂ വകുപ്പ് കണ്ടുകെട്ടും. അതേസമയം ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സുപ്രിംകോടതി നിയോഗിച്ച ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം

കൊച്ചി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം. ...

ഖജനാവിലെ പണം മന്ത്രിമാരുടെ അപ്പൂപ്പന്റേയോ അപ്പന്റെയോ സ്വത്തല്ല; പറഞ്ഞവാക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ചണ്ഡാല ബാബ; വീഡിയോ കാണാം 

ഖജനാവിലെ പണം മന്ത്രിമാരുടെ അപ്പൂപ്പന്റേയോ അപ്പന്റെയോ സ്വത്തല്ല; പറഞ്ഞവാക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ചണ്ഡാല ബാബ; വീഡിയോ കാണാം 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് മരട് ഫ്ലാറ്റുകള്‍. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. നിലവില്‍ കൂടുതലും സൈബര്‍ലോകമാണ് ഇതിന് ദൃക്‌സാക്ഷി ആയികൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്‌ളാറ്റ്; സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി

മരട് ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികൾ തുരുന്നതിനിടെ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്‌ളാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദൈനംദിന കാര്യങ്ങൾ ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; സര്‍ക്കാര്‍ 90 കോടിയോളം മുടക്കേണ്ടി വരും

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ സര്‍ക്കാരിന് സാമ്പത്തികമായും ബാധ്യതയായി. സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരം ബില്‍ഡര്‍മാരില്‍നിന്ന് ഈടാക്കാമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതത്ര എളുപ്പമാകില്ല. 54 അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇവയിലെ ...

138 ദിവസത്തിനകം മരട് ഫ്‌ളാറ്റ് പൊളിക്കാമെന്ന് സർക്കാർ കോടതിയിൽ

138 ദിവസത്തിനകം മരട് ഫ്‌ളാറ്റ് പൊളിക്കാമെന്ന് സർക്കാർ കോടതിയിൽ

മരടിലെ കെട്ടിടങ്ങൾ നിലനിർത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 138 ദിവസത്തിനകം ഫ്‌ളാറ്റ് പൊളിക്കാമെന്നാണ് സർക്കാരിന്റെ സത്യവാങ്മൂലം. പൊളിക്കുന്നത് വൻ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്നും കോടതിയോട് സർക്കാർ. പൊളിക്കാന്‍ ...

മരട് ഫ്ലാറ്റ്; വിധി നടപ്പാക്കാന്‍ നടപടി തുടങ്ങി

മരട് ഫ്ലാറ്റ്; വിധി നടപ്പാക്കാന്‍ നടപടി തുടങ്ങി

കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലാറ്റ് പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ...

മരട് ഫ്‌ളാറ്റ് പൊളിക്കാൻ ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് ചുമതല നൽകി

മരട് ഫ്‌ളാറ്റ് പൊളിക്കാൻ ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് ചുമതല നൽകി

മരട് ഫ്‌ളാറ്റ് പൊളിക്കാൻ ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് സർക്കാർ ചുമതല നൽകി. അടിയന്തരമായി ഫ്‌ളാറ്റിലെ വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ നഗരസഭാ സെക്രട്ടറി നിർദ്ദേശം ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്ലാറ്റ് പൊളിക്കൽ; മരട് മുനിസിപ്പൽ കൗൺസിലർ എം വി ഉല്ലാസ് റിയൽ ന്യൂസ് കേരളയോട് സംസാരിക്കുന്നു

കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിലെ സജീവ ചർച്ചാവിഷയങ്ങളിൽ ഒന്നാണ് മരട് ഫ്ലാറ്റ് പ്രശനം. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന ...

പ്രളയ കാരണം തീരദേശ പരിപാലന നിയമ ലംഘനമല്ലെന്ന് മന്ത്രി എസി മൊയ്തീൻ

പ്രളയ കാരണം തീരദേശ പരിപാലന നിയമ ലംഘനമല്ലെന്ന് മന്ത്രി എസി മൊയ്തീൻ

മരട് ഫ്‌ളാറ്റ് വിഷയത്തിൽ കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി എസി മൊയ്തീൻ. പ്രളയം ഉണ്ടായത് മഴ കാരണമാണെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചതുകൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു. പ്രളയ ...

Latest News