MARPAPPA

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ

മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും

മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട പ്രതിനിധിയാണ് ഇന്ന് എത്തുന്നത്. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ...

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ

‘യുദ്ധം അപമാനകരമായ കീഴടങ്ങല്‍’: സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ് . ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , ...

അടുത്ത വ‍ർഷം അവസാനത്തോടെ മാത്രമാകും മാർപാപ്പ ഇന്ത്യയിലെത്തുക

അടുത്ത വ‍ർഷം അവസാനത്തോടെ മാത്രമാകും മാർപാപ്പ ഇന്ത്യയിലെത്തുക

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചെങ്കിലും അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനിടയുള്ളൂ. ഇന്ത്യ സന്ദര്‍ശനത്തിനിടെ അദ്ദേഹം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. മതസ്വാതന്ത്യം സംബന്ധിച്ച ചര്‍ച്ചകള്‍ ...

പിറക്കുന്നത് ചരിത്രം; മോദി മാര്‍പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച

പിറക്കുന്നത് ചരിത്രം; മോദി മാര്‍പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച

റോം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. ചരിത്രപരമായ കൂടിക്കാഴ്ച ശനിയാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആയിരിക്കും. വത്തിക്കാനെ ഉദ്ധരിച്ചു ...

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ
ഇ​റാ​​ക്കി​ലെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷ; മാ​ര്‍​പാ​പ്പ ഇ​റാ​ക്കി ഷി​യാ ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഇ​റാ​​ക്കി​ലെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷ; മാ​ര്‍​പാ​പ്പ ഇ​റാ​ക്കി ഷി​യാ ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ഇ​റാ​ക്കി ഷി​യാ മു​സ്‌​ലിം​ക​ളു​ടെ ആ​ത്മീ​യാ​ചാ​ര്യ​ന്‍ ആ​യ​ത്തൊ​ള്ള അ​ലി അ​ല്‍ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാ​​ക്കി​ലെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്‌ ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്തു. ...

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് ഇന്ന് തുടക്കം

ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. ചരിത്രത്തില്‍ ആദ്യമായാണ് ...

മാർപാപ്പയുടെ ഡോക്ടര്‍ ഫബ്രീസിയോ സൊക്കോര്‍സി  കോവിഡ് ബാധിച്ച് മരിച്ചു

മാർപാപ്പയുടെ ഡോക്ടര്‍ ഫബ്രീസിയോ സൊക്കോര്‍സി കോവിഡ് ബാധിച്ച് മരിച്ചു

വത്തിക്കാൻ : കോവിഡ് മൂലം മാർപാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്‍സി (78) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 2015 മുതല്‍ ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. കാന്‍സര്‍ ...

മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ബിക്കിനി ധരിച്ച മോഡലിന്റെ ചിത്രത്തിന് വീണ്ടും ലൈക്ക് !

മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ബിക്കിനി ധരിച്ച മോഡലിന്റെ ചിത്രത്തിന് വീണ്ടും ലൈക്ക് !

ചൂടൻ ചിത്രത്തിന് ലൈക്ക് അടിച്ചു എന്ന ആരോപണമുണ്ടായി ഒരു മാസത്തിനു ശേഷം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും മറ്റൊരു ബിക്കിനി മോഡലിന്റെ ഹോട്ട് ഫോട്ടോയ്ക്ക് ലൈക്ക്. ...

ഓരുരുത്തർക്കും അഞ്ച് പെട്ടി പാരസെറ്റമോൾ; മാര്‍പ്പാപ്പയുടെ ക്രിസ്മസ് സമ്മാനം !

ഓരുരുത്തർക്കും അഞ്ച് പെട്ടി പാരസെറ്റമോൾ; മാര്‍പ്പാപ്പയുടെ ക്രിസ്മസ് സമ്മാനം !

മുട്ടയും പഴയങ്ങളും വെണ്ണയും ചേര്‍ത്ത് ഉണ്ടാക്കിയ പനെറ്റോണി ബ്രഡും ഒരു കുപ്പി സ്പുമാന്റെ വൈനുമാണ് ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പ വത്തിക്കാനിലെ ജീവനക്കാര്‍ക്ക് നല്‍കാറ്. പക്ഷെ, ഇത്തവണ മാര്‍പാപ്പ ...

Latest News