MEDICAL COLLEAGE

തൃശ്ശൂര്‍ മെഡിക്കൽ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം ; മണിക്കൂറുകള്‍ കാത്തുനിന്ന് ഡോക്ടറെ കണ്ട് കുറിപ്പടിവാങ്ങി ഫാര്‍മസിയിലെത്തുമ്പോള്‍ മരുന്നില്ല

തൃശ്ശൂര്‍ മെഡിക്കൽ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം ; മണിക്കൂറുകള്‍ കാത്തുനിന്ന് ഡോക്ടറെ കണ്ട് കുറിപ്പടിവാങ്ങി ഫാര്‍മസിയിലെത്തുമ്പോള്‍ മരുന്നില്ല

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കൽ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം. ആസ്പിരിൻ, ഗർഭിണികൾ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകൾ തുടങ്ങി മിക്ക മരുന്നുകളും തീർന്നു. ഡോക്ടർമാർ കുറിച്ച് ...

തിരു. മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്, പണവുമായി കടന്നുകളഞ്ഞു

തിരു. മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ വേഷത്തിലെത്തി തട്ടിപ്പ്, പണവുമായി കടന്നുകളഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച. ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെ‌ഞ്ഞാറമ്മൂട് ഇളമ്പ ...

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു. അഞ്ച് മീറ്ററോളം ഭാഗത്തെ റോഡാണ് ഇടിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചു. ...

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനറൽ ഒപി പ്രവര്‍ത്തനം എത്രയും പെട്ടന്ന് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനറൽ ഒപി പ്രവര്‍ത്തനം എത്രയും പെട്ടന്ന് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനറൽ ഒപി പ്രവര്‍ത്തനം എത്രയും പെട്ടന്ന് തന്നെ തുടങ്ങുമെന്ന് മെഡിക്കല്‍ കോളേജ് സന്ദർശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. കാസര്‍കോട് ഉക്കിനടുക്കയിലുള്ള ...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രോട്ടോക്കോൾ ലംഘനം; ന​ഴ്സു​മാ​രു​ടെ​യും ക്ലീ​നിം​ഗ് സ്റ്റാ​ഫു​മാ​രു​ടെ​യും താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​ഭി​മു​ഖത്തിനായി എത്തിയത് 2000തോളം ഉദ്യോ​ഗാർത്ഥികൾ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം റിപ്പോർട്ട ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ താ​ല്‍​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖ​ത്തി​ന് ജ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മെഡിക്കൽ കോളജിൽ നിന്ന് കാണാതായ രോഗിയെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം  മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം വാർഡിൽ ചികിത്സയിലിരിക്കെ കാണാതായ ആളെ ആശുപത്രിക്കു സമീപമുളള ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

നാളെ മുതല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം:ശമ്പ​ള കു​ടി​ശി​ക​യും അ​ല​വ​ന്‍​സും ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാളെ മുതല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്. നാളെ മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ഡ്യൂ​ട്ടി ബ​ഹി​ഷ്‌​ക്ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തും. വി​ഐ​പി ഡ്യൂ​ട്ടി, പേ ...

Latest News