MILMA

മൊബൈൽ ആപ്പ് വഴി മിൽമ ഉത്പന്നങ്ങൾ ബുക്ചെയ്യൂ; സാധനം വീട്ടിലെത്തും

കാലിത്തീറ്റ സബ്സിഡി 100 രൂപയായി മില്‍മ വർധിപ്പിച്ചു

70 രൂപ സബ്സിഡിക്ക് പുറമേ 30 രൂപ കൂടി കാലിത്തീറ്റയ്ക്ക് വർധിപ്പിച്ച് മിൽമ. ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡിയാണ് നൂറു രൂപയായി ഉയർത്തിയിരിക്കുന്നത്. 50 കിലോ ചാക്കൊന്നിന് ...

മിൽമ പാലും ഇനി ഓൺലൈൻ വഴി ലഭ്യമാകും

പ്രതിസന്ധികൾക്ക് പരിഹാരം , ‘മിൽമ’യ്‌ക്കിനി സ്വന്തം പാൽപ്പൊടി ഫാക്ടറി

അധികമായി സംഭരിക്കുന്ന പാൽ പാൽപ്പൊടിയാക്കി മാറ്റുന്നതിന് ഇതുവരെ സംസ്ഥാനം തമിഴ്നാടിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാലിനി കേരളത്തിൽ മിൽമയ്ക്ക് സ്വന്തം പാൽപ്പൊടി ഫാക്ടറി വരികയാണ്. പാലുൽപാദനം കൂടുന്ന അവസരത്തിൽ വിൽപന ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

സൗജന്യ ഭക്ഷ്യ കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് മില്‍മ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ ആവശ്യപ്പെട്ടു. മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത് 100 ഗ്രാം നെയ്യും ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

കോവിഡിനെ ചെറുത്ത് മിൽമ ലാഭത്തിൽ

കൊച്ചി: കോവിഡ് സാഹചര്യത്തിൽ വിപണിയിൽ പല വിപണികളും നഷ്ടത്തിലായെങ്കിലും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വരുമാനത്തിൽ 7 ശതമാനം വർധനവാണ് മിൽമ ഉണ്ടാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള പാൽ വരവ് ...

‘ചേലോല്‍ത് ശരിയാകും, ചേലോല്‍ത് ശരിയാകില്ല… ‘  ഫയാസിന്  പരസ്യവാചകത്തിനുള്ള  പ്രതിഫലവുമായി മില്‍മയെത്തി

‘ചേലോല്‍ത് ശരിയാകും, ചേലോല്‍ത് ശരിയാകില്ല… ‘ ഫയാസിന് പരസ്യവാചകത്തിനുള്ള പ്രതിഫലവുമായി മില്‍മയെത്തി

. 'ചേലോല്‍ത് ശരിയാകും, ചേലോല്‍ത് ശരിയാകില്ല... ' എന്ന മാസ് ഡയലോഗ് മില്‍മ അതിന്റെ പരസ്യ വാചകമായി കടമെടുത്തിരുന്നു. ഇതിന് പ്രതിഫലമായാണ് ആന്‍ഡ്രോയിഡ് ടിവിയും 10,000 രൂപയും ...

ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ!; വാചകങ്ങള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിന് ഫായിസിന് പ്രതിഫലം നല്‍കാനൊരുങ്ങി മില്‍മ

ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ!; വാചകങ്ങള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിന് ഫായിസിന് പ്രതിഫലം നല്‍കാനൊരുങ്ങി മില്‍മ

ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല... കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസ് എന്ന കുട്ടിയുടെ ഈ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ മില്‍മ തങ്ങളുടെ പരസ്യത്തിനായി ...

അങ്ങനെ ഓന്‍റതും ശരിയായിട്ടാ…. ഫായിസിന്റെ വാക്കുകൾ കടമെടുത്ത് മിൽമ.., പ്രതിഫലം നൽകും

അങ്ങനെ ഓന്‍റതും ശരിയായിട്ടാ…. ഫായിസിന്റെ വാക്കുകൾ കടമെടുത്ത് മിൽമ.., പ്രതിഫലം നൽകും

'ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല, ഇന്റത് ശരിയായില... അയിന് ഇക്കൊരു കൊയപ്പോല്ലാ....' കടലാസ് പൂവ് നിര്‍മിച്ചുകൊണ്ട് അവൻ പറഞ്ഞത് ഇങ്ങനാണ്. ഫായിസ് എന്ന കുട്ടിയുടെ ഈ വാചകങ്ങള്‍ ...

മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കും

മലബാര്‍ മില്‍മ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

കോഴിക്കോട്: നിലവിലെ നിയന്ത്രണം ഒഴിവാക്കി ക്ഷീര കര്‍ഷകരില്‍ നിന്നും നാളെ മുതല്‍ മലബാര്‍ മില്‍മ മുഴുവന്‍ പാലും സംഭരിക്കും. കേരളത്തിന്റെ പാല്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്നും തമിഴ്‌നാട് ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

പാല്‍ വില്‍പ്പന കുറഞ്ഞു: മില്‍മ മലബാറില്‍ പാല്‍ സംഭരണം നിര്‍ത്തുന്നു

മലബാര്‍ മേഖലയില്‍ മില്‍മ നാളെ പാല്‍‌ സംഭരിക്കില്ല. കോവിഡ് 19 പശ്ചാത്തലത്തില്‍ പാല്‍ വില്‍പന കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം. തുടര്‍ ദിവസങ്ങളിലും നിയന്ത്രണമുണ്ടാകുമെന്ന് മില്‍മ അറിയിച്ചു. മില്‍മയുടെ ...

മിൽമ പാലും ഇനി ഓൺലൈൻ വഴി ലഭ്യമാകും

സംസ്ഥാനത്ത് ഇനി മുതല്‍ പാലും എ.ടി.എം വഴി

സംസ്ഥാനത്ത് പാൽ വിതരണ എ.ടി.എം സെന്‍ററുകളുമായി മിൽമ. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെൻററുകൾ ആദ്യം തുറക്കുക. അടുത്ത ഒരു മാസത്തിനുള്ളിൽ മിൽമ പാൽ വിതരണത്തിനായി എ.ടി.എം സെൻററുകൾ ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

മി​​​ല്‍​​​മയില്‍ ന​​​വം​​​ബ​​​ര്‍ 8 മുതല്‍ പ​ണി​മു​ട​ക്ക്

മി​​​ല്‍​​​മ​​​യി​​​ല്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ന​​​വം​​​ബ​​​ര്‍ 8 മുതല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ക്ക്. സ്റ്റാ​​​ഫ് പാ​​​റ്റേ​​​ണ്‍ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക, നി​​​യ​​​മ​​​ന​​​ത്തി​​​ലെ അ​​​പാ​​​ക​​​ത പ​​​രി​​​ഹ​​​രി​​​ക്കു​​​ക, മി​​​ല്‍​​​മ സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ല്‍ ​​നി​​​ന്നു 10 ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

മില്‍മ പാല്‍ വില വർദ്ധന ഇന്ന് പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മില്‍മ പാലിന് നാല് രൂപ വര്‍ധിക്കും. കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് പാല്‍ ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ധിക്കുക. ലിറ്ററിന് ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

ഓണനാളുകളില്‍ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പന

കൊച്ചി: ഓണനാളുകളില്‍ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പന. ഉത്രാടം നാളില്‍ മാത്രം ഒരു കോടിയിലധികം രൂപയുടെ വിറ്റുവരവാണ് മിൽമക്ക് ഉണ്ടായിരിക്കുന്നത്. ഓണക്കാലത്ത് മില്‍മ കേരളത്തില്‍ ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടാൻ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വർധിപ്പിക്കുന്നതിനായി ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.നിരക്ക് വര്‍ധന പഠിക്കാന്‍ ...

മൊബൈൽ ആപ്പ് വഴി മിൽമ ഉത്പന്നങ്ങൾ ബുക്ചെയ്യൂ; സാധനം വീട്ടിലെത്തും

മൊബൈൽ ആപ്പ് വഴി മിൽമ ഉത്പന്നങ്ങൾ ബുക്ചെയ്യൂ; സാധനം വീട്ടിലെത്തും

എറണാകുളം: പുതിയ സൗകര്യങ്ങൾ ഒരുക്കി മിൽമ. മൊബൈൽ ആപ് വഴി ബുക്ക് ചെയ്താൽ മിൽമ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. പദ്ധതി നാളെ മുതൽ എറണാകുളത്ത് നടപ്പിലാകും. ഈ ...

മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കും

പാല്‍വില വര്‍ദ്ധന; തീരുമാനം ആറിന് കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു

തൃശൂര്‍: പാല്‍വില കൂട്ടുന്നത് സംബന്ധിച്ച്‌ തീരുമാനം ആറിന് കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു. തൃശൂർ രാമവര്‍മ്മപുരത്ത് മില്‍മയുടെ നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ താല്പര്യം കൂടി കണക്കിലെടുത്തായിരിക്കും ...

മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കും

മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കും

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് സൂചന. ക്ഷീരകര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കി മില്‍മ ഫേഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച്‌ പഠിക്കാന്‍ ...

മിൽമ പാലും ഇനി ഓൺലൈൻ വഴി ലഭ്യമാകും

മിൽമ പാലും ഇനി ഓൺലൈൻ വഴി ലഭ്യമാകും

തിരുവനന്തപുരം: പാല്‍ വിതരണത്തില്‍ പുതിയ പദ്ധതിയുമായി മിൽമ. ഇനി മിൽമ പാൽ വാങ്ങാനോ മിൽമയുടെ മറ്റുൽപ്പനങ്ങൾ വാങ്ങാനോ കടയിൽ പോകേണ്ട ആവശ്യമില്ല. പകരം ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നതായിരിക്കും. മന്ത്രി ...

മിൽമയിൽ ജോലി നേടാൻ അവസരം

മിൽമയിൽ ജോലി നേടാൻ അവസരം

മിൽമയിൽ ജോലി നേടാൻ അവസരം. മില്‍മയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്റെ കീഴിലുള്ള ഡെയ്റികളിലും ഉപകേന്ദ്രങ്ങളിലും അസി. മാര്‍ക്കറ്റിങ് ഓഫീസര്‍, ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജിനിയറിങ്), ടെക്നിക്കല്‍ ...

Page 2 of 2 1 2

Latest News