ministry

മന്ത്രി സ്ഥാനം എം.വി ​ഗോവിന്ദൻ രാജി വയ്‌ക്കുമോ?

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ മന്ത്രി സ്ഥാനം രാജി വയ്ക്കുമോ എന്ന കാര്യത്തിൽ ഇന്നു തീരുമാനം ഉണ്ടാകും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും ...

സമാന സ്വഭാവമുള്ള അഞ്ചു വകുപ്പുകള്‍ ഏകോപിപ്പിക്കുന്നു;  തദ്ദേശഭരണ പൊതുസര്‍വീസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

സമാന സ്വഭാവമുള്ള അഞ്ചു വകുപ്പുകള്‍ ഏകോപിപ്പിക്കുന്നു; തദ്ദേശഭരണ പൊതുസര്‍വീസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സമാന സ്വഭാവമുള്ള അഞ്ചുവകുപ്പുകള്‍ ഏകോപിപ്പിച്ച് തദ്ദേശഭരണ പൊതുസര്‍വീസ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്, തദ്ദേശം, ഗ്രാമ-നഗര ആസൂത്രണം എന്നീ വകുപ്പുകളാണ് ...

വരുന്ന അ​ധ്യ​യ​ന വ​ര്‍​ഷം പ​ഠ​ന സ​മ​യ​വും സി​ല​ബ​സും കു​റ​ഞ്ഞേക്കും

വരുന്ന അ​ധ്യ​യ​ന വ​ര്‍​ഷം പ​ഠ​ന സ​മ​യ​വും സി​ല​ബ​സും കു​റ​ഞ്ഞേക്കും

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം സ്കൂ​ളു​ക​ളി​ല്‍ പ​ഠ​ന സ​മ​യ​വും സി​ല​ബ​സും കു​റ​യ്ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യി കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ഖ്റി​യാ​ല്‍. വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ ...

മൂന്നാം പ്രളയ ഭീതി; പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി

മൂന്നാം പ്രളയ ഭീതി; പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി

തിരുവനന്തപുരം: മൂന്നാം പ്രളയ ഭീതി നിലനില്‍ക്കെ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി. മറ്റ് ആവശ്യങ്ങള്‍ക്കെങ്കില്‍ പരിസ്ഥിതി സമിതിയുടെ അനുമതി വേണം. അതേസമയം, പമ്ബയില്‍ നിന്ന് മണല്‍ ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

സംസ്ഥാനത്ത് പുതുക്കിയ മദ്യവില നിലവില്‍ വന്നു. വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പുതുക്കിയ മദ്യവില ...

മദ്യവില മാത്രമല്ല, വില്‍പനയും അടിമുടി മാറുന്നു, ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കും, തിങ്കളാഴ്ച മുതല്‍ വില്‍പന തുടങ്ങിയേക്കും

മദ്യവില മാത്രമല്ല, വില്‍പനയും അടിമുടി മാറുന്നു, ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കും, തിങ്കളാഴ്ച മുതല്‍ വില്‍പന തുടങ്ങിയേക്കും

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാന്‍ സംസ്ഥാന മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. മദ്യത്തിന് 10% മുതല്‍ 35 ശതമാനം വരെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. വില കൂടിയ മദ്യത്തിന് 35% ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന്‍ മു​ഖ്യ​മ​ന്ത്രി ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്ലാന്‍ ബി, പ്ലാന്‍ സി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്‍റെ പ്ലാന്‍ ബിയും പ്ലാന്‍ സിയും. പ്ലാന്‍ ബിയില്‍ 126 ആശുപത്രികളാണ് സജ്ജമാക്കുക. പ്ലാന്‍ സിയില്‍ ...

കൊറോണ: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദ്ദേശം

കൊറോണ: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, ...

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി

53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ യുപിഎസ്‌സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍). സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയര്‍ ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍, ലക്ചറര്‍, സ്പെഷലിസ്റ്റ് ...

Latest News