muhamad riyas

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

നവകേരള സദസ്സ് നാളത്തെ കേരളത്തിനാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

നവകേരള സദസ്സ് നാളത്തെ കേരളത്തിനാണെന്ന് പ്രതികരിച്ചു മന്ത്രി മുഹമ്മദ്‌ റിയാസ് രംഗത്ത്. ധൂർത്ത് എന്നത് കുപ്രചാരണമാണ് എന്നും ലോകത്ത് ആദ്യമായി മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുന്ന പരിപാടിയാണ് ...

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മുഹമ്മദ് റിയാസ്

ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശ മേഖലയിൽ ബീച്ച് ടൂറിസത്തിന്റെ സാധ്യതകൾ ...

കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണമെന്ന് പി എ മുഹമ്മദ് റിയാസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണമെന്ന് ആണ് മന്ത്രി പി എ ...

വീണയെ ഊഞ്ഞാലാട്ടുന്ന  റിയാസ്; ഓണാശംസകൾ നേർന്ന്  മന്ത്രി  റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച  ചിത്രം വൈറലാകുന്നു

വീണയെ ഊഞ്ഞാലാട്ടുന്ന റിയാസ്; ഓണാശംസകൾ നേർന്ന് മന്ത്രി റിയാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു

ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ട് പങ്കുവച്ചത്. ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ, പൂക്കൾ കോർത്ത ...

15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്കുയർത്തി: മുഹമ്മദ് റിയാസ്

തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് മാസപ്പടി ആരോപണങ്ങൾക്ക് പിന്നിൽ എന്ന് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാത്തിൽ പറയാനുനില്ലെന്നും ഉള്ള പ്രതികരണവുമായി വീണ്ടും മന്ത്രി മുഹമ്മദ് റിയാസ്. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

മാസപ്പടി വിവാദത്തില്‍ പ്രതികരിച്ചു മന്ത്രി പി എ മുഹമ്മദ് റിയാസ്

മാസപ്പടി വിവാദത്തില്‍ പ്രതികരിച്ചു മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്. വിവാദങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് മന്ത്രി പറഞ്ഞത്. ഇതാദ്യമായാണ് മാസപ്പടി വിവാദത്തില്‍ മന്ത്രി പ്രതികരിക്കുന്നത്. മാധ്യമ ...

ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. വിഡി സതീശൻ്റേത് വർഗീയവാദികളുടെ നിലപാടാണെന്നാണ്  റിയാസ് ...

65 പുതിയ പാലങ്ങളുടെപണി പൂർത്തീകരിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

സർക്കാർ അധികാരത്തിൽ വന്ന്‌ രണ്ടുവർഷം കഴിഞ്ഞപ്പോൾ 65 പുതിയ പാലങ്ങളുടെപണി പൂർത്തീകരിചെന്ന അവകാശ വാധവുമായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ രംഗത്ത്. 100 പാലങ്ങളുടെ പ്രവൃത്തി ...

വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാരെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാറെന്ന പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്. കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി ‌വെട്ടിക്കുറച്ചപ്പോൾ എല്ലാവരും പ്രതിഷേധിക്കുകയാണ്‌. ...

റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഫലപ്രദമായി ഇടപെടണമെന്ന് മുഹമ്മദ് റിയാസ്; അലസത കാണിക്കുന്നവർക്കെതിരെ കർശന നടപടി

ശബരിമലയിലെ റോഡുകളുടെ നിർമ്മാണ പുരോഗതി നേരിൽ കണ്ട് പരിശോധിക്കുമെന്ന് മന്ത്രി റിയാസ്. ഒക്ടോബർ 19, 20 തീയതികളിൽ പ്രവർത്തനം നേരിൽ കാണാൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

സമയബന്ധിതമായി ഫീല്‍ഡില്‍ പോയി പരിശോധന നടത്തണം ; മന്ത്രിയുടെ നിർദേശം ഇക്കാരണത്താൽ

സംസ്ഥാനത്തെ റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. സമയബന്ധിതമായി ഫീല്‍ഡില്‍ ...

ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനം, മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് വടകര എംഎൽഎ കെ.കെ.രമ

ഇങ്ങനെയൊരു മന്ത്രിയെ കിട്ടിയത് അഭിമാനം, മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് വടകര എംഎൽഎ കെ.കെ.രമ

കോഴിക്കോട് ∙ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പ്രശംസിച്ച് വടകര എംഎൽഎയും ആർഎംപി നേതാവുമായ പി.എ.മുഹമ്മദ് റിയാ. മന്ത്രി റിയാസ് അടക്കം പങ്കെടുത്ത വേദിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

കോവളം ടൂറിസത്തിന്റെ സുവര്‍ണ്ണകാലം തിരിച്ചുപിടിക്കാന്‍ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ്റിയാസ്

കോവളം ബീച്ചിന്റെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കോവളം ടൂറിസം വികസന അവലോകന യോഗത്തില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ലോക ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. . പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ ...

മുഹമ്മദ് റിയാസിന് ആശംസയുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്

മുഹമ്മദ് റിയാസിന് ആശംസയുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്

മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പി.എ മുഹമ്മദ് റിയാസിന് ആശംസയുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പി.എ മുഹമ്മദ് ...

ഇഐഎ കരട് വിജ്ഞാപനം പരിസ്ഥിതിക്ക് കോട്ടം വരുത്തും; വിജ്ഞാപനം തള്ളിക്കളയുക – ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കുന്നു

1991 മോഡൽ വിജയം ബേപ്പൂരിൽ ആവര്‍ത്തിക്കുമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിയുമായ എ. മുഹമ്മദ് ...

മുഹമ്മദ് റിയാസും ടി. വിരാജേഷ് എം.എല്‍.എയും റിമാന്‍ഡില്‍

മുഹമ്മദ് റിയാസും ടി. വിരാജേഷ് എം.എല്‍.എയും റിമാന്‍ഡില്‍

കോഴിക്കോട്: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി. എ മുഹമ്മദ് റിയാസിനെയും ടി. വി രാജേഷ് എം.എല്‍.എയെയും സി.പി.ഐ.എം നേതാവ് കെ. കെ. ദിനേശനെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം ...

Latest News