MULLAPALLY RAMACHANDRAN

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായിട്ട് എന്ത് കാണിക്കാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായിട്ട് എന്ത് കാണിക്കാനാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ധാർമികതയുണ്ടെങ്കിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജിവച്ച് പോവുകയാണ് വേണ്ടതെന്നും ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ;ധാർമിക ഉത്തരവാദിത്വമായി ഏറ്റെടുത്ത് രാജി വെക്കാൻ തയ്യാറെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ രാജി സന്നദ്ധതയറിയിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ധാർമിക ഉത്തരവാദിത്വമായി ഏറ്റെടുത്ത് രാജി വെക്കാൻ തയ്യാറെന്ന് മുല്ലപ്പള്ളി ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ ഉപാധികളില്ലാതെ സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ ഉപാധികളില്ലാതെ സ്വാഗതം ചെയ്യുന്നുവെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആരെയും കോണ്‍ഗ്രസിലേക്ക് ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

ഹൈക്കമാന്‍റ് പറഞ്ഞു ;ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്ന് സമ്മതം മൂളി മു​ല്ല​പ്പ​ള്ളി രാമചന്ദ്രന്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങാ​മെ​ന്ന് ഒടുവില്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മ​ത്സ​രി​ക്ക​ണ​മെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദ്ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​നം​മാ​റ്റം. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​മെ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്. ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി മിസൈല്‍ പരീക്ഷണ വിജയത്തെക്കുറിച്ച്‌ പറഞ്ഞത് പെരുമാറ്റ ചട്ട ലംഘനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ശാസ്തജ്ഞന്‍മാരുടെ പ്രാഗല്‍ഭ്യം മോദി ...

Latest News