MULLAPALLY

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രന്‍ പടിയിറങ്ങുന്നു; ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചു; തീരുമാനം ഇന്ന്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പടിയിറങ്ങുന്നു. രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച്‌ മുല്ലപ്പള്ളിയുടെ പേരിൽ വ്യാപകമായി ധനസഹായഭ്യർഥന നടത്തി പണം തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകി

തിരുവനന്തപുരം: വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച്‌ തന്റെ പേരിൽ ധനസഹായാഭ്യർത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടക്കുന്നെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും കെപിസിസി അധ്യക്ഷൻ ...

ക​ടി​ച്ചു തൂ​ങ്ങി​യാ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​ടി​ച്ചി​റ​ക്കേ​ണ്ടി വ​രും പാ​ര്‍​ട്ടി​യെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി, ഇ​നി ശ​വ​ദാ​ഹം കൂ​ടി ന​ട​ത്തി​യേ മാ​റു​ക​യു​ള്ളു തിരുവനന്തപുരത്ത് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​റു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​റു​ക​ള്‍. ക​ടി​ച്ചു തൂ​ങ്ങി​യാ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​ടി​ച്ചി​റ​ക്കേ​ണ്ടി വ​രു​മെ​ന്നും പാ​ര്‍​ട്ടി​യെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ക്കി, ഇ​നി ശ​വ​ദാ​ഹം കൂ​ടി ന​ട​ത്തി​യേ മാ​റു​ക​യു​ള്ളു​വെ​ന്നു​മാ​ണ് പോ​സ്റ്റ​റി​ല്‍ ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല.ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകമെന്നും മുല്ലപ്പള്ളി പറഞ്ഞു. തനിക്കെതിരെമുള്ള എഐ വിഭാഗത്തിന്റെ നീക്കത്തില്‍ ...

‘സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്‌ട്രീയ പ്രേരിതം’; ഹൈബി ഈഡൻ

ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും ആവശ്യമുണ്ടോ? ഹൈബി ഈഡന്‍

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു. ഹൈബി ഈഡന്‍ എം പി മുല്ലപ്പളളിക്കെതിരെ രൂക്ഷ ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

ഈ ജനവിധി മാനിക്കുന്നു. ഇത്തരം ഒരു ജനവിധി ഉണ്ടാകേണ്ട രാഷ്‌ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി ...

Latest News