NAIL

നഖങ്ങളും പല്ലുകളും പൊട്ടുന്നുണ്ടോ; ശ്രദ്ധിക്കണം, പരിശോധിക്കാം

കയ്യിലെ നഖം ശ്രദ്ധിച്ചില്ലെങ്കിൽ ക്യാൻസർ വരെ ഉണ്ടാകാം; അറിയാം ഇക്കാര്യങ്ങൾ

മനുഷ്യശരീരത്തിൽ ആന്തരികമായി എന്തെങ്കിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ ആദ്യ ഫലം കാണുന്നത് നഖങ്ങളിലും നാവിലും കണ്ണിലുമാണ്. അതുകൊണ്ടാണ് പല ഡോക്ടർമാരും നാവും കണ്ണുകളും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നത്. ...

നഖത്തിന് കൃത്യമായ പരിപാലനം നല്‍കണം; ദുര്‍ബലമായുള്ള നഖങ്ങള്‍ക്കുള്ള പരിഹാരമിതാ

നഖങ്ങൾ സംരക്ഷിക്കാൻ ഇതാ ചില പൊടികൈകൾ

സൗന്ദര്യസംരക്ഷണത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നഖങ്ങളുടെ സംരക്ഷണവും. എന്നാൽ നഖങ്ങൾ വളരെ പെട്ടെന്ന് പൊട്ടിപോകുന്നതായി ആണ് ഏറെ പേരുടെയും പരാതി. നഖങ്ങൾ സംരക്ഷിക്കാൻ ഇതാ ചില പൊടികൈകൾ ...

നഖം പൊട്ടുന്നത് തടയാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നഖത്തിന്റെ തിളക്കം നഷ്ടമായോ? എങ്കിൽ നാരാങ്ങാനീരുകൊണ്ട് ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

മിനുസവും തിളക്കവുമുള്ള നീണ്ട നഖങ്ങള്‍ ആഗ്രഹിക്കാത്ത ആരുമുണ്ടികില്ല. എന്നാല്‍ പലപ്പോഴും നല്ല വൃത്തിയോടെ നമുക്ക് നമ്മുടെ നഖങ്ങളെ പരിപാലിക്കാന്‍ കഴിഞ്ഞുവെന്ന് വരാറില്ല. അതിനാല്‍ തന്നെ നഖം പലപ്പോഴംു ...

ശ്വാസകോശ അര്‍ബുദം; നഖങ്ങളിൽ കാണുന്ന ഈ മാറ്റങ്ങൾ അവ​ഗണിക്കരുത്

കേടായ പല്ലുകളും നഖങ്ങളും, വരണ്ട ചര്‍മ്മം, ഈ ആരോഗ്യപ്രശ്‌നം ആവാം

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ...

നിങ്ങൾ നഖം നീട്ടി വളർത്തിയിട്ടുണ്ടോ? എങ്കിൽ ഇത് വായിക്കണം

നഖങ്ങൾ ആരോഗ്യത്തോടെയും ഭംഗിയോടെയും പരിപാലിക്കാൻ എളുപ്പമാർഗങ്ങൾ

മനോഹരമായ നഖങ്ങൾ ഓരോ പെൺകുട്ടികളും ആഗ്രഹിക്കാറുണ്ട്. എന്നാൽ,ഒരു ബ്യൂട്ടി പാർലറിൽ പോയി ചെയ്യുന്നതിനപ്പുറം നഖങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ചെയ്യണം എന്നത് പലർക്കും അറിയില്ല. നഖങ്ങളുടെ ആരോഗ്യത്തിനായി ചെയ്യാവുന്ന ...

ഒരു സ്ത്രീകളുടെ കൈയിലെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍

നഖങ്ങളെ സുന്ദരമാക്കാൻ ഒരു സിമ്പിൾ ടിപ്സ് ഇതാ

നഖങ്ങളെ സംരക്ഷിക്കാൻ ചില ടിപ്സ് അറിയാം... നാരങ്ങ നീര് കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വച്ചാല്‍ നഖങ്ങളിലെ കറകൾ നീക്കം ചെയ്യാം. സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ...

നഖങ്ങള്‍ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കാന്‍ ചില എളുപ്പവിദ്യകള്‍

നഖങ്ങള്‍ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കാന്‍ ചില എളുപ്പവിദ്യകള്‍

നഖങ്ങള്‍ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കുക എന്നത് ശ്രമകരമായ ഒരു കര്യമാണ് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നഖങ്ങളെ ആരോഗ്യത്തോടെയും ഭംഗിയോടെയും ...

നിങ്ങളുടെ ആരോഗ്യം എങ്ങനെയിരിക്കുന്നുവെന്ന്‌ നഖങ്ങൾ വെളിപ്പെടുത്തുന്നു, എങ്ങനെയെന്ന് അറിയാം

നഖങ്ങള്‍ പൊട്ടുന്നതിനുള്ള ചില കാരണങ്ങള്‍ ഇതാവാം

പോഷകങ്ങളാണ്‌ ഇതിന്‌ പിന്നിലെ പ്രധാന കാരണം. ബാഹ്യ ചര്‍മ്മത്തിന്‌ താഴെയായുള്ള ജീവ കോശങ്ങളുടെ നിരവധി ദിവസത്തെ പ്രവര്‍ത്തന ഫലമായാണ്‌ നഖങ്ങള്‍ ഇപ്പോഴത്തെ സ്ഥിതിയിലേക്ക്‌ എത്തുന്നത്‌. നഖങ്ങള്‍ പൊട്ടുന്നതിനുള്ള ...

ശ്വാസകോശ അര്‍ബുദം; നഖങ്ങളിൽ കാണുന്ന ഈ മാറ്റങ്ങൾ അവ​ഗണിക്കരുത്

നിങ്ങളുടെ നഖം തുടര്‍ച്ചയായി പൊട്ടുന്നുണ്ടോ? കാരണം അറിയാം

വളരെ പ്രധാനപ്പെട്ടതാണ് നഖങ്ങളുടെ ആരോ​ഗ്യം . നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങളുടെ കരുത്ത് നഷ്ടപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ദൈനംദിന ജീവിതത്തിൽ ...

നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നുണ്ടോ? പരിഹാരം അറിയാം

നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നുണ്ടോ? പരിഹാരം അറിയാം

നഖങ്ങളുടെ ആരോ​ഗ്യം വളരെ പ്രധാനപ്പെട്ടാണ്. നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാൻ ഇതാ ചില വഴികള്‍ ഉണ്ട്. നഖങ്ങള്‍ ...

ആരോഗ്യവും സുന്ദരവുമായ നഖങ്ങള്‍ വീട്ടിലിരുന്നു തന്നെ സ്വന്തമാക്കാം; ഇത് ശ്രദ്ധിച്ചാൽ മതി

ആരോഗ്യവും സുന്ദരവുമായ നഖങ്ങള്‍ വീട്ടിലിരുന്നു തന്നെ സ്വന്തമാക്കാം; ഇത് ശ്രദ്ധിച്ചാൽ മതി

നെയില്‍പോളിഷ് പതിവായി ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് നഖങ്ങളെ സ്വതന്ത്രമായി വിടണം. നെയില്‍ പോളിഷ് ഉപയോഗിക്കാത്ത അവസരത്തില്‍ നാരങ്ങനീര് പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. മൂന്നുദിവസം കൂടുമ്പോൾ നഖങ്ങളുടെ അരിക് ...

നഖം കടിക്കാറുണ്ടോ? സൂക്ഷിക്കേണ്ടിയിരിക്കുന്നു

നഖം കടിക്കാറുണ്ടോ? സൂക്ഷിക്കേണ്ടിയിരിക്കുന്നു

എന്തെങ്കിലും ടെൻഷനോ ആലോചനായോ വരുമ്പോൾ നഖം കടിക്കുന്ന ശീലക്കാരാണ് പലരും. എന്നാൽ നഖം കടിക്കുന്നത് എത്രത്തോളം ദോഷകരാണെന്ന് ചിന്തിക്കാറുണ്ടോ?  മാനസിക ആസ്വാസ്ഥ്യത്തിന്റെ ലക്ഷണമായാണ് മനഃശാസ്ത്രഞ്ജര്‍ നഖം കടിക്കുന്നതിനെ ...

Latest News