NAVAKERALA SADAS

മുഖ്യമന്ത്രി വരുന്ന ദിവസം ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്; ഹോട്ടലുകൾക്ക് പൊലീസിന്റെ നിർദേശം

കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് ...

തദ്ദേശസ്ഥാപനങ്ങൾ നവ കേരള സദസ്സിന് പണം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

നവ കേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മാറി കടന്നു കൊണ്ടുള്ളതാണ് എന്ന് പരാമർശിച്ച ...

നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍

പലക്കാട്: നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍. രാവിലെ ഒമ്പതുമണിക്ക് കുളപ്പുള്ളി പള്ളിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ...

നവകേരള സദസില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നിര്‍ദേശം; വിവാദമായതോടെ മാറ്റം

പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയില്‍ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ടായതായി റിപ്പോർട്ട്. പാലക്കാട് നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് സ്‌കൂളുകള്‍ക്ക് കൈമാറിയത് എന്നാണ് പുറത്തു വരുന്ന ...

മുഖ്യമന്ത്രിക്ക് പിന്തുണയുമായി നവ കേരള സദസ്സിൽ പങ്കെടുത്ത് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ

മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ച് നവ കേരള സദസ്സിൽ പങ്കെടുത്ത് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ. ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങളാണ് നവ കേരള സദസ്സിൽ പങ്കെടുത്തത്. ...

നവകേരള സദസ്സ് ഇന്ന് മുതൽ മലപ്പുറം ജില്ലയിൽ

മലപ്പുറം: നവകേരള സദസ്സ് ഇന്ന് മുതൽ മലപ്പുറം ജില്ലയിൽ പര്യടനം ആരംഭിക്കും. നാല് ദിവസങ്ങളിലായി 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം. മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പടെ ...

നവകേരള സദസ്; സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ പിൻവലിച്ചത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ...

നവ കേരള സദസ്സിൽ പങ്കെടുത്ത കോൺ​ഗ്രസ്, ലീഗ് നേതാക്കൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ. കോൺ​ഗ്രസ്, ലീ​ഗ് നേതാക്കൾക്കെതിരെയാണ് നടപടി. കോൺഗ്രസ് നേതാവ് എൻ. അബൂബക്കറിനെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഡി.സി.സി ...

സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; അതുലിനും ആൽബിനും നാടിന്റെ അന്ത്യാഞ്ജലി

കോഴിക്കോട്: കുസാറ്റ് ദുരന്തത്തിൽ മരണപ്പെട്ട സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും. സാറയുടെ മൃതദേഹം പൊതുദർശനത്തിനായി സാറ പഠിച്ച താമരശേരി കോരങ്ങാട് ...

നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റർ

കോഴിക്കോട് മുക്കത്ത് ഇന്ന് നടക്കുന്ന നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റർ. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂർത്താണെന്ന് പോസ്റ്ററിൽ വിമർശനം ഉണ്ടായിരിക്കുന്നത്. മുസ്ലീം ...

കുസാറ്റ് ദുരന്തം: നവകേരള സദസിലെ ആഘോഷപരിപാടികൾ ഒഴിവാക്കി

കോഴിക്കോട്: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിലെ ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി. സംഭവത്തില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ...

നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതെന്ന പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത്. സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ഏറ്റെടുത്തു എന്നും ചിലർ നവകേരള സദസ് തടസപ്പെടുത്താൻ ശ്രമിച്ചു ...

നവ കേരള സദസ്സിലേക്ക് കുട്ടികളെയും സ്കൂൾ ബസ്സുകളെയും അയക്കരുത്; നിർദേശവുമായി ഹൈക്കോടതി

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിലേക്ക് വിദ്യാർഥികളെയും സ്കൂൾ ബസ്സുകളെയും അയക്കരുത് എന്ന നിർദേശവുമായി ഹൈക്കോടതി. സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ നവ കേരള സദസ്സിൽ പങ്കെടുപ്പിക്കണമെന്ന് ...

നവകേരള സദസ്സ് ഇന്നുമുതല്‍ കോഴിക്കോട് ജില്ലയിൽ

കോഴിക്കോട്: നവകേരള സദസ് ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ തുടക്കമാകും. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ വടകര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ...

നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയിൽ

വയനാട്: നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തും. രാവിലെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തൊടെ ജില്ലയിലെ നവകേരള സദസ്സ് പരിപാടിക്ക് തുടക്കമാകും. ...

നവകേരള സദസ്സ്: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്. നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ ...

നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുകൊടുക്കേണ്ട: ഹൈക്കോടതി ഉത്തരവ്

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു നല്‍കരുതെന്നും ഹൈക്കോടതി പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ...

നവ കേരള സദസ്സ് ഇന്നും കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും

കണ്ണൂര്‍: നവകേരള സദസ്സ് ഇന്നും കണ്ണൂര്‍ ജില്ലയിൽ തുടരുകയാണ്. കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. പ്രഭാത യോഗത്തിന് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ആദ്യ ...

നവകേരള സദസ് വൻ വിജയം എന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്

നവകേരള സദസ് വൻ വിജയം എന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനങ്ങൾ എല്ലാവരെയും പാഠം പഠിപ്പിക്കും. ജനങ്ങളാണ് യഥാർത്ഥ അധ്യാപകർ. ജനങ്ങളിൽ നിന്നും ലഭിക്കുന്ന ...

നവകേരള സദസ് ചരിത്ര സംഭവമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

നവകേരള സദസ് ചരിത്ര സംഭവമെന്ന പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. യുഡിഎഫിന്റെ ഭാഗമായിട്ടുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു. ഇനിയും കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് ...

നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം

നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം രംഗത്ത്. പ്രജാപതിയും ബാല മനസും എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം വന്നത്. പാവങ്ങളോട് തരിമ്പു പോലും സഹാനുഭൂതി കാണിക്കാതെ ഇമ്മാതിരി ...

നവകേരള സദസ്സിന് ഇന്ന് കാസർഗോഡ് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസർകോട്: നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. കാസർകോട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ വൈകീട്ട് 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ ...

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് ജില്ലാ കളക്ടർ

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ രംഗത്ത്. സർക്കാർ നിർദേശമില്ലെന്നും കളക്ടർ എന്ന നിലയിൽ ...

Page 2 of 2 1 2

Latest News