NEW COVID CASES

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം ...

ജാഗ്രത: മഹാരാഷ്‌ട്രയില്‍ 19 പുതിയ കോവിഡ് ജെഎന്‍.1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡിന്റെ വകഭേദമായ ജെഎന്‍.1 ന്റെ 19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍. പൂനെയിലാണ് ജെഎന്‍.1 ന്റെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ...

കൊവിഡ് ഉപവകഭേദം ജെ.എന്‍ 1: ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍; കേരളത്തില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ ഉപവകഭേദമായ ജെ.എന്‍ 1 ന്റെ വ്യാപനമുണ്ടെങ്കിലും ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഇന്ത്യ സാര്‍സ് കൊവിഡ്-2 ജീനോമിക് കണ്‍സോര്‍ഷ്യം മേധാവി ...

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; പൊതുനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും 200 ന് മുകളില്‍ കൊവിഡ് കേസുകള്‍; ഇന്നലെ രണ്ട് മരണം

ഡല്‍ഹി: കേരളത്തില്‍ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായി മൂന്നാം ദിവസവും 200 ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ പുതുതായി 266 കൊവിഡ് ...

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; പൊതുനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ മാത്രം 300 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 300 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 115 കേസുകളും ബുധനാഴ്ച 292 കേസുകളുമാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച 3 മരണം റിപ്പോർട്ട് ചെയ്തതിനു ...

കേരളത്തിൽ വീണ്ടും കോവിഡ്; ഇന്ത്യയിലെ 1492 കേസുകളിൽ 1324എണ്ണവും കേരളത്തിൽ

ആശങ്ക വേണ്ട, മുന്‍കരുതല്‍ മതി; കേരളത്തില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ 292 പേര്‍ക്ക് കൂടു പുതുതായി രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംസ്ഥാനത്ത് ഗുരുതര ...

കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 രാജ്യത്ത് 21 പേര്‍ക്ക് സ്ഥിരീകരിച്ചു

ഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 രാജ്യത്ത് 21 പേര്‍ക്ക് സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസമിതിയായ നിതി ആയോഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയില്‍ 19 പേര്‍ക്കും മഹാരാഷ്ട്ര, ...

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; പൊതുനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികൾ കൂടുന്നു; 1324 കേസുകള്‍ റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് റിപ്പോർട്ട്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ ...

ഇന്നത്തെ കോവിഡ് കേസുകളിൽ കൂടുതല്‍ രോഗികൾ കേരളത്തില്‍; കണക്കുകൾ പുറത്ത്

ഇന്നത്തെ കോവിഡ് കേസുകളിൽ കൂടുതല്‍ രോഗികൾ കേരളത്തില്‍; കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍നിന്നാണ്. ഇതോടെ രാജ്യത്തെ ആകെ ...

Latest News