NIA

ആർ.എസ്​.എസിൽ ചേർന്നാൽ ജാമ്യം നൽകാമെന്ന് വാഗ്​ദാനം, നിരസിച്ചപ്പോൾ കൂടുതൽ കേസുകൾ ചുമത്തുമെന്ന് ഭീഷണി; എൻ.ഐ.എയ്‌ക്ക് എതിരെ അഖിൽ ഗൊഗോയ്​

ആർ.എസ്​.എസിൽ ചേർന്നാൽ ജാമ്യം നൽകാമെന്ന് വാഗ്​ദാനം, നിരസിച്ചപ്പോൾ കൂടുതൽ കേസുകൾ ചുമത്തുമെന്ന് ഭീഷണി; എൻ.ഐ.എയ്‌ക്ക് എതിരെ അഖിൽ ഗൊഗോയ്​

ആർഎസ്‌എസിലോ ബിജെപിയിലോ ചേർന്നാൽ ജാമ്യം അനുവദിക്കാമെന്ന്‌ എൻഐഎ ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്‌തെന്ന്‌ ജയിലിലുള്ള കർഷക നേതാവ്‌ അഖിൽ ഗൊഗോയ്​യുടെ വെളിപ്പെടുത്തൽ. 20 കോടിയുടെ കൈക്കൂലി നൽകാമെന്ന വാഗ്​ദാനം ...

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് , 5 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് , 5 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് റെയ്ഡ് നടത്തുന്നത്. പത്തിടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ...

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയുടെ രാഷ്‌ട്രീയ ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍.ഐ.എ കുറ്റപത്രം

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍.ഐ.എ കുറ്റപത്രം. 38 പേജുള്ള കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ശിവശങ്കറിനെപ്പറ്റിയും ...

സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ

സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ

സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ. 10 സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാൻ കോടതി അനുമതിയും നൽകി. ഉയർന്ന ബന്ധമുളള സമ്പന്നരായെ പ്രതികൾ സാക്ഷികളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും ...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശിവശങ്കറിന്‌ അറിവില്ലായിരുന്നു; സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

ശിവശങ്കര്‍ പ്രതിയല്ല; സ്വപ്നയടക്കം 20 പ്രതികൾ; എന്‍ഐഎയുടെ കുറ്റപത്രം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തുമുള്‍പ്പെടെ 20 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഐഎഎ േകസില്‍ എം.ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ ...

തൃശൂര്‍ ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

സ്വർണ്ണക്കടത്ത്; കുറ്റപത്രം തയ്യാറെന്ന് എൻഐഎ

സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻഐഎ അറിയിച്ചു. കൂടാതെ ജനുവരി ആറിനോ ഏഴിനോ കുറ്റപത്രം സമർപ്പിക്കും. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും എൻഐഎ ...

സ്വർണക്കടത്ത്; എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്‌ക്ക് നിയമോപദേശം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം. ഹൈക്കോടതി വിധി വന്ന ശേഷം യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ നടപടി സ്വീകരിക്കാം.  ശിവശങ്കറിന് ...

ഭീകരവാദ പ്രവർത്തനം: ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ ഇസ്ലാം ഖാന്റെ ചാരിറ്റി കേന്ദ്രങ്ങൾ അരിച്ചുപെറുക്കുന്നു

ഭീകരവാദ പ്രവർത്തനം: ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ ഇസ്ലാം ഖാന്റെ ചാരിറ്റി കേന്ദ്രങ്ങൾ അരിച്ചുപെറുക്കുന്നു

ഡൽഹി: ശ്രീനഗറിലും ഡല്‍ഹിയിലും ഇന്നും എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് എന്‍ഐഎയുടെ റെയ്ഡ്. ശ്രീഗറിലെ ആറ് എന്‍ജിഒകളും ട്രസ്റ്റുകളും അടക്കം ഒന്‍പതിടത്തും ...

സ്വര്‍ണകടത്ത് ആസൂത്രകന്‍ റബ്ബിന്‍സെന്ന് എൻഐഎ; കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണകടത്ത് ആസൂത്രകന്‍ റബ്ബിന്‍സെന്ന് എൻഐഎ; കസ്റ്റഡിയില്‍ വിട്ടു

റബ്ബിന്‍സ് ഹമീദ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണകടത്ത് ആസൂത്രണം ചെയ്തുവെന്ന് എൻഐഎ. സ്വര്‍ണകടത്തിന് നിക്ഷേപം ഇറക്കി. നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ...

പിഎസ്‌സിയെ നോക്കുകുത്തിയാക്കി സർക്കാരിന്റെ കരാർ നിയമനങ്ങൾ ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ വരെ;പിന്നില്‍ ശിവശങ്കര്‍

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ പ്രതിയല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇതിനാല്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും ...

കോയമ്പത്തൂരിലെ ജൂവലറികളില്‍ എന്‍ ഐ എ റെയ്‌ഡ്

യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിനു പിന്നാലെ ജയ്പുര്‍, ഡല്‍ഹി സ്വര്‍ണക്കടത്തു കേസുകളിലും എന്‍ഐഎ അന്വേഷണം

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിനു പിന്നാലെ രാജ്യത്തെ മറ്റു രണ്ടു സ്വര്‍ണക്കടത്തു കേസുകളില്‍ കൂടി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. രാജസ്ഥാനിലും ...

‘നിയമം ലംഘിച്ച് ഓരോന്ന് ചെയ്തിട്ട് കോടതി കേറിയില്ലേ എന്ന് ചോദിച്ചപ്പോൾ കോടതി കയറിയതിൽ സങ്കടമില്ല, പക്ഷെ ഈ യാത്ര നടുവേദന കൂട്ടുന്നു എന്ന് മറുപടി’; ശിവശങ്കറിന്റെ നടുവേദന കസ്റ്റംസിനെ ഭയന്നുള്ള നാടകമെന്ന് പറയുന്നവർ അറിയാൻ : അഡ്വ. ഹരീഷ് വാസുദേവന്‍

‘നിയമം ലംഘിച്ച് ഓരോന്ന് ചെയ്തിട്ട് കോടതി കേറിയില്ലേ എന്ന് ചോദിച്ചപ്പോൾ കോടതി കയറിയതിൽ സങ്കടമില്ല, പക്ഷെ ഈ യാത്ര നടുവേദന കൂട്ടുന്നു എന്ന് മറുപടി’; ശിവശങ്കറിന്റെ നടുവേദന കസ്റ്റംസിനെ ഭയന്നുള്ള നാടകമെന്ന് പറയുന്നവർ അറിയാൻ : അഡ്വ. ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: കസ്റ്റംസ് അറസ്റ്റ് ഭയന്നുള്ള നടാകമണ് നടുവേദന പറഞ്ഞുള്ള എം ശിവശങ്കറിന്റെ ആശുപത്രിവാസമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ. ഹരീഷ് വാസുദേവന്‍. ശിവശങ്കറിനെ വര്‍ഷങ്ങളായി നടുവേന അലട്ടുന്നുണ്ടെന്നും ഇത് ...

ദാവൂദ് കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; ഭീകരരുടെ സ്വത്ത് കണ്ടുകെട്ടും

സ്വര്‍ണക്കടത്തിൽ ദാവൂദ് സംഘത്തിന്റെ പങ്ക് അന്വേഷിക്കണം: എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എൻഐഎ. പ്രതികളായ റമീസിനും ഷറഫുദീനും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ ...

ഐ​എ​സ് ബ​ന്ധം; കൊ​ച്ചി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടു പേർ എന്‍ഐഎ പിടിയില്‍

ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ...

സ്വർണക്കടത്ത് കേസ്: അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക്

സ്വർണക്കടത്ത് കേസ്: അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലെ ഉന്നതരിലേക്കും വ്യാപിപ്പിക്കുന്നു. കോൺസുലേറ്റിലെ ചിലരെക്കുറിച്ച് അന്വേഷിക്കുമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നും ...

സ്വപ്ന സുരേഷിനു ഗുണ്ടാസംഘമുണ്ടെന്നു വെളിപ്പെടുത്തല്‍; സ്വപ്നയ്‌ക്കൊപ്പം ഉണ്ടായിരുന്നത് പത്തിലേറെ ബോഡിഗാര്‍ഡ്

സ്വർണ്ണക്കടത്ത് കേസ്: പ്രതികൾ ആരും ഉപജീവനമാർഗമായല്ല സ്വർണ്ണം കടത്തിയത്, ലക്ഷ്യം രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കലോ?, കൂടുതൽ അന്വേഷണം വേണമെന്ന് എന്‍.ഐ.എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍.ഐ.എ. സ്വര്‍ണക്കടത്തുകാര്‍ യു.എ.ഇ. സുരക്ഷിതകേന്ദ്രമാക്കി മാറ്റുന്നുവെന്നും ഉപജീവനമാര്‍ഗമായിട്ടല്ല പ്രതികള്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്നും എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. ...

സ്വർണ്ണക്കടത്ത്; പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് എന്‍ഫോഴ്‍സ്‍മെന്‍റ്, കള്ളപ്പണ ഇടപാടിൽ തെളിവുണ്ടെന്ന് കുറ്റപത്രം

സ്വര്‍ണക്കടത്തിൽ ഭീകരബന്ധത്തിന് തെളിവ് എവിടെ..? എൻഐഎയോട് കോടതി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ എന്ത് തെളിവാണുള്ളതെന്ന് എന്‍.ഐ.എയോട് കോടതി.  90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ എന്നും കോടതി എന്‍.ഐ.എയെ പരിഹസിച്ചു. അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന ...

രാജ്യത്ത് എന്‍.ഐ.എ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി ആരംഭിക്കും

രാജ്യത്ത് എന്‍.ഐ.എ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി ആരംഭിക്കും

രാജ്യത്ത് എന്‍.ഐ.എയുടെ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങൾക്കൊപ്പം ചെന്നൈയിലും ഓഫീസ് തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ചെന്നൈയില്‍ ...

തന്ത്രപ്രധാന ഓഫിസ് നിയമനങ്ങൾ ദുരൂഹം; എല്ലാം മുഖ്യമന്ത്രിയുടെ സെക്രട്ടറി അറിഞ്ഞ് ?

സ്വർണ്ണക്കടത്ത്: ശിവശങ്കരനിൽ നിന്ന് അന്വേഷണ സംഘം വ്യക്തത തേടിയത് രണ്ട് കാര്യങ്ങളിൽ; വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ പക്കൽ നിന്ന് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചതറിഞ്ഞത് രണ്ട് കാര്യങ്ങളാണ്. ലൈഫ് മിഷനിലെ ...

തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി അറസ്‌റ്റിലായ രണ്ട് രെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ഇരുവരെയും എന്‍.ഐ.എയുടെ സംഘം കൊണ്ടുപോയത്. ...

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

സ്വപ്‌ന സുരേഷിനെ അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ബന്ധുക്കളെ കാണാന്‍ അനുമതി

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെ അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു. ...

ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരെ എൻഐഎ സംഘം അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും രണ്ട് പേരെ ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ്, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ സിപിഐ ...

ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

 അല്‍ ഖ്വായ്ദ ബന്ധമാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തയാളുടെ വീട്ടില്‍ രഹസ്യ അറയെന്ന് പൊലീസ്; സെപ്റ്റിങ്ക് ടാങ്കാണെന്ന് ഭാര്യ

 അല്‍ ഖ്വായ്ദ ബന്ധമാരോപിച്ച് ബംഗാളില്‍ എന്‍.ഐ.എ അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളുടെ വീട്ടില്‍ എന്‍.ഐ.എ രഹസ്യ അറ കണ്ടെത്തിയതായി പൊലീസ്. എന്നാല്‍ പൊലീസിന്റെ ആരോപണം സുഫിയാന്റെ വീട്ടുകാര്‍ ...

ജയിലില്‍ വച്ച്  പീഡനമുണ്ടായി;  എന്‍.ഐ.എ അല്ല കേരളപൊലീസാണ് ഉപദ്രവിച്ചത്;  താഹ

ജയിലില്‍ വച്ച് പീഡനമുണ്ടായി; എന്‍.ഐ.എ അല്ല കേരളപൊലീസാണ് ഉപദ്രവിച്ചത്; താഹ

കോഴിക്കോട് പന്തീരങ്കാവില്‍ യു.എ.പി.എ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ താഹ ഫസലിന്റെ വീട്ടിലെത്തി യൂത്ത് ലീഗ് നേതാക്കള്‍. എന്‍.ഐ.എ ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പൊലീസാണ് ഉപദ്രവിച്ചതെന്ന് ...

കേരളത്തിൽ പിടിയിലായ മൂന്ന് ഭീകരരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

കേരളത്തിൽ പിടിയിലായ മൂന്ന് ഭീകരരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും

എറണാകുളം പെരുമ്പാവൂരില്‍ നിന്നും പിടികൂടിയ മൂന്ന് ഭീകരരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസമാണ് എന്‍ഐഎ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റുചെയ്തത്. നിർമാണ തൊഴിലാളികളെന്ന ...

ഐ​എ​സ് ബ​ന്ധം; കൊ​ച്ചി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

കനകമല തീവ്രവാദികേസില്‍ പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍

കനകമല തീവ്രവാദികേസില്‍ പിടികിട്ടാപുള്ളിയായ മലയാളി എന്‍.ഐ.എ പിടിയില്‍. പ്രധാനപ്രതിയായ മുഹമ്മദ് പോളക്കാനിയെ ആണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ജോര്‍ജിയയിലായിരുന്ന ഇയാളെ ഇന്ത്യയിലെത്തിച്ചാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാളെയും ...

അന്വേഷണ സംഘം മുര്‍ഷിദ് ഹസനെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ രണ്ടു മണിയോടെ; താമസിക്കാനെത്തിയത് ലോക്ക് ഡൗണ്‍ കാലത്ത്; ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ജോലി

അന്വേഷണ സംഘം മുര്‍ഷിദ് ഹസനെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ രണ്ടു മണിയോടെ; താമസിക്കാനെത്തിയത് ലോക്ക് ഡൗണ്‍ കാലത്ത്; ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ജോലി

അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ജോലിക്കു പോവാറുണ്ടായിരുന്നതെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. മിക്ക സമയവും മുറിയില്‍ ...

എറണാകുളത്തും പെരുമ്പാവൂരിലും പിടിയിലായ മൂന്ന് അല്‍ഖ്വായിദ കൊടുംഭീകരരുടെ ചിത്രങ്ങള്‍ പുറത്ത്

നിരപരാധികളായ ആളുകളെ കൊന്നൊടുക്കാനാണ് അവര്‍ പദ്ധതി ആസൂത്രണം ചെയ്തത്; തലസ്ഥാന പ്രദേശത്തെ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാനായിരുന്നു നീക്കം

ദേശീയ തലസ്ഥാന പ്രദേശത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താനാണ് കൊച്ചിയിലും ബംഗാളിലും പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ നീക്കം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). നിരവധി ...

കത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ജലീല്‍ മാധ്യമങ്ങള്‍ക്ക് നടുവില്‍; ചോദ്യങ്ങൾക്ക് മറുപടി ഒരു ചിരിയിൽ ഒതുക്കി

‘ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ 16,17,18 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്നെ വിളിപ്പിച്ചത്; ഞാന്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രം, വേണ്ടിവന്നാല്‍ എന്‍ഐഎ വീണ്ടും വിളിപ്പിക്കും’ ; കെടി ജലീല്‍

സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ ...

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; നുണ പ്രചാരണങ്ങൾക്കും ആരോപണങ്ങൾക്കും അന്വേഷണം അവസാനിക്കും വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ

കൊച്ചി : മന്ത്രി കെടി ജലീലിന്റെ എൻഐഎക്ക് മുൻപാകെയുള്ള ചോദ്യം ചെയ്യൽ പൂർത്തിയായി. നയതന്ത്ര പാഴ്സലായി എത്തിയ ഖുറാന്‍ ഏറ്റുവാങ്ങിയ സംഭവത്തില്‍ ചില വ്യക്തതകള്‍ക്ക് വേണ്ടിയാണ് മന്ത്രിയോട് എന്‍ഐഎ ...

Page 2 of 4 1 2 3 4

Latest News