NIA

‘ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ല! സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്, സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല’; മുൻ  മൊഴികളില്‍  ഉറച്ച് എം   ശിവശങ്കര്‍

വീണ്ടും എൻഐഎയുടെ ചോദ്യമുനയിൽ ശിവശങ്കർ എത്തും; പ്രതികളുടെയും മൊഴികളിലെ വൈരുദ്ധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍

തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനായി എം. ശിവശങ്കർ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും. പ്രതികളുമായി ശിവശങ്കർ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ എൻ.ഐ.എ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ ...

റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഡ‍ാലോചനയ്‌ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്‌ക്ക്

റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഡ‍ാലോചനയ്‌ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്‌ക്ക്

വിമാനത്താവളം വഴിയുള്ള സ്വർണ്ണത്തിൻ്റെ ഗൂഡാലോചന നടത്തിയത് 11 ഇടങ്ങളിൽ വച്ചെന്ന് എൻഐഎ. പ്രതികൾ ഒത്തുകൂടിയതിൻ്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക് ലഭിച്ചു. സ്വർണ്ണക്കടത്തിൽ പങ്കാളിത്തമുള്ളവരുടെ കൂടുതൽ പേരുകൾ സ്വപ്നയും സന്ദീപും ...

പരിശോധനയിൽ നിർണ്ണായക ദൃശ്യങ്ങൾ?; ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ടെന്ന് സൂചന

പരിശോധനയിൽ നിർണ്ണായക ദൃശ്യങ്ങൾ?; ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ടെന്ന് സൂചന

തിരുവനന്തപുരം : തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയിരിക്കെ എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. സ്വർണ്ണക്കടത്തിന്റെ വിഹിതത്തിൽ മലയാളത്തിലും ഹിറ്റുകൾ പിറന്നിട്ടുണ്ട്; ...

സ്വപ്ന ബാഗ് ഏൽപിക്കുമ്പോൾ 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തപ്പോൾ 14 ലക്ഷം, അന്വേഷണം സ്വർണക്കടത്തിനു പണം മുടക്കിയ ആളുകളിലേക്ക്

സ്വപ്‌ന സുരേഷില്‍ നിന്ന് ഒരുകോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്ത് എന്‍.ഐ.എ; സ്വപ്‌നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്

സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വീട്ടിലും ബാങ്ക് ലോക്കറിലും എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ ഒരുകോടി രൂപ പിടിച്ചെടുത്തെന്ന് എന്‍.ഐ.എ കോടതിയില്‍. വീട്ടിലും ഫെഡറല്‍ ബാങ്കിന്റെ ലോക്കറിലും നടത്തിയ ...

‘ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ല! സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്, സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല’; മുൻ  മൊഴികളില്‍  ഉറച്ച് എം   ശിവശങ്കര്‍

‘ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ല! സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്, സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല’; മുൻ മൊഴികളില്‍ ഉറച്ച് എം ശിവശങ്കര്‍

സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകി. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. ...

പിഎസ്‌സിയെ നോക്കുകുത്തിയാക്കി സർക്കാരിന്റെ കരാർ നിയമനങ്ങൾ ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫിസുകളിൽ വരെ;പിന്നില്‍ ശിവശങ്കര്‍

എന്‍ഐഎ ചോദ്യങ്ങൾക്ക് മുന്നിൽ 5 മണിക്കൂര്‍ ശിവശങ്കര്‍; സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവങ്കരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ഇന്ന്​ 75ാം പിറന്നാള്‍

സ്വർണ്ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; സിസിടിവി ദൃശ്യങ്ങൾ ആവിശ്യപ്പെട്ട് എൻഐഎ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; സിസിടിവി ദൃശ്യങ്ങൾ ആവിശ്യപ്പെട്ട് എൻഐഎ . ദൃശ്യങ്ങൾ നൽകാമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു . അതേസമയം സോളാർ കേസിന്റെ സമയത്ത് ...

ശിവശങ്കറിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങിയേക്കും

ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ...

ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസ് ; ബാങ്ക് ഇടപാടും പരിശോധിക്കും

ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണമിറക്കിയതായി സൂചന; പണം ഇറക്കിയത്‌ ഒരു മുതിർന്ന സംവിധായകന്റെയും ന്യൂജെൻ സംവിധായകന്റെയും ചിത്രങ്ങൾക്ക്‌

ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണമിറക്കിയതായി സൂചന. ഒരു മുതിർന്ന സംവിധായകന്റെയും ന്യൂജെൻ സംവിധായകന്റെയും ചിത്രങ്ങൾ ഇതിൽപ്പെടും. ഇവരടക്കം സിനിമാ രംഗത്തെ പലരിൽ നിന്ന് എൻഐഎ ...

ശിവശങ്കറിന്റെ ഫ്ലാറ്റിൽ സ്വർണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല; സ്വർണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്ന് സരിത്

സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്ന് പരിശോധിച്ചേക്കും; ബാഗ് തുറക്കുക കൊച്ചിയിലെ എന്‍ഐഎ കോടതിയുടെ  സാന്നിധ്യത്തില്‍

കൊച്ചി: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്ന് പരിശോധിച്ചേക്കും. കൊച്ചിയിലെ എന്‍ഐഎ കോടതിയുടെ  സാന്നിധ്യത്തിലാവും തുറക്കുക. കേസില്‍ വഴിത്തിരിവാകുന്ന നിര്‍ണായക തെളിവുകള്‍ ...

സ്വർണ്ണക്കടത്ത് : അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു

സ്വർണ്ണക്കടത്ത് : അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്‌. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ...

ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ; സന്ദീപിന്റെ ബാഗിൽ ഉന്നതരിലേക്കുള്ള തെളിവുകളെന്നു എൻഐഎ

ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ; സന്ദീപിന്റെ ബാഗിൽ ഉന്നതരിലേക്കുള്ള തെളിവുകളെന്നു എൻഐഎ

കൊച്ചി : സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗും മൊബൈൽ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എൻഐഎ. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ ...

കസ്റ്റംസിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് കേരളാ പൊലീസിന് അന്വേഷിക്കാന്‍ കഴിയുക; സ്വപ്‌ന നായര്‍ കേരളം വിട്ടതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന്‍

സ്വർണക്കടത്തു കേസിൽ സന്ദീപ് നായരുടെ ബാഗും മൊബൈൽ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എൻഐഎ

സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗും മൊബൈൽ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എൻഐഎ. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ ബാഗിലുണ്ട്. ബെംഗളൂരുവിൽ ...

എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് സന്ദീപ് കരയുകയായിരുന്നു; ഒളിവില്‍ കഴിയുന്നതിനിടെ സന്ദീപ് വിളിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍

സ്വപ്നയും സന്ദീപും ഒരാഴ്ച കസ്റ്റഡിയിൽ; യുഎഇയിൽ വ്യാജരേഖയുണ്ടാക്കിയെന്ന് എൻഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ വാങ്ങി. കൊടതിയിൽ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചയാണ് എൻഐഎ പ്രത്യേക കോടതി ...

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പോലീസെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരഞ്ഞിരുന്ന പ്രധാന കണ്ണി സ്വപ്നയെ ബെംഗളൂരിലേക്ക് കടക്കാൻ സഹായിച്ചത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്‍റെ ...

സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത്: സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു

കൊച്ചി∙ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ കൊച്ചിയിലെ ഓഫിസിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ...

സ്വർണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എൻഐഎ കോടതിയിൽ

സ്വർണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എൻഐഎ കോടതിയിൽ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എൻഐഎ കോടതിയിൽ . സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും . യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; ...

കുറ്റം പൂർണ്ണമായും താഹയുടെ മേൽ ആരോപിച്ച് തന്നെ മാപ്പു സാക്ഷിയാക്കാൻ സമ്മർദ്ദം കൂടുന്നെന്നു അലൻ ഷുഹൈബ്; പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ കോടതിയിൽ

കുറ്റം പൂർണ്ണമായും താഹയുടെ മേൽ ആരോപിച്ച് തന്നെ മാപ്പു സാക്ഷിയാക്കാൻ സമ്മർദ്ദം കൂടുന്നെന്നു അലൻ ഷുഹൈബ്; പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ കോടതിയിൽ

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി അലന്‍ ഷുഹൈബ്. എന്‍.ഐ.എ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും എന്നാല്‍ ...

സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം; ഹര്‍ജിയുമായി അലന്‍ ഹൈക്കോടതിയില്‍

സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം; ഹര്‍ജിയുമായി അലന്‍ ഹൈക്കോടതിയില്‍

പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി അലന്‍ ഷുഹൈബ് കോടതിയില്‍.പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ് ആണ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ...

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

അലനേയും താഹയേയും മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണം; മുഖ്യമന്ത്രിക്ക് മുന്നില്‍ നിവേദനവുമായി അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യുഎപിഎ ചുമത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന ആവശ്യമുന്നയിച്ച്‌അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രിക്ക് നിവേദനം ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട് 

കാ​സ​ര്‍​ഗോ​ഡ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട്. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​നി​യും തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്ബു​ന്ത​ല സ്വ​ദേ​ശി അ​ബ്ദു​ല്‍ റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ആ​യി​ഷ ...

സീറ്റിനെ ചൊല്ലി തർക്കം; ഖവാലി പരിപാടിക്കിടെ കൂട്ടത്തല്ലിന്റെ വീഡിയോ പുറത്ത്

സീറ്റിനെ ചൊല്ലി തർക്കം; ഖവാലി പരിപാടിക്കിടെ കൂട്ടത്തല്ലിന്റെ വീഡിയോ പുറത്ത്

സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹരിദ്വാറിൽ ഖവാലി പരിപാടിക്കിടെകൂട്ടത്തല്ല്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹരിദ്വാറിലെ മൊഹല്ല കൈത്വാറിൽ നടന്ന ഖവാലി പരിപാടിക്കിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. പരസ്പരം കസേരകൊണ്ട് ...

ലവ് ജിഹാദല്ല; ഹാദിയ കേസ് അവസാനിപ്പിച്ചു

ലവ് ജിഹാദല്ല; ഹാദിയ കേസ് അവസാനിപ്പിച്ചു

ഏറെ കോളിളക്കം സൃഷ്‌ടിച്ച ഷെഫിന്‍- ഹാദിയ കേസ് അവസാനിപ്പിച്ച്. മതപരിവർത്തനം നടത്തിയതിന് വ്യക്തമായ തെളിവില്ലാത്തതിനാൽ എന്‍ എ ഐ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇവർ തമ്മിലുള്ള വിവാഹത്തിൽ ലവ് ...

ഷെഫിന്‍ ജഹാനെ വിവാഹ വെബ് സൈറ്റ് വഴിയാണ് കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി കള്ളം

ഷെഫിന്‍ ജഹാനെ വിവാഹ വെബ് സൈറ്റ് വഴിയാണ് കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി കള്ളം

ഹാദിയയുടെ വരനായി ഷെഫിന്‍ ജഹാനെ കണ്ടെത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന സൈനബയുടെ ഡ്രൈവറാണെന്ന് എന്‍.ഐ.എ. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡ്രൈവറുടെ മൊഴി എന്‍ഐഎക്ക് ലഭിച്ചു. വിവാഹ വെബ് സൈറ്റിലൂടെയാണ് ...

Page 4 of 4 1 3 4

Latest News