NIGHT FOOD

പ്രായമായവര്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാത്രിയിലെ ആഹാരം എങ്ങനെ കഴിക്കണം? അറിയാം ഇക്കാര്യം

രാത്രി ഭക്ഷണം എങ്ങനെ കഴിക്കണമെന്നുള്ളത് എല്ലാവർക്കും സംശയമുള്ള കാര്യമാണ്. എത്ര കഴിക്കണം? അമിതമായ അത്താഴം കഴിച്ചാൽ തടി കൂട്ടുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. പകൽ ഒരു പ്രവൃത്തിയും ചെയ്യാതെ ...

രാത്രി സമയങ്ങളില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക

രാത്രി സമയങ്ങളില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക

രാത്രി സമയങ്ങളില്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. വൈകുന്നേരമാകുമ്പോഴേക്കും മനുഷ്യ ശരീരത്തിന്റെ ദഹനവ്യവസ്ഥയുടെ വേഗം കുറയാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാത്രികാലത്ത് പൊതുവായി കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമൊക്കെ കുറവുള്ള ...

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു; മന്ദഗതിയിലുള്ള മെറ്റബോളിസം കാരണം പോഷകങ്ങളും ലഭ്യമല്ല

ആരോഗ്യകരമായ രാത്രി ഭക്ഷണം എങ്ങനെയാകണം

ഭക്ഷണത്തി​​​​​ന്‍റെ കാര്യത്തിൽ ബ്രേക്ക്​ഫാസ്​റ്റ്​ ഫോർ ബ്രെയ്​ൻ എന്നാണ്​ ചൊല്ല്​.പ്രാതലാണ്​ ഏറ്റവും പ്രധാന ഭക്ഷണമെന്നും ഭാരം കുറക്കു​ന്നതി​​​​​ന്‍റെ പേരിൽ പ്രാതൽ ഒഴിവാക്കരുതെന്നും നാം പഠിച്ചിട്ടുണ്ട്​. അത്താഴ പഷ്​ണികിടന്നാൽ പ്രാവി​​​​​ന്‍റെ ...

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു; മന്ദഗതിയിലുള്ള മെറ്റബോളിസം കാരണം പോഷകങ്ങളും ലഭ്യമല്ല

രാത്രി ഭക്ഷണവും ആരോഗ്യവും ശ്രദ്ധിക്കാം ചില കാര്യങ്ങൾ

ഇന്ന് രാത്രി ഭക്ഷണം വളരെ വൈകിയാണ് എല്ലാവരും കഴിക്കുന്നത്. എന്നാൽ വൈകി ഭക്ഷണം കഴിക്കുന്ന രീതി ശരീരഭാരം കൂട്ടാനും വയര്‍ ചാടാനും കാരണമാകും. രാത്രി വൈകി അത്താഴം ...

കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് വായിക്കാതെ പോകരുത്

രാത്രി ഭക്ഷണം എങ്ങനെയായിരിക്കണം

ഭക്ഷണത്തി​​​​​ന്‍റെ കാര്യത്തിൽ ബ്രേക്ക്​ഫാസ്​റ്റ്​ ഫോർ ബ്രെയ്​ൻ എന്നാണ്​ ചൊല്ല്​.പ്രാതലാണ്​ ഏറ്റവും പ്രധാന ഭക്ഷണമെന്നും ഭാരം കുറക്കു​ന്നതി​​​​​ന്‍റെ പേരിൽ പ്രാതൽ ഒഴിവാക്കരുതെന്നും നാം പഠിച്ചിട്ടുണ്ട്​. അത്താഴ പഷ്​ണികിടന്നാൽ പ്രാവി​​​​​ന്‍റെ ...

കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇത് വായിക്കാതെ പോകരുത്

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം എങ്ങനെ ഒഴിവാക്കാം

ആവശ്യത്തിൽ അധികം ഭക്ഷണം രാത്രി കഴിച്ചാൽ ഊര്‍ജ്ജം ചെലവഴിക്കാനാകാതെ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടും. അതാണ്​ രാത്രി ഭക്ഷണം കുറക്കണം എന്ന്​ പറയുന്നതിന്‍റെ പിന്നിൽ.പ്രാതൽ നന്നായി ...

ആഹാരം കഴിച്ചതിനു ശേഷം ചെയ്യാൻ പാടില്ലാത്തവ

രാത്രി ഭക്ഷണം വൈകി കഴിക്കാറുണ്ടോ? എങ്കിൽ അറിയുക ഈ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്

ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുമ്ബ് നിങ്ങള്‍ അത്താഴം കഴിക്കുമ്ബോള്‍, നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുന്നു. ഭക്ഷണത്തിന് ശരിയായ ദഹനത്തിനായി സമയം ലഭിക്കുന്നു, രാത്രിയില്‍ ആസിഡ് റിഫ്‌ലക്‌സ് ഉണ്ടാകില്ല. ...

ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ

രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

രാത്രി ഭക്ഷണം എട്ട് മണിക്ക് മുന്‍പ് കഴിക്കണമെന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. രാത്രി വൈകി ഭക്ഷണ കഴിക്കുന്നത് പല രോഗങ്ങള്‍ക്കും ഇടയാക്കും. പലര്‍ക്കും ജോലിസംബന്ധമായ തിരക്കുകള്‍ കാരണം സമയത്തിന് ...

രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം; കാരണമിതാണ്

രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം; കാരണമിതാണ്

രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ‌ സഹായിക്കും. എന്നാൽ വിശപ്പ്‌ തോന്നുണ്ടെങ്കില്‍ രാത്രിയില്‍ ലളിതമായി കഴിക്കുക. കിടക്കുന്നതിന്‌ രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം ...

രാത്രിയിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം

രാത്രിയിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം

രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണം കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ദഹനം എളുപ്പമാക്കാൻ‌ ലഘു ഭക്ഷണം സഹായിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വയറ്‌ നിറയെ ഭക്ഷണം കഴിച്ചാല്‍ ...

രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല

രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല

രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കൃത്യമായ ദഹന പ്രക്രിയയ്ക്ക് വേണ്ടിയാണിത്. രാത്രി വൈകി ഭക്ഷണം ...

രാത്രി ചോറ് ഒഴിവാക്കുന്നവർ അറിയാൻ

രാത്രി ചോറ് ഒഴിവാക്കുന്നവർ അറിയാൻ

മിക്കവരുടെയും രാത്രിഭക്ഷണം ചപ്പാത്തിയാണ്. ചോറുണ്ടാൽ ആരോഗ്യത്തിനു നല്ലതല്ല എന്ന ചിന്തയും ചിലർക്കുണ്ട്. എന്നാൽ അരിയാഹാരം ആരോഗ്യകരമാണെന്നും ചോറുണ്ണുന്നത് പ്രമേഹരോഗികൾക്കു പോലും നല്ലതാണ് എന്നുമാണ് പോഷകാഹാര വിദഗ്ദ്ധർ പറയുന്നത്. ...

Latest News