NIMISHA PRIYA DEATH SENTENCE

യെമനിലെ ജയിലിൽ നിമിഷ പ്രിയയുടെ അമ്മ;12 വര്‍ഷത്തിന് ശേഷം മകളെ കണ്ടു

യെമനിലെ ജയിലിൽ നിമിഷ പ്രിയയുടെ അമ്മ;12 വര്‍ഷത്തിന് ശേഷം മകളെ കണ്ടു

സന: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സനയിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ ...

നിമിഷയ പ്രിയയുടെ അമ്മയ്‌ക്ക് യമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹെക്കോടതി

12 വര്‍ഷത്തിന് ശേഷം നിമിഷപ്രിയയെ കാണാന്‍ അമ്മയ്‌ക്ക് അനുമതി

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി.ഇന്ന് ഉച്ചയ്ക്ക് ജയിലിൽ എത്തി നേരിൽ കാണാനാണ് അനുമതി . 12 ...

ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം; നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി സുപ്രീം കോടതിയിലേക്ക്

നിമിഷപ്രിയയ്‌ക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ: വധശിക്ഷ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. നടപടി വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ ...

ഭാര്യയുടെ ജീവന്റെ വില എഴുപത് ലക്ഷം; മരണശിക്ഷ കാത്ത് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷയെ രക്ഷിക്കാന്‍ പരക്കം പാഞ്ഞ് ഭര്‍ത്താവ്‌

ഭാര്യയുടെ ജീവന്റെ വില എഴുപത് ലക്ഷം; മരണശിക്ഷ കാത്ത് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷയെ രക്ഷിക്കാന്‍ പരക്കം പാഞ്ഞ് ഭര്‍ത്താവ്‌

2019 ഡിസംബര്‍ മുതല്‍ തൊടുപുഴ സ്വദേശി ടോമി തോമസ് എന്ന 43 വയസ്സുകാരന്‍ എഴുപത് ലക്ഷം രൂപയുണ്ടാക്കാനായി പരക്കം പായുകയാണ്. എഴുപത് ലക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ...

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ; മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി അ​മ്മ മേ​രി

വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി യു​വ​തി നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ. വ​ധ​ശി​ക്ഷ​യെ​ന്ന കീ​ഴ്ക്കോ​ട​തി വി​ധി മോ​ൽ​ക്കോ​ട​തി ശ​രി​വ​ച്ച​തോ​ടെ മോ​ച​ന​ദ്ര​വ്യം ന​ൽ​കി ...

യമന്‍ പൗരനെ വെട്ടിനുറുക്കി കഷ്ണമാക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയ കേസ്;  മലയാളി യുവതി നിമിഷ പ്രിയയുടെ വധ ശിക്ഷ യമന്‍ കോടതി ശരിവച്ചു

യമന്‍ പൗരനെ വെട്ടിനുറുക്കി കഷ്ണമാക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയ കേസ്; മലയാളി യുവതി നിമിഷ പ്രിയയുടെ വധ ശിക്ഷ യമന്‍ കോടതി ശരിവച്ചു

യെമന്‍കാരനായ പങ്കാളിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി വീട്ടിലെ വാട്ടര്‍ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മലയാളി   കോടതി ശരിവെച്ചു. യെമന്‍ കോടതിയാണ് കീഴ്‌ക്കോടതി വിധി ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ...

Latest News