NIPPA VIRUS

മരണത്തിന് തൊട്ടുമുൻപ് റസിൽ എഴുതിയത് മോഹൻലാലിനെക്കുറിച്ച്; നിപ്പ ബാധിച്ചു മരിച്ച ആരാധകന് ആദരാഞ്ജലിയുമായി താരം

മരണത്തിന് തൊട്ടുമുൻപ് റസിൽ എഴുതിയത് മോഹൻലാലിനെക്കുറിച്ച്; നിപ്പ ബാധിച്ചു മരിച്ച ആരാധകന് ആദരാഞ്ജലിയുമായി താരം

കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി നിരവധിപേരുടെ ജീവനെടുത്ത നിപ്പ വൈറസ് രോഗം ബാധിച്ച മരണപ്പെട്ട റസിൽ അവസാനമായി ഫെയ്‌സ്ബുക്കിൽ കുറിച്ചത് തന്റെ പ്രിയതാരം മോഹന്ലാലിനെക്കുറിച്ച്. മോഹൻലാൽ ഫാൻസ്‌ ...

നിപ്പ; സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കാനും തീരുമാനം

നിപ്പ; സ്‌കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കാനും തീരുമാനം

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. അഞ്ചിന് സ്‌കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ അത് മാറ്റി ജൂൺ പന്ത്രണ്ടു ...

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെന്നു സംശയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. വൈ​റ​സ്​ ബാ​ധ​ സം​ശ​യി​ക്കു​ന്ന ആ​റു ​പേ​രെ​ ...

നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നു

നിപ രണ്ടാം ഘട്ടത്തിലേക്ക് കടന്നു

കോഴിക്കോട്: അപകടകാരിയായ നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയ വൈറസ്, വീണ്ടും മനുഷ്യരിലൂടെ തന്നെ പകരുന്നതാണ് രണ്ടാം ഘട്ടം. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് ...

അത്യാവശ്യമില്ലെങ്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യരുത്; യു.എ.ഇ

അത്യാവശ്യമില്ലെങ്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യരുത്; യു.എ.ഇ

അടിയന്തിര ആവശ്യമില്ലെങ്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് യു.എ.ഇ പൗരന്മാർക്ക് നിർദ്ദേശം നൽകി. കേരളത്തിൽ നിപ്പ രോഗബാധ സ്ഥിതീകരിച്ച സാഹചര്യത്തിലാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയം ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ...

നിപ വൈറസ്; സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

നിപ വൈറസ്; സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 24,25,28 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ...

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മക്കൾക്ക് പത്തു ലക്ഷം രൂപ

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മക്കൾക്ക് പത്തു ലക്ഷം രൂപ

നിപ്പ ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ്‌ ലിനിയുടെ ഭർത്താവിന് സർക്കാർ ജോലിയും മക്കൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും നല്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ...

പന്ത്രണ്ടു പേർക്ക് നിപ്പ സ്ഥിതീകരിച്ചു- ആരോഗ്യമന്ത്രി

പന്ത്രണ്ടു പേർക്ക് നിപ്പ സ്ഥിതീകരിച്ചു- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പന്ത്രണ്ടു പേർക്ക് നിപ്പ രോഗബാധ സ്ഥിതീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഇതിൽ 10 പേർ മരണപെട്ടു. 8 പേരുടെ രക്തസാമ്പിളുകൾ പരിശോധനക്കയച്ചതിൽ 6 ...

നിപാ വൈറസ്; രണ്ടുപേര്‍ കൂടി മരിച്ചു

നിപാ വൈറസ്; രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. കൂരാചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. നിപാ ...

മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇങ്ങനെ

മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇങ്ങനെ

കോഴിക്കോട്: നിപാ വൈറസ് പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് കടന്നുകയറിയ വൈറസിന് കീഴ്‌പ്പെട്ട ജീവന്‍ നഷ്ടപ്പെട്ട ലിനിയെന്ന മാലാഖയുടെ മനസ്സിലും ഉണ്ടായിരുന്നു ഒരുപാട് സ്വപ്‌നങ്ങള്‍. തന്റെ ...

നിപ്പാ വൈറസ്‌; രോഗലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍

നിപ്പാ വൈറസ്‌; രോഗലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍

നിപ്പാ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ കോഴിക്കോട്‌ ജില്ലയില്‍ നിരവധി പേർ മരിച്ചതോടെ ഉയരുന്ന ആശങ്കകള്‍ക്ക്‌ മറുപടിയുമായി ഡോക്‌ടര്‍മാരുടെ കൂട്ടായ്‌മയായ ഇന്‍ഫോ ക്ലിനിക്ക്‌ ലേഖനം. ഈ അപൂര്‍വ വൈറസിനെക്കുറിച്ച്‌ ലഭ്യമായ ...

പ​നി ബാ​ധി​ച്ച്‌ മ​രിച്ച​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന ന​ഴ്​​സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു

പ​നി ബാ​ധി​ച്ച്‌ മ​രിച്ച​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന ന​ഴ്​​സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു

കോഴിക്കോട്: പേ​രാ​​മ്പ്ര​യില്‍ പ​നി ബാ​ധി​ച്ച്‌ മ​രിച്ച​വ​രെ പ​രി​ച​രി​ച്ചി​രു​ന്ന സ്റ്റാ​ഫ് നഴ്സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു. പേ​രാ​മ്പ്ര താലൂക്ക് ആ​ശു​പ​ത്രി​യി​ലെ നേഴ്‌സായി ജോളി ചെയ്യുന്ന കോഴിക്കോട് ചെമ്പനോട് സ്വദേശിനിയുമായ ലിനിയാണ് ...

Latest News