PADMAVATH

രൺവീർ ദീപിക വിവാഹം നവംബറിൽ!!!

രൺവീർ ദീപിക വിവാഹം നവംബറിൽ!!!

ബോളിവുഡ് വീണ്ടും വിവാഹാഘോഷങ്ങളിലേക്ക്. ബോളിവുഡ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രൺവീർ സിങിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹം നവംബർ 19 ന് ഉണ്ടാകുമെന്ന് സൂചന. ദീപിക ഇപ്പോൾ വിവാഹത്തിന്റെ ...

പത്​മാവത്​ വിവാദം: കര്‍ണി സേനക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

പത്​മാവത്​ വിവാദം: കര്‍ണി സേനക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

പത്​മാവത് സിനിമക്കെതിരായ പ്രതിഷേധത്തില്‍ കര്‍ണി സേനക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികള്‍ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും. പൊതു പ്രവര്‍ത്തകന്‍ തെഹ്‌സിന്‍ പൂനെവാലെ, അഭിഭാഷകന്‍ വിനീത് ...

പത്മാവതിന്റെ വിലക്ക് നീക്കി

പത്മാവതിന്റെ വിലക്ക് നീക്കി

പത്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി.  സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്  അധികാരം ഇല്ലെന്ന് കോടതി പറഞ്ഞു.ചിത്രത്തിന്‍റെ വിലക്ക് ...

”പത്മാവത് ” എത്തുന്നു ; കിടിലൻ ട്രെയിലർ കാണാം

”പത്മാവത് ” എത്തുന്നു ; കിടിലൻ ട്രെയിലർ കാണാം

സ​ഞ്ജ​യ് ലീ​ല ബ​ൻ‌​സാ​ലി​ ചിത്രം പത്മാവതിയുടെ ട്രെയിലർ പുറത്തിറങ്ങി. പത്മാവതി എന്ന പേരിൽ നിന്ന് ”പത്മാവത് ” എന്ന പേരിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സെ​ൻ​സ​ർ​ബോ​ർ​ഡ് അ​നു​മ​തി ...

“പത്മാവത്” തീയേറ്ററിലേക്ക്

“പത്മാവത്” തീയേറ്ററിലേക്ക്

വിവാദങ്ങൾക്ക് വിരാമമിട്ട് സഞ്‌ജയ്‌ ലീല ബൻസാലി ചിത്രം പത്മാവത് 25 ന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സെൻസർ ബോർഡിൻറെ നിർദ്ദേശ പ്രകാരം "പത്മാവതി" എന്ന പേര് "പത്മാവത്" ...

Latest News