PAIN

സന്ധി വേദന കാരണം നിങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ വിഷമിക്കേണ്ട; ഈ നുറുങ്ങുകൾ പിന്തുടരുക

കാൽമുട്ടിന്റെ വേദന അകറ്റണ്ടേ? ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി

സ്‌ട്രെയിറ്റ് ലെഗ് ലിഫ്റ്റ്, സ്‌ട്രെയിറ്റ് ലെഗ് റൈസ്, എന്നിങ്ങനെ വിവിധ രീതികളിൽ നിങ്ങൾക്ക് ലെഗ് റൈസുകൾ ചെയ്യാൻ കഴിയും. നിങ്ങളുടെ പിൻതുട ഞെരമ്പുകൾ, തുടയിലെ പേശികൾ, കാൽമുട്ടിന് ...

ഈ പാനീയം എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ സന്ധി വേദനയ്‌ക്ക് ആശ്വാസം നൽകും, ഇത് ഇതുപോലെ കഴിക്കുക

തണുപ്പുകാലത്തെ സന്ധിവേദനയ്‌ക്ക് ഇനി പരിഹാരം

തണുപ്പുകാലത്ത് സന്ധി വേദന ഒരു ചെറിയ പ്രശ്‌നമല്ല. തണുപ്പ് കാലത്ത് കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, ഇടുപ്പ് എന്നിവ സാധാരണയേക്കാള്‍ കടുപ്പമുള്ളതായി മാറും. അതിനാല്‍ തന്നെ വേദന കൂടുതലായിരിക്കും. തണുപ്പുകാലത്ത് ...

ഈ പാനീയം എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ സന്ധി വേദനയ്‌ക്ക് ആശ്വാസം നൽകും, ഇത് ഇതുപോലെ കഴിക്കുക

മുട്ട് തേയ്മാനത്തിന് ഗൃഹവൈദ്യം

കാൽ മുട്ടുവേദന അല്ലെങ്കിൽ അലോപ്പതിയിൽ മുട്ടു തേയ്മാനം എന്നു പറയുന്ന അവസ്ഥയ്ക്ക് ഏറ്റവും ഫല പ്രദമായ ഒരു ഗൃഹവൈദ്യരീതി. വലുപ്പമുള്ള ഒരു ചെറുനാരങ്ങാ എടുത്ത് കഴുകി തുടച്ച് ...

നടുവേദന അകറ്റാൻ ചില സൂപ്പർ ടിപ്സ്; വായിക്കൂ

നടുവേദന അകറ്റാൻ ചില സൂപ്പർ ടിപ്സ്; വായിക്കൂ

ഇന്നത്തെ കാലത്ത് ഐ ടി രംഗങ്ങളിലും മറ്റ് പ്രൊഫഷനിലും ഒക്കെ ദീർഘ നേരം ഇരുന്നു കൊണ്ടുള്ള ജോലികളിലാണ് ചെയ്യേണ്ടി വരുന്നത്. അതിനാൽ ഇന്നത്തെ യുവ തലമുറ മുതൽ ...

ഉപ്പൂറ്റി വേദന; കാരണങ്ങളും ചികിത്സയും

ഉപ്പൂറ്റി വേദന; കാരണങ്ങളും ചികിത്സയും

കായിക താരങ്ങളിലും, സൈനികരിലും, ശരീരഭാരം കൂടിയവരിലും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. ശരീരത്തിന്റെ ഭാരം താങ്ങുന്നതിൽ കാലുകൾ അവസാനിക്കുന്ന ഉപ്പൂറ്റിയിലെ എല്ലുകൾ പ്രധാന പങ്കു ...

കടുത്ത തലവേദനയുണ്ടോ; പ്രതിരോധിക്കാം; ഇത് നോക്കു!!

ആർത്തവ കാലത്തെ തലവേദനയാണോ പ്രശ്‌നം; പരിഹാരമുണ്ട്; വായിക്കൂ

ആർത്തവ കാലത്തെ വയറുവേദനയോടൊപ്പം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലവേദന. ഇത് ഒഴിവാക്കാനുള്ള ചില പൊടിക്കൈകൾ പരിചയപ്പെടാം. ഒരു ഐസ് പാക്കിൽ ഐസ് നിറച്ച് നെറ്റിയിലെ പതിയെ ...

മഴക്കാലത്ത് ശരീരത്തിൽ വേദനയുണ്ടോ, മുൻകരുതലുകളും ആശ്വാസ നടപടികളും അറിയുക

മഴക്കാലത്ത് ശരീരത്തിൽ വേദനയുണ്ടോ, മുൻകരുതലുകളും ആശ്വാസ നടപടികളും അറിയുക

അസ്ഥികളിൽ ഉണ്ടാകുന്ന വേദന ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മഴക്കാലത്ത് പലപ്പോഴും എല്ലുകളിൽ കൂടുതൽ വേദന ഉണ്ടാകാറുണ്ട്. തണുത്ത കാലാവസ്ഥ പലപ്പോഴും ആളുകൾക്ക് സന്ധി വേദനയ്ക്ക് കാരണമാകുന്നു. ഈ സീസണിൽ, ...

എന്താണ് ആർത്തവം? അറിയേണ്ടതെല്ലാം

ആർത്തവദിനങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ ചില വഴികൾ

കഠിനമായ വേദനയും ഗ്യാസ് മൂലമുള്ള പ്രശ്നങ്ങളും ആർത്തവസമയത്ത്സാ ധാരണമാണ്. വെള്ളം ധാരാളം കുടിക്കുന്നത് വയറിലെ സ്തംഭനം ഒഴിവാക്കാനും ഗ്യാസ് കുറയ്ക്കാനും നല്ലതാണ്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ...

കണ്ണില്‍ കരടല്ല; പുറത്തെടുത്തത്​ മരക്കഷ്​ണം

കണ്ണില്‍ കരടല്ല; പുറത്തെടുത്തത്​ മരക്കഷ്​ണം

കോഴിക്കോട്​: മൂന്ന്​ മാസം നീണ്ട മാറാത്ത വേദനക്കൊടുവില്‍ രോഗിയുടെ കണ്ണില്‍ നിന്ന്​ ശസ്​ത്രക്രിയ ചെയ്​തെടുത്തത്​ മൂന്നര സ​െന്‍റി മീറ്റര്‍ നീളമുള്ള മരത്തി​​െന്‍റ കഷ്​ണം. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ...

കടുത്ത തലവേദനയുണ്ടോ; പ്രതിരോധിക്കാം; ഇത് നോക്കു!!

എല്ലാ തലവേദനകളും ചികിത്സിക്കേണ്ട

തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ്. ചില സന്ദര്‍ഭത്തില്‍ ഇത് അസഹ്യമായി തോന്നാം. എന്നാല്‍ മിക്കപ്പോഴും ഇത് താത്കാലികമായിരിക്കും. സാധാരണയായി ഇത് കുറച്ചു നേരത്തേയ്ക്കു മാത്രം ...

നടുവേദനയുടെ കാരണങ്ങളും, വില്ലന്‍ നടുവേദനയുടെ പ്രധാന ലക്ഷണങ്ങളും

നടുവേദനയുടെ കാരണങ്ങളും, വില്ലന്‍ നടുവേദനയുടെ പ്രധാന ലക്ഷണങ്ങളും

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുരാറ്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല്‍ അത്ര നിസാരക്കാരനല്ല നടുവേദന. ...

ഇനിയും ഈ വേദന സഹിക്കാൻ കഴിയില്ല; ഈ കൈകള്‍ മുറിച്ചുകളയൂ; ഡോക്ടര്‍മാരോട് അപേക്ഷയുമായി ഒരു യുവാവ്

ഇനിയും ഈ വേദന സഹിക്കാൻ കഴിയില്ല; ഈ കൈകള്‍ മുറിച്ചുകളയൂ; ഡോക്ടര്‍മാരോട് അപേക്ഷയുമായി ഒരു യുവാവ്

അപൂര്‍വ്വമായ രോഗത്തെ തുടര്‍ന്ന് കൈള്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാരോട് അപേക്ഷിച്ചിരിക്കുകയാണ് ഒരു യുവാവ്. ശരീരത്തില്‍ കൈകളിലും കാലുകളിലും പ്രത്യേകതരത്തിലുള്ള വളര്‍ച്ചയുണ്ടാകുന്ന രോഗമാണിത്. ലോകത്തെ കോടിക്കണക്കിന് മനുഷ്യരില്‍ ഒന്നോ രണ്ടോ ...

Latest News