PARASSINI

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ

പറശ്ശിനി മടപ്പുരയിലെ പുത്തരി തിരുവപ്പന മഹോത്സവം സമാപിച്ചു 

കണ്ണൂർ: പറശ്ശിനി മുത്തപ്പൻ മടപ്പുര സന്നിധിയിൽ പുത്തരി തിരുവപ്പന മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന കലശാട്ടത്തോടെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവച്ചടങ്ങുകൾ അവസാനിച്ചു. ഉത്സവം ...

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ

കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ്‌ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ സു​ഹൃ​ത്തും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി

ക​ണ്ണൂ​ര്‍: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ സുഹൃ​ത്തും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കരിങ്കല്‍​ക്കു​ഴി സ്വ​ദേ​ശി​യാ​യ പ​ത്തൊ​ന്‍​പ​തു​കാ​ര​നെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കസ്റ്റഡി​യി​ലെ​ടു​ത്തു. പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ ...

പെരുമ്പടപ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ എഴുന്നള്ളുന്നു

പെരുമ്പടപ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ എഴുന്നള്ളുന്നു

കൊച്ചിയുടെ ചരിത്രത്തിൽ ആദ്യമായി പെരുമ്പടപ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ എഴുന്നള്ളുന്നു.  ക്ഷേത്ര മേൽശാന്തി ശ്രീ സനൽ ശാന്തിയുടെ  കാർമികത്വത്തിൽ നടക്കുന്ന ഈ അപൂർവ മുഹൂർത്തത്തിൽ പങ്കെടുക്കാൻ ...

Latest News