PC GEORGE

പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉദ്യോഗസ്ഥർ വിളിപ്പിച്ചാൽ ഹാജരാകാൻ ജോർജിനോട് കോടതി ആവശ്യപ്പെട്ടു. ...

പി സി ജോർജിന്റെ വിദ്വേഷ പരാമർശങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: പി സി ജോർജിന്റെ വിദ്വേഷ പരാമർശങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയാൾ ആരെയാണ് അധിക്ഷേപിക്കാത്തത്, തന്നെയും സമുദായത്തെയും വില ...

പരാമർശം പിൻവലിക്കില്ല, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി സി ജോർജ്

ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി.സി. ജോര്‍ജ് പരാമർശം പിൻവലിക്കില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ആവശ്യമില്ലാത്ത പ്രസംഗം നടത്തിയിട്ടില്ല. ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തിൽ ...

വിവാദ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; ഇവിടെ കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണ്; ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: വിവാദപരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ്. ഇവിടെ കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണ്. ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലീം തീവ്രവാദികളാണെന്നും പിസി ജോര്‍ജ് പറഞ്ഞു. തീവ്രവാദത്തിനെതിരെ സംസാരിച്ചതിനാണ് തന്നെ ...

പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ...

ജിജു ജോസ് പാവറട്ടി കസ്റ്റഡി മരണക്കേസ് ഔദ്യോഗിക രേഖകള്‍ തിരുത്തിയെന്ന് ആരോപണം

കൊച്ചി: പാവറട്ടി കസ്റ്റഡി മരണക്കേസ് സിബിഐ കുറ്റപത്രത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസിന്റെ പങ്കാളിത്തത്തെകുറിച്ച് പരാമര്‍ശം. അന്നത്തെ പ്രിവന്റീവ് ഓഫീസറും ശിക്ഷിക്കപ്പെട്ട പ്രതിയുമായ ഉമറുമായി ചേര്‍ന്ന് കേസുമായി ...

പി.സി.ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ഭീകരവാദിയല്ല; മുരളീധരൻ

തിരുവനന്തപുരം: പി.സി.ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ഭീകരവാദിയല്ല. അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരാണ് സിപിഎമ്മുകാർ. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരാണ് സിപിഎമ്മുകാരെന്നും മുരളീധരൻ ...

പി.സി.ജോർജിനെ കാണാൻ നന്ദാവനം എആർ ക്യാംപിൽ എത്തിയ വി.മുരളീധരനെ തടഞ്ഞു

തിരുവനന്തപുരം:  പി.സി.ജോർജിനെ കാണാൻ തിരുവനന്തപുരം നന്ദാവനം എആർ ക്യാംപിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ തടഞ്ഞു. പി.സി.ജോർജിനെ കാണാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് ...

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ ...

പി.സി. ജോര്‍ജിനെതിരെ ഡി.വൈ.എഫ്.ഐ; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം

പി.സി. ജോര്‍ജ്ജ് കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി.വൈ.എഫ്.ഐ. സംഘപരിവാര്‍ കൂടാരത്തില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിത്വം തേടുന്ന ജോര്‍ജ്ജിന്റെ നാക്ക് സകല സീമകളും ലംഘിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ...

പി സി ജോര്‍ജ്ജിന്റെ വിവാദ പ്രസ്താവനയില്‍ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിച്ച് സഹോദരന്റെ മകന്‍

കൊച്ചി: മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സഹോദരന്റെ മകന്‍ വിയാനി ചാര്‍ളി. മുസ്ലീം മതവിഭാഗത്തെകുറിച്ച് പി സി ജോര്‍ജ്ജ് പറഞ്ഞ ...

‘സ്വല്‍പം കടുത്തു, ആ പെണ്‍കുഞ്ഞിനോട് പരസ്യമായി ക്ഷമ ചോദിക്കുന്നു’; നടിയെ അപമാനിച്ചതില്‍ മാപ്പപേക്ഷയുമായി പി.സി. ജോര്‍ജ്

കോഴിക്കോട്: അതിജീവിച്ച നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. നടിയെക്കുറിച്ച് കടുത്ത വാക്കുപറഞ്ഞിട്ടുണ്ടെന്നും അതില്‍ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ...

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്, ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഇ​ങ്ങ​നെ​യൊ​ന്ന് ക​ണ്ടി​ട്ടി​ല്ലെന്ന് പിസി ജോര്‍ജ്

കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യി​ല്‍ പൂ​ഞ്ഞാ​ര്‍ മു​ന്‍ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജി​ന്‍റെ വീ​ടും മു​ങ്ങി. അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ല്‍ നി​ന്ന് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന മ​ക​ന്‍ ഷോ​ണ്‍ ജോ‌​ര്‍​ജി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍‌ വൈ​റ​ലാ​കു​ക​യാ​ണ്. ...

ജഗതി ശ്രീകുമാറിന്‍റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ് ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്‍റെ പുതിയ റോളിലെന്ന് ബഷീര്‍ വളളിക്കുന്ന്

തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനും ബ്ലോ​ഗറുമായ ബഷീര്‍ വളളിക്കുന്ന്. ജഗതി ശ്രീകുമാറിന്റെ ...

പാലാ രൂപത പറഞ്ഞകാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്, അന്ന് എല്ലാവരും മുതുകത്ത് കേറി, ഇപ്പൊ തെളിഞ്ഞില്ലെ സത്യം ; പാലാ ബിഷപ്പിനെ പിന്തുണച്ച്‌ പി. സി ജോര്‍ജ്

കോട്ടയം : നാര്‍ക്കോട്ടിക് ലൗജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച്‌ ജനപക്ഷം നേതാവ് പി.സി ജോര്‍ജ് രം​ഗത്ത് . സത്യസന്ധമായ കാര്യമാണ് അദ്ദേഹം ...

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലം കഴിഞ്ഞു ;വിഡി സതീശനും കെ സുധാകരനും നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് പിസി ജോര്‍ജ്

കോട്ടയം:ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയും തള്ളി ജനപക്ഷം നേതാവ് പി സി ജോര്‍ജ് . കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലം ...

എല്ലാം നമുക്കൊന്ന് നമ്മളൊന്ന് എന്ന് പറഞ്ഞ് നടക്കുകയാ. ആദ്യം നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്നായിരുന്നു; ഇപ്പോള്‍ നമ്മളൊന്ന് പിന്നെ നമുക്കെന്തിന് എന്നായി; പാലാ അതിരൂപതാ സര്‍ക്കുലറിനെ പിന്തുണച്ച് പിസി ജോര്‍ജ്

പാലാ : ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ കുട്ടികള്‍ ജനിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പാലാ അതിരൂപതാ സര്‍ക്കുലറിനെ പിന്തുണച്ച് പിസി ജോര്‍ജ്. ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറവാണെന്നും ജനസംഖ്യ ക്രിസ്ത്യാനികളും ...

ഏതു പതിനാറു തന്തയ്‌ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ? ‘പുഞ്ഞാര്‍ ആശാന്‍’ പേജ് ഹാക്ക് ചെയ്തവര്‍ക്ക് പിസിയുടെ മുന്നറിയിപ്പ്‌

‘പുഞ്ഞാര്‍ ആശാന്‍’ എന്ന ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. അഡ്മിന്‍ പാനലിന്റെ മുന്നറിയിപ്പ് പങ്കുവെച്ചാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം ...

പി സി ജോര്‍ജിനെ കേരള ജനപക്ഷം ചെയര്‍മാനായി തിരഞ്ഞെടുത്തു

കോട്ടയം: കേരള ജനപക്ഷം ചെയര്‍മാനായി പി സി ജോര്‍ജിനെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശക്തമായി പ്രതികരിക്കുന്ന പ്രവര്‍ത്തകരുള്ള പാര്‍ട്ടിയായി വളര്‍ത്തിയെടുക്കുകയാണ് ...

ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലും; സോഷ്യല്‍ മീഡിയയുലൂടെ ഭീഷണി മുഴക്കിയ  യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കോട്ടയം: പി.സി. ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയുലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നടയ്ക്കല്‍ സ്വദേശി അറഫ നഗര്‍ അമീന്‍ യൂസഫ് ആണ് സ്റ്റേഷനില്‍ ഹാജരായത്. ...

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പിസി ജോർജ് അന്തരിച്ചു, വിടപറഞ്ഞത് കാക്കിക്കുള്ളിലെ കലാകാരൻ

കൊച്ചി: മലയാള സിനിമാ നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പിസി ജോർജ്. ചാണക്യൻ, ...

കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം, പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം; നിങ്ങൾ ആരെയാണ് ഭയക്കുന്നത് ? പലസ്തീനിലെ ഹമാസിനെയോ ? അതോ കേരളത്തിലെ ഹമാസിനെയോ ? സൗമ്യയുടെ മരണത്തില്‍ അനുശോചിക്കാത്ത മുഖ്യമന്ത്രിക്കെതിരെ പിസി ജോര്‍ജ്ജ്‌

ഇസ്രയേലിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ  കൊല്ലപ്പെട്ട സൗമ്യയുടെ മരണത്തില്‍ അനുശോചിക്കാത്ത മുഖ്യമന്ത്രിക്കെതിരെ പിസി ജോര്‍ജ്ജ്‌. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്  പി.സി ജോർജ് വിമർശനം ഉന്നയിച്ചത്.  നാല് വോട്ടിനു ...

‘മാപ്പ് പറയണമെങ്കില്‍ അമീന്റെ ദേ… കഴുത്തിലെ ശ്വാസം നിലക്കണം. ഞാന്‍ ഒരു ജിഹാദിയും എസ്ഡിപിഐയും അല്ല. ഓര്‍മ്മവെച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാ…’; പിസി ജോര്‍ജിനെതിരായ ഭീഷണി വീഡിയോക്ക് പിന്നാലെ വിശദീകരണ വീഡിയോയുമായി അമീന്‍

ഈരാറ്റുപേട്ട: പിസി ജോര്‍ജിനെതിരായ ഭീഷണി വീഡിയോക്ക് പിന്നാലെ വിശദീകരണ വീഡിയോയുമായി അമീന്‍ എന്ന യുവാവ് രംഗത്ത്. താന്‍ സിപിഐഎമ്മുകാരനാണെന്നും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നുമായിരുന്നു അമീന്‍ പറഞ്ഞത്. സംഭവത്തില്‍ ...

ഞാന്‍ ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ ഇറങ്ങാന്‍ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ട; ഇതിനു മുമ്പ് വന്ന ഭീഷണിയോടും പോടാ എന്നാണ് താന്‍ പറഞ്ഞത്; ഭീഷണിയില്‍ പ്രതികരണവുമായി പിസി ജോര്‍ജ്

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ വന്ന ഭീഷണിയില്‍ പ്രതികരണവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ആരുടെയും ഭീഷണി കേട്ട് താന്‍ പേടിക്കില്ലെന്നും ഭീഷണിക്ക് അതേ നാണയത്തില്‍ ...

രണ്ടാം സ്ഥാനത്തെത്തിച്ച ജനങ്ങള്‍ക്ക് നന്ദിയെന്ന് പിസി ജോര്‍ജ്; തെരഞ്ഞെടുപ്പ് ‘ഫലം പിണറായിസം’

പൂഞ്ഞാറില്‍ തന്നെ രണ്ടാം സ്ഥാനത്തെത്തിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പിസി ജോര്‍ജ്. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ വിജയം പിണറായി വിജയന്റെ വിജയമാണെന്നും ഈ തെരഞ്ഞെടുപ്പില്‍ പിണറായിസം ആണെന്നും ...

‘ചത്തു; മരണം മെയ് 2 രാവിലെ 10:30 ന്’; പിസി ജോര്‍ജിനെതിരെ ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍

പിസി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റല്‍. പിസി ജോര്‍ജിന്റെ ജനന തിയ്യതിയും വോട്ടെണ്ണല്‍ ദിനമായ ഇന്ന മരണതിയ്യതിയായും നല്‍കിയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. പിസി ജോര്‍ജിന്റെ പ്രചരണ ...

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.സി ജോര്‍ജ്

പൂഞ്ഞാര്‍: രാജ്യത്തും സംസ്ഥാനത്തും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്. നാടിനെ ഇന്നത്തെ ...

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം മാറ്റിവച്ചാൽ ചത്തുപോകുമോ? മൂന്നുമാസത്തേക്ക് ഗവണ്‍മെന്റില്ലെങ്കില്‍ ചത്തുപോകുമോ ? “ജനങ്ങൾ വീടിന് പുറത്തിറങ്ങരുത്, മുറ്റത്ത് പോലും കഴിയുമെങ്കിൽ ഇറങ്ങാതിരിക്കുക”: പി.സി ജോർജ്

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ജനങ്ങൾ മുന്‍കരുതലെടുക്കണമെന്ന് അഹ്വാനം ചെയ്ത് പി സി ജോര്‍ജ് എംഎല്‍എ. നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അടക്കമുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിയ സര്‍ക്കാരിനെതിരെ രൂക്ഷ ...

ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്, ഏറ്റവും സൗന്ദര്യം ഉള്ള പെണ്‍കുഞ്ഞുങ്ങള്‍. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല, പോയാല്‍ പിന്നെ കിട്ടുന്നില്ല; ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് പിസി ജോര്‍ജ്

ഈരാറ്റുപേട്ട: ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പിസി ...

‘എന്നെ പൂഞ്ഞാറില്‍ എതിര്‍ക്കുന്നത് ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ള സംഘടന’; വായ അടപ്പിക്കുകയാണ് ലക്ഷ്യമെന്ന് പിസി ജോര്‍ജ്

കോട്ടയം: ഭീകരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ തനിക്കെതിരെ രംഗത്തെത്തിയതെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഒരു പ്രദേസത്തെ മുഴുവന്‍ ആളുകളെയും മോശമായി ചിത്രീകരിക്കുന്നത് അവരുടെ ...

Page 3 of 5 1 2 3 4 5

Latest News