PETROL RATE

ഇന്ധനവിലയില്‍ വർദ്ധനവ്

പെ​ട്രോ​ളി​ന് 5 രൂപയും ഡീ​സ​ലി​ന് 10 രൂ​പ​യും കുറച്ചു; പു​തി​യ വി​ല ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ല്‍ വ​രും

രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി ഇന്ധന വില കുറച്ച്‌ മോദി സര്‍ക്കാര്‍. പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ പത്തുരൂപയുമായി കുറച്ചു. പ്രധാനമന്ത്രി ...

ഹെല്‍മറ്റ് ആകാശത്തേക്കുയര്‍ത്തി ആവേശത്തിൽ രാജ് മോഹന്‍ ഉണ്ണിത്താന്‍: പെട്രോള്‍ വില സെഞ്ചുറി അടിച്ചതിനെ ട്രോളി എം പി

ഹെല്‍മറ്റ് ആകാശത്തേക്കുയര്‍ത്തി ആവേശത്തിൽ രാജ് മോഹന്‍ ഉണ്ണിത്താന്‍: പെട്രോള്‍ വില സെഞ്ചുറി അടിച്ചതിനെ ട്രോളി എം പി

പെട്രോള്‍ വില സെഞ്ച്വറി കടന്നതിനെ പരിഹസിച്ച്‌ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. പെട്രോൾ വില 100 കടന്ന  സാഹചര്യത്തിലാണ് സ്കൂടെറിനു അരികിൽ  ഹെല്‍മറ്റ് ആകാശത്തേക്കുയര്‍ത്തിയിട്ടുള്ള ചിത്രം അദ്ദേഹം സമൂഹ ...

Latest News