PHONE CALL

‘തൃശൂർ വിട്ടു പോയില്ലെങ്കിൽ വിവരമറിയും’: സംവിധായകൻ വേണുവിന് ​നേരെ ഭീഷണി

‘തൃശൂർ വിട്ടു പോയില്ലെങ്കിൽ വിവരമറിയും’: സംവിധായകൻ വേണുവിന് ​നേരെ ഭീഷണി

തൃശൂർ: പ്രമുഖ ഛായാ​ഗ്രാഹകനും സംവിധായകനുമായ വേണുവിന് ​നേരെ ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ വേണു പൊലീസിൽ പരാതി നൽകി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ...

തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റെയിൽവേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ഫോണ്‍ സന്ദേശം

പൂനെ: തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റെയിൽവേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ഫോണ്‍ സന്ദേശം. പൂനെ റെയിൽവേ സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കോൾ എത്തിയത്. ഇതിനെ ...

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടി, എയര്‍ക്രാഷിലൂടെ അപകടം എന്ന പ്രവചനം സത്യമായി: ദിലീപ്

ദിലീപടക്കം അ‍ഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ അന്വേഷണ സംഘം. ദിലീപടക്കം അ‍ഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ...

സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പര്‍ ഗൂഗ്ള്‍ തെറ്റിച്ച് നല്‍കി,പുലിവാല് പിടിച്ച് മനോജ്; ഹലോ സുരേഷ് ഗോപിയല്ലേ എന്ന് ചോദിച്ച് ഓരോ ദിവസവും വരുന്നത് പതിനഞ്ചോളം കോളുകള്‍, വാട്‌സ് ആപ് മെസേജുകള്‍ വേറെ! നാട്ടുകാര്‍ക്കിടയില്‍ മനോജ് ഇപ്പോള്‍ മനോജ് ഗോപി!

തൃശ്ശൂര്‍: കഴിഞ്ഞ മൂന്നര വര്‍ഷമായി സ്വന്തം ഫോണ്‍ നമ്പര്‍ കാരണം കുടുങ്ങി പോയിരിക്കുകയാണ് മനോജ്.  സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പര്‍ ഗൂഗ്ള്‍ തെറ്റിച്ച് നല്‍കിയതാണ് കാരണം. സുരേഷ് ...

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വര്‍ണക്കടത്ത് പിടിച്ച ദിവസം സ്വപ്നയ്‌ക്ക് ഉന്നതന്റെ ഫോണ്‍കോള്‍; കുരുക്ക് മുറുകുന്നു

സ്വര്‍ണക്കടത്ത് പിടിച്ചദിവസം പ്രതി സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്റെ ഫോണ്‍ വന്നതിന് തെളിവ്. കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് മൂന്നുതവണയാണ് വിളി വന്നത്. ...

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത്    മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

ദുരഭിമാനക്കൊല: ഗര്‍ഭിണിയായ മകള്‍ക്കു മുന്നിലിട്ട് മരുമകനെ വെട്ടിക്കൊല്ലാന്‍ അച്ഛന് സഹായമായത് മകള്‍ അമ്മയ്‌ക്ക് വിളിച്ച ഫോണ്‍കോളുകള്‍

തെലങ്കാനയിലെ നാല്‍ഗൊണ്ടയില്‍ നടന്ന ദുരഭിമാനക്കൊലപാതകത്തില്‍ അച്ഛന് സഹായമായത് മകളുമായി അമ്മ നടത്തിയ ഫോൺ സംഭാഷണം. ദളിത് സമുദായത്തിൽ പെട്ട പ്രണയയും സവർണ്ണ സമുദായത്തിൽ പെട്ട അമൃതി വർഷിണിയും ...

Latest News