PILOT

അത്യാധുനിക സൗകര്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ്

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് എയര്‍ ഇന്ത്യ. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ഫുക്കറ്റ്-ഡൽഹി വിമാനം പറത്തിയ പൈലറ്റിനെയാണ് എയർലൈൻ കമ്പനി പിരിച്ചുവിട്ടത്. ...

ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച യുവാവിന് യാത്രാവിലക്ക് വന്നേക്കും; മുന്നറിയിപ്പുമായി ജ്യോതിരാദിത്യ സിന്ധ്യ (വീഡിയോ)

ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച യുവാവിന് യാത്രാവിലക്ക് വന്നേക്കും; മുന്നറിയിപ്പുമായി ജ്യോതിരാദിത്യ സിന്ധ്യ (വീഡിയോ)

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. മര്‍ദ്ദനമേറ്റ പൈലറ്റ് അനൂപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ ...

ജ​മ്മു കശ്മീരിൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് പൈലറ്റ് മരിച്ചു

ജ​മ്മു കശ്മീരിൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് പൈലറ്റ് മരിച്ചു

സൈനിക ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു. ജമ്മു കശ്മീരിലാണ് സൈനിക ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചത്. പൈലറ്റാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. എ​ച്ച്എ​ൽ​എ​ൽ ധ്രു​വ് ഹെ​ലി​കോ​പ്ട​റാ​ണ് ...

മദ്യലഹരിയില്‍ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിന് മൂന്നുമാസം വിലക്ക്

മദ്യലഹരിയില്‍ കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിന് മൂന്നുമാസം വിലക്ക്

എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ മദ്യലഹരിയില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഡൽഹിയിൽ നിന്നും ബെഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിത പൈലറ്റിനോട് മോശമായി പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ​നി​താ ദി​ന​മാ​യ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു ...

വേതനം വൈകുന്നു; എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

വേതനം വൈകുന്നു; എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

നിരന്തരമായി വേതനം വൈകുന്നതിനെ തുടർന്ന് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എ ആണ് നിസ്സഹകരണ സമരത്തിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുന്നത്. സ്ഥിരമായി വേതനം ...

Latest News