Pinarayi govt

ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു

പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ നടന്നത് 17 കസ്റ്റഡി മരണങ്ങൾ

പിണറായി സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങളെന്ന കണക്ക് പുറത്ത്. 2016 മുതല്‍ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് പുറത്തു ...

കേരള സർക്കാരിനെ താഴെയിറക്കാൻ മോദി സർക്കാരിന് അഞ്ച് മിനിറ്റ് പോലും ആവശ്യമില്ല: കെ സുരേന്ദ്രൻ

കണ്ണൂർ: മോദി അയച്ച ഒരു ഗവർണർ കേരളത്തിലുണ്ടെന്ന കാര്യം സിപിഎം മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

പിണറായി സര്‍ക്കാര്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 100 പോലും നടപ്പാക്കിയില്ലെന്നു പ്രതിപക്ഷ നേതാവ്

ഒന്നാം പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ അവതരിപ്പിച്ച പ്രോഗ്രസ് ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് : ഉമ തോമസ്

ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിന്, വികസന മുരടിപ്പിന് കൊച്ചി മെട്രോ തന്നെ തെളിവാണെന്ന് ഉമ തോമസ്

ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പരാമര്‍ശം. വികസന മുരടിപ്പിന് കൊച്ചി മെട്രോ തന്നെ ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

സർക്കാറിന്റെ ഒന്നാം വാർഷികത്തിൽ പ്രോഗ്രസ് കാർഡ് കാലി, തുടർ ഭരണത്തിന്റെ പേരിൽ നെഗളിച്ചാൽ ത്രിപുരയും ബംഗാളും ആവർത്തിക്കുമെന്നു കെ.മുരളീധരന്‍

കോഴിക്കോട്; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്. സർക്കാറിന്റെ ഒന്നാം വാർഷികത്തിൽ പ്രോഗ്രസ് കാർഡ് കാലിയാണ് . ...

ഇടതുപക്ഷത്തിന്റെ കൂടെയുള്ളത് അസുരന്മാര്‍ മാത്രമാണ്; എത്രവലിയ യുക്തിവാദിയാണെന്ന് പുറത്തേക്ക് പറഞ്ഞാലും അയ്യപ്പന്റെ ശാപം കിട്ടുമോ എന്നുപോലും മുഖ്യമന്ത്രി ഭയന്നു ; മുഖ്യമന്ത്രിയുടെ പേരില്‍ അമ്പലപ്പുഴയില്‍ പാല്‍പായസം നടത്താന്‍ വേണ്ടി ഭാര്യ ആ പ്രദേശത്തെ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് താനറിഞ്ഞതെന്നു ശോഭാ സുരേന്ദ്രന്‍ 

സിപിഐഎമ്മിന്റെ റെഡ് വേർഷൻ കഴിഞ്ഞു, ഇനി ഗോൾഡ് വേർഷനെക്കുറിച്ച് കേരളം കേൾക്കാനിരിക്കുന്നതെയുള്ളൂയെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ വിമർശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. സിപിഎമ്മിന്റെ റെഡ് വേർഷൻ കഴിഞ്ഞു, ഇനി ഗോൾഡ് വേർഷനെക്കുറിച്ച്‌ കേരളം കേൾക്കാനിരിക്കുന്നതെയുള്ളൂവെന്ന് അവർ കുറിച്ചു.ഫേസ്ബുക്ക് ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഡ്വ.ജനറലായി അഡ്വ. കെ ​ഗോപാലക്യഷ്ണ കുറിപ്പിനെ നിയമിക്കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഡ്വ.ജനറലായി അഡ്വ. കെ ​ഗോപാലക്യഷ്ണ കുറിപ്പിനെ നിയമിക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഡ്വ.ജനറലായി അഡ്വ. കെ ​ഗോപാലക്യഷ്ണ കുറിപ്പിനെ നിയമിക്കും. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷനായി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ.ടിഎ ഷാജിയും നിയമിതനാകും. മുന്‍പ് ...

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി നടന്‍ ദിലീപ്

രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി നടന്‍ ദിലീപ്

രണ്ടാം പിണറായി സര്‍ക്കാര്‍ അല്‍പ്പസമയം മുന്‍പ് സെട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഒരുക്കിയ ചടങ്ങില്‍ വച്ച്‌ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ അവസരത്തില്‍ പുതിയ സര്‍ക്കാരിന് ...

മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ സി​പി​ഐ​യി​ലെ കെ.​രാ​ജ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു

മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ സി​പി​ഐ​യി​ലെ കെ.​രാ​ജ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ ഉൗ​ഴ​മാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ സി​പി​ഐ​യി​ലെ കെ.​രാ​ജ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്. തു​ട​ര്‍​ന്ന് ...

തുടർഭരണമെന്ന ചരിത്രനേട്ടം; മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു

തുടർഭരണമെന്ന ചരിത്രനേട്ടം; മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം ∙ തുടർഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായിരണ്ടാം പിണറായി മന്ത്രിസഭസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയായി പിണറായിവിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ ...

സത്യപ്രതിജ്ഞ അൽപസമയത്തിനകം; മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി

സത്യപ്രതിജ്ഞ അൽപസമയത്തിനകം; മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ എത്തി. ...

വീണ ജോര്‍ജ് ആരോഗ്യമന്ത്രി ,ധനകാര്യം കൈകാര്യം ചെയ്യാന്‍ ബാലഗോപാല്‍; മറ്റ് വകുപ്പുകൾ ഇങ്ങനെ

വീണ ജോര്‍ജ് ആരോഗ്യമന്ത്രി ,ധനകാര്യം കൈകാര്യം ചെയ്യാന്‍ ബാലഗോപാല്‍; മറ്റ് വകുപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനായത്. കെ കെ ശൈലജ മാറിയ ...

പുതിയ മന്ത്രിസഭയ്‌ക്ക് അഭിനന്ദനങ്ങൾ ടീച്ചർ ഇല്ലാത്തത് ഒരു ഒരുകുറവായി കാണുന്നില്ല അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ് ; അരുൺ ഗോപി

പുതിയ മന്ത്രിസഭയ്‌ക്ക് അഭിനന്ദനങ്ങൾ ടീച്ചർ ഇല്ലാത്തത് ഒരു ഒരുകുറവായി കാണുന്നില്ല അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ് ; അരുൺ ഗോപി

ശൈലജ ടീച്ചർ ഇല്ലാത്തത് പുതിയ മന്ത്രി സഭയുടെ കുറവായി കാണുന്നില്ലെന്ന് സംവിധായകൻ അരുൺ ഗോപി. ഫേസ്ബുക്കിലാണ് താരം അഭിപ്രാം വ്യക്തമാക്കിയത്. പുതിയ സഭയിൽ അതിലും മികച്ച മന്ത്രിമാർ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

പിണറായി സര്‍ക്കാരിന്‍റെ അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ; ഹര്‍ജികള്‍ ഹൈക്കോടതി നാളെ പരിഗണിയ്‌ക്കും

കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കുന്നതിന് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി നാളെ പരിഗണിക്കും. ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും 500 പേരെ ...

‘പ്രതിപക്ഷം പ്രതികാരപക്ഷമാവരുത്, പട്ടിണികിടക്കാന്‍ പാടില്ല’; ജനകീയ ഹോട്ടലുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്‌ക്കില്ല, പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് ; മന്ത്രിമാരെക്കുറിച്ച് പുറത്തു വരുന്ന പേരുകള്‍ ശരിയാണോ എന്ന ചോദ്യത്തിന് നിങ്ങളുടെ അവസരം കളയണ്ടാ, പരമാവധി സാധ്യതകള്‍ പറഞ്ഞോളൂയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരമടക്കം നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങ് രണ്ടാം പിണറായി സര്‍ക്കാര്‍ വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി മാതൃകയാകണം; ഐഎംഎ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വരുന്ന 20 നാണ് രണ്ടാം പിണറായി ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

രണ്ടാം പിണറായി വിജയൻ സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് ;സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ...

അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ നീക്കം; സുരക്ഷ വേണമെന്ന്  ടി എന്‍ പ്രതാപന്‍

വടക്കാഞ്ചേരിയുടെ വികസനത്തിന് സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചു”; പിണറായി സര്‍ക്കാരിനെ പുകഴത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര

മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും പ്രശംസിച്ച് അനില്‍ അക്കര എം.എല്‍.എ. വടക്കാഞ്ചേരിയുടെ വികസനത്തിന് പിണറായി സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണെന്ന് അനില്‍ ...

Latest News