PINARAYI

‘ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ മാതൃകയായി നോക്കിക്കാണുന്നത് കേരള സർക്കാരിനെ’

‘ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ മാതൃകയായി നോക്കിക്കാണുന്നത് കേരള സർക്കാരിനെ’

കേരളത്തിൽ തുടക്കം മുതൽ തന്നെ എൽഡിഎഫ് ഭരണത്തിലുണ്ടായ വികസന നേട്ടങ്ങൾ തകർക്കുവാനാണ് ബിജെപിയും കോൺഗ്രസും കൂട്ടായി പരിശ്രമിച്ചതെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ...

കടല്‍ കൊലക്കേസിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

‘സര്‍ക്കാരിന്റെ കുറ്റം മാത്രം കണ്ടെത്തുന്നു’; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നിശിത വിമര്‍ശനവുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള ശ്രമമായി മാത്രം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മാറിയെന്ന് കത്ത് പറയുന്നു. ...

ഏത് സാഹചര്യവും നേരിടാന്‍ കാസര്‍കോട് ഒരുങ്ങണമെന്ന് മുഖ്യമന്ത്രി, സ്ഥിതി കൂടുതല്‍ ഗുരുതരം; സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും

സംസ്ഥാനത്ത് വാക്സിന്‍ റജിസ്ട്രേഷന്‍ അന്തിമഘട്ടത്തില്‍; ക്രമം ഇങ്ങനെ

സംസ്ഥാനത്ത് വാക്സിന്‍ റജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അംഗണവാ‍ടി ജീവനക്കാര്‍ക്കുമാണ് ആദ്യ പരിഗണന. സ്വകാര്യ മേഖലയിലെ 81 ശതമാനം റജിസ്ട്രേഷന്‍ പൂര്‍ത്തിയായി

മ​ക​ര​വി​ള​ക്ക്; കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ തീ​ര്‍​ഥാ​ട​ക​രെ അ​നു​വ​ദി​ക്കും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

ശബരിമല തീർത്ഥാടകർ കോവിഡ് നെഗറ്റീവ് ആയാലും ജാഗ്രത കൈവിടരുത്; ശബരിമല പാതയിൽ കിയോസ്‌കുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരായി എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് എത്തുക എങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥാടകർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നും ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍; കടകളില്‍ പോകുമ്പോൾ നിർബന്ധമായും ഗ്ലൗസ്​ ധരിക്കണം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ പരിപടിയിലുള്‍പ്പെ​ടെ ഒരു സ്ഥലത്ത്​ ഇരുപതിലധികം പേര്‍ പ​ങ്കെടുക്കരുത്​​. മാസ്​ക്​ ധരിക്കുന്നതില്‍ വീഴ്​ച വരുത്തിയാല്‍ പിഴ തുക വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

സംസ്ഥാനത്ത് കോവി‍ഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് കോവി‍ഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തിയെന്നും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ...

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,; രോഗമുക്തി 745, സമ്പർക്കത്തിലൂടെ 483 പുതിയ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്; 12 മരണം

സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 ...

അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കേണ്ട; പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനങ്ങൾക്ക് രോഷത്തോടെ മുഖ്യമന്ത്രിയുടെ മറുപടി

നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി: എതിർപ്പുമായി പ്രതിപക്ഷം

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് ആവശ്യപ്പെട്ട മതപരവും സാംസ്കാരികവുമായ കാര്യം സദുദ്ദേശ്യപരമായി നിർവഹിച്ചതല്ലാതെ, ഒരു തെറ്റും മന്ത്രി കെ.ടി. ജലീലിൽ നിന്നുണ്ടായിട്ടില്ലെന്ന് അവിശ്വാസപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി. അദ്ദേഹം ഏറ്റുവാങ്ങിയെന്നു ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

പെരിയ ഇരട്ടക്കൊലപാതകം: വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്, മുഖ്യമന്ത്രി പണി പതിനെട്ടും പയറ്റിയിട്ടും തിരിച്ചടിയെന്ന് ചെന്നിത്തല

പെരിയ: പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതിയുടെത് സമയോചിതമായ ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ അരനൂറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെന്ന് മുല്ലപ്പള്ളി ...

സോപ്പിട്ടോണം, മാസ്‌കിട്ടോണം, ഗ്യാപ്പിട്ടോണം; നിയന്ത്രണങ്ങളോടെയെങ്കിലും ഓണം സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്  ഓണത്തെ വരവേല്‍ക്കാം:  മുഖ്യമന്ത്രി

സോപ്പിട്ടോണം, മാസ്‌കിട്ടോണം, ഗ്യാപ്പിട്ടോണം; നിയന്ത്രണങ്ങളോടെയെങ്കിലും ഓണം സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഓണത്തെ വരവേല്‍ക്കാം: മുഖ്യമന്ത്രി

കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ നിഴലിലാണ് ഇത്തവണത്തെ ഓണം. നിയന്ത്രണങ്ങളോടെയാണെങ്കിലും സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നമുക്ക് ഈ ഓണത്തെ വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ ...

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;  75 പേരുടെ പരിശോധനാഫലം നെഗറ്റീവ്

മുന്നൊരുക്കം മുൻപ്രളയങ്ങളുടെ അനുഭവങ്ങൾ കണക്കിലെടുത്ത്; ഇരട്ടദുരന്തത്തെ നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി

കാലവർഷക്കെടുതി നേരിടാൻ കഴിഞ്ഞ രണ്ടുവർഷങ്ങളിലെ അനുഭവങ്ങൾ കൂടി കണക്കിലെടുത്താണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ദുരന്ത നിവാരണ ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

ആശങ്ക ഒഴിയാതെ കേരളം: സംസ്ഥാനത്ത് ഇന്ന് 1103 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിൽ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 'നേരത്തെ നമ്മള്‍ സമ്ബൂര്‍ണലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ...

കൊറോണ വൈറസ് പിടിപെടുന്നവര്‍ ചിലര്‍ മരിയ്‌ക്കുന്നു : മറ്റുചിലര്‍ രക്ഷപ്പെടുന്നു : ഗവേഷകരെ കുഴപ്പിച്ച്‌ വൈറസ്

തിരുവനന്തപുരം കത്തുന്നു; പൂന്തുറയിൽ സമൂഹവ്യാപനം

തിരുവനന്തപുരം : കേരളത്തിൽ ഇന്നും കോവിഡ് കണക്കുകൾ ഉയർന്നുതന്നെ. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. 791 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട ...

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചതോടെ  പ്രിയപ്പെട്ടവനായി; ഇനി ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടേണ്ടത് തീരെ ജൂനിയറായ മീര്‍ മുഹമ്മദിനെ; മഹാപ്രളയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി താങ്ങു തണലുമായ സൂപ്പര്‍ ഹീറോ; ശിവശങ്കര്‍ ഐ എഎസിന് പകരം കണ്ണൂരുകാരുടെ ഹീറോ ആയിരുന്ന മീര്‍ മുഹമ്മദ് ഐ എ എസ്.
സാമ്പത്തിക അച്ചടക്കമില്ലാത്ത സർക്കാരാണ് ഇടതു സർക്കാർ: കെ. സുധാകരൻ എംപി

സാമ്പത്തിക അച്ചടക്കമില്ലാത്ത സർക്കാരാണ് ഇടതു സർക്കാർ: കെ. സുധാകരൻ എംപി

കണ്ണൂർ ; സാമ്പത്തിക അച്ചടക്കമില്ലാത്ത സർക്കാരാണ് ഇടതു സർക്കാരെന്ന് കെ സുധാകരൻ എംപി. ഖജനവിലേക്ക് വന്ന തുക ചെലവഴിച്ച കണക്കുകൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റേടമുണ്ടോയെന്നും ...

കെ സുരേന്ദ്രന്റെ നിര്യാണത്തിൽ  മുഖ്യമന്ത്രി  അനുശോചിച്ചു; ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടമായത്

കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു; ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടമായത്

കണ്ണൂർ : കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

ആശങ്ക വര്‍ധിക്കുന്നു….സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചിട്ടില്ലെന്നു ഓഫീസ് ; വാര്‍ത്താസമ്മേളനം ഇന്ന് ആറ് മണിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകുന്നേരം ഉണ്ടായിരിക്കുമെന്ന് അദ്ദേഹത്തി ന്‍റെ ഓഫീസ് അറിയിച്ചു. വൈകിട്ട് ആറ് മണിക്കാണ് വാര്‍ത്താ സമ്മേളനം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നില്ലെന്നായിരുന്നു. ...

പോലീസിന് പൊല്ലാപ്പായി;  എല്ലാ സേവനങ്ങളും ഇനി ഒരൊറ്റ ആപ്ലിക്കേഷനില്‍, മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പോലീസിന് പൊല്ലാപ്പായി; എല്ലാ സേവനങ്ങളും ഇനി ഒരൊറ്റ ആപ്ലിക്കേഷനില്‍, മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം :  പൊലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് ...

ആരാധനാലയങ്ങള്‍ തുറക്കണം, മദ്യപാനികളോടുള്ള സ്‌നേഹം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ മുരളീധരന്‍

ആരാധനാലയങ്ങള്‍ തുറക്കണം, മദ്യപാനികളോടുള്ള സ്‌നേഹം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍ രംഗത്ത്. മദ്യപാനികളോടുള്ള താല്‍പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യം ...

ഈ വരുന്ന ഞായറാഴ്ച സംസ്ഥാനം ശുചീകരണദിനമായി ആചരിക്കും; വീടും പരിസരവും വൃത്തിയാക്കുന്നതില്‍ എല്ലാവരും വ്യാപ്തരാകണമെന്ന് മുഖ്യമന്ത്രി

ഈ വരുന്ന ഞായറാഴ്ച സംസ്ഥാനം ശുചീകരണദിനമായി ആചരിക്കും; വീടും പരിസരവും വൃത്തിയാക്കുന്നതില്‍ എല്ലാവരും വ്യാപ്തരാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വരുന്ന ഞായറാഴ്ച സംസ്ഥാനം ശുചീകരണദിനമായി ആചരിക്കും. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവന്‍ ആളുകളും ഞായറാഴ്ച വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണമെന്നും മുഖ്യമന്ത്രി ...

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ല; പണം നല്‍കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന്‍ സര്‍ക്കാര്‍ ഒഴിവാക്കി. ക്വാറന്റീന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറുക്കുവഴികളിലൂടെ മറ്റ് സംസ്ഥാനങ്ങളില്‍ ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

തിരുവനന്തപുരം: തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ പോകേണ്ടവര്‍ക്ക് ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിലൂടെ ലഭ്യമാക്കും. ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

സംസ്ഥാനത്ത് ഇന്നും ആർക്കും കൊവിഡ് ഇല്ല; 7 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആർക്കും  കൊവിഡ് സ്ഥിരീകരിച്ചില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം 6 പേര്‍ , ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ...

പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി -മുഖ്യമന്ത്രി

സര്‍ക്കാര്‍ നടപടികള്‍ വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ല- മുഖ്യമന്ത്രി പിണറായി വിജയൻ

സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് വിവാദങ്ങള്‍ ഉയര്‍ത്താന്‍ പ്രോത്സാഹനമാകുന്നത്. ഇതിന് വഴങ്ങി സര്‍ക്കാര്‍ നിലപാട് മാറ്റില്ല. വിവാദ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 19 പേര്‍ രോഗമുക്തി നേടി; രോഗം ഭേദമായവരുടെ എണ്ണം 198 ആയി ഉയര്‍ന്നു

തിരുവനന്തപുരം; സംസ്ഥാനത്തിന് ഇന്നും ആശ്വാസം. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 198 ആയി വര്‍ധിച്ചു. മുഖ്യമന്ത്രി നടത്തിയ ...

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കും; കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് രോഗികള്‍ക്ക് മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകാന്‍ അതിര്‍ത്തി തുറന്നുകൊടുക്കാത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘പ്രധാനപ്പെട്ട രോഗികളെ ...

Page 6 of 7 1 5 6 7

Latest News