PINARAYI

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ്; കണ്ണൂര്‍ 4, ആലപ്പുഴ 2; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് . കണ്ണൂരിൽ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ രണ്ട് , പത്തനംതിട്ട , ആലപ്പുഴ ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

വീട്ടുജോലികളില്‍ അല്‍പ സ്വല്‍പം സഹായിച്ചാല്‍ വലിയ ആശ്വാസമാകും; പുരുഷന്മാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുജോലികള്‍ ചെയ്യാന്‍ പുരുഷന്‍ന്മാര്‍ സ്ത്രീകളെ അല്‍പ സ്വല്‍പം സഹായിക്കുന്നത് അവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളെ ഇളക്കിവിടാന്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും: മുഖ്യമന്ത്രി

കോട്ടയം: ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച്‌ തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടാകെ കൊവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20,000രൂപയുടെ സാമ്ബത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്ബദ് വ്യവസ്ഥയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ വഴി ...

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 25603 പേര്‍ നിരീക്ഷണത്തിലാണ്. 25366 പേര്‍ വീടുകളിലും 237പേര്‍ ആശുപത്രികളിലും ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളവന്‍: പിണറായി വിജയന് കുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടത്തി യാക്കോബായ വിശ്വാസികള്‍

കോട്ടയം: തീര്‍ഥാടനകേന്ദ്രമായ മഞ്ഞിനിക്കരയിലെ പെരുന്നാളിനിടയിലാണ്, വിശ്വാസികള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ പേരിലും കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തിയത്. സഖാവ് പിണറായി വിജയന്റെ പേരില്‍ കുര്‍ബാന നടത്തണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. യാക്കോബായ ...

“മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയില്‍ വെച്ച് അപമാനിക്കുന്നത്”; മുഖ്യമന്ത്രിക്ക് മറുപടിയുമായി അവതാരക

“മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയില്‍ വെച്ച് അപമാനിക്കുന്നത്”; മുഖ്യമന്ത്രിക്ക് മറുപടിയുമായി അവതാരക

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരകയെ വേദിയില്‍ വെച്ച് അപമാനിച്ചതിനെ വിമര്‍ശിച്ച് സനിത മനോഹര്‍. മുഖ്യമന്ത്രി നേരത്തേ തന്നെയും വേദിയില്‍ വെച്ച് അപമാനിച്ചിട്ടുണ്ടെന്ന് അവതാരക സനിത മനോഹര്‍ ഫേസ്ബുക്ക് ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധം; പിണറായിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതിയുമായി ബി.ജെ.പി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബി.ജെ.പി. ഇന്നു ചേരുന്ന പാർലമെന്റ് പ്രിവിലേജ് സമിതി യോഗത്തിൽ പിണറായി വിജയനെതിരായ അവകാശലംഘന പരാതി ബി.ജെ.പി ഉന്നയിക്കും. നിയമസഭ പാസാക്കിയ പൗരത്വ ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല വിഷയം; കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : ശബരിമല  സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി എന്തായാലും അംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെയുള്ള വിധി അതേ രീതിയില്‍ ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറിയെ പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലേഖനത്തിലെ നിലപാട് വ്യക്തിപരമാണെന്നും കേസിനെ ബാധിക്കില്ലെന്നും ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമം ദുരുപയോഗം ...

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. മകൻ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സിപിഎമ്മിനെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും  പ്രതിരോധത്തിലാക്കിയ ...

സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല

സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും ഇതുവരെ എത്തിയില്ല. നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം രണ്ട് ദിവസം കൂടി സൂക്ഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വക്ഷിയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെയാകെ വലച്ച പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടക്കും. വെകിട്ട് നാലുമണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ...

കേരളത്തെ പുതുക്കി പണിയാൻ സഹായമഭ്യർത്ഥിച്ച് പിണറായി ജനങ്ങളിലേക്ക്

കേരളത്തെ പുതുക്കി പണിയാൻ സഹായമഭ്യർത്ഥിച്ച് പിണറായി ജനങ്ങളിലേക്ക്

പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാൻ സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ ഇടയിലേക്കിറങ്ങുന്നു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിനു ശേഷം അദ്ദേഹം 14 ജില്ലകളിലൂടെയും സഞ്ചരിക്കുമെന്നാണ് സൂചന. ഓരോ ജില്ലയിലെയും ...

പിണറായി അഹങ്കാരം വെടിയണം ; ബിപ്ലബ്‌ കുമാർ

പിണറായി അഹങ്കാരം വെടിയണം ; ബിപ്ലബ്‌ കുമാർ

കേരള മുഖ്യമന്ത്രിപിണറായി വിജയൻ അഹങ്കാരം വെടിഞ്ഞു ജനങ്ങളുടെ മുഖ്യമന്ത്രിയായി പ്രവർത്തിക്കണമെന്ന്‌ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ കുമാർ ദേബ്. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിപ്ലബ് വാരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ ...

പിണറായിലെ കൂട്ടകൊല; ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ച്‌; പതിനാറുകാരനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ

പിണറായിലെ കൂട്ടകൊല; ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ച്‌; പതിനാറുകാരനുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ

പിണറായിലെ കൂട്ടകൊല ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തന്‍റെ അവിഹിതം പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളേയും നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളേയും കൊന്ന് കളഞ്ഞതെന്ന് സൗമ്യയുടെ വെളിപ്പെടുത്തലിന്‍റെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെ മോചിതരായിട്ടില്ല. ...

പിണറായിയിലെ കൂട്ടമരണങ്ങള്‍ക്ക് കാരണമായത് അവിഹിതം നേരിട്ട് കണ്ടതിനാല്‍; കൊലയ്‌ക്ക് പ്രേരിപ്പിച്ചത് അടുപ്പക്കാരന്‍

പിണറായിയിലെ കൂട്ടമരണങ്ങള്‍ക്ക് കാരണമായത് അവിഹിതം നേരിട്ട് കണ്ടതിനാല്‍; കൊലയ്‌ക്ക് പ്രേരിപ്പിച്ചത് അടുപ്പക്കാരന്‍

കണ്ണൂര്‍: പിണറായിയിലെ കൂട്ടമരണങ്ങള്‍ക്ക് കാരണമായത് കുടുംബാഗങ്ങള്‍ അവിഹിതത്തിന് തടസം നിന്നത്. ഒമ്പതുകാരിയായ തന്റെ മകളെ സൗമ്യ ദാരുണമായി കൊലപ്പെടുത്തിയത് അവിഹിതം നേരിട്ടുകണ്ടതിനാല്‍. ഇക്കാര്യം മകള്‍ മറ്റുള്ളവരെ അറിയിക്കുമോ ...

ഒരു കുടുംബത്തിലെ നാല് പേരുടെ മരണം; മരിച്ച കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

ഒരു കുടുംബത്തിലെ നാല് പേരുടെ മരണം; മരിച്ച കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

ഒരു കുടുംബത്തിലെ നാല് പേര്‍ പിണറായിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവ്. സൗമ്യയുടെ മക്കളും മാതാപിതാക്കളുമാണ് ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചത്. അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ച്ചെന്നാണ് മാതാപിതാക്കളുടെ ...

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കും

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കും

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്ച അ​ട്ട​പ്പാ​ടി​യി​ലെ​ത്തും. മ​ധു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ള്ള സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യാണ് സന്ദർശനം. രാ​വി​ലെ 10 ന് ​അ​ഗ​ളി കി​ല പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന പ്ര​കൃ​തി വി​ഭ​വ ...

Page 7 of 7 1 6 7

Latest News