PIYUSH GOYAL

ഇന്ത്യയിലായാലും വിദേശത്തായാലും പേറ്റന്റിന് അപേക്ഷിക്കുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 80 ശതമാനം ഫീസ് ഇളവ്

ഇന്ത്യയിലായാലും വിദേശത്തായാലും പേറ്റന്റിന് അപേക്ഷിക്കുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 80 ശതമാനം ഫീസ് ഇളവ്

ഡല്‍ഹി: ഇന്ത്യയിലായാലും വിദേശത്തായാലും പേറ്റന്റിന് അപേക്ഷിക്കുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 80 ശതമാനം ഫീസ് ഇളവ് നൽകുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ...

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി

റെയില്‍വേ സ്വകാര്യവത്കരിക്കില്ല; കൂടുതല്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ റെയില്‍വേ ...

നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന; കര്‍ഷകര്‍ നാളെ ദേശീയപാതകൾ ഉപരോധിക്കും

സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്‌ക്ക് തയ്യാർ – കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

കർഷക സമരം നടത്തുന്നവരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരം 75 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇനിയും പൂര്‍ണമായി ...

മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിൻവലിച്ചു

മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിൻവലിച്ചു

മെഡിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. പിപിഇ കിറ്റുകള്‍, മാസ്‌ക്, സാനിറ്റൈസറുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. നിരോധനം പിന്‍വലിച്ചതായി ...

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി ധനകാര്യ സഹമന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി. രാ​വി​ലെ 9.50നാ​ണ് മ​ന്ത്രി പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കെ​ത്തി​യ​ത്. ഇ​വി​ടെ ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ഗോ​യ​ല്‍ ബ​ജ​റ്റി​ലെ ...

Latest News