PLUS ONE ENTRY

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ഇന്നുമുതല്‍; മന്ത്രിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കും, സപ്ലിമെന്ററി അലോട്‌മെന്റ് ജൂലൈ രണ്ടിന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ ഒമ്പതിന് വിദ്യാര്‍ഥികളെ മന്ത്രി വി ശിവന്‍കുട്ടിയുടെ ...

പ്ലസ്‌വൺ മൂന്നാം അലോട്മെന്റ്; നാളെ വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം

ഹരിപ്പാട്: പ്ലസ്‌വൺ മൂന്നാം അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളിൽ ഫീസടച്ച് ...

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ രണ്ടാമത്തെ അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 12ന് രാവിലെ 10 മുതൽ ജൂൺ 13 വൈകിട്ട് അഞ്ച് മണി വരെ ...

പ്ലസ് വൺ പ്രവേശനം; രണ്ടാം ഘട്ട അലോട്‌മെന്റ് 12-ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റിൽ പേരുള്ളവർക്ക് ബുധനാഴ്ച 10 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽച്ചേരാം. ആദ്യ അലോട്മെന്റ് വഴിയുള്ള പ്രവേശനം ...

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍ ഗേറ്റ്‌വേ വഴി ഫലം പരിശോധിക്കാം. ട്രയല്‍ അലോട്ട്‌മെന്റിന് ശേഷം അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ ...

പ്ലസ് വണ്‍ പ്രവേശനം; ട്രയൽ അലോട്ട്മെന്‍റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും. 4,65,960 വിദ്യാർഥികളാണ് ഇക്കുറി ...

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനുകളും ഉൾപ്പെടെ ഈ ...

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ നൽകൽ ഇന്ന് ( വ്യാഴാഴ്ച) മുതൽ ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ...

പ്ലസ് വണ്‍ പ്രവേശനം; 16 മുതല്‍ അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് വിദ്യാ​ഭ്യാസമന്ത്രി വി ശിവൻ കുട്ടി. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് ...

പ്ലസ് വൺ പ്രവേശനം; മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ ഇന്ന് രാവിലെ പത്തുമുതൽ പ്രവേശനം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ ഇന്ന് പ്രവേശനം തുടങ്ങും. ഇന്ന് രാവിലെ പത്തുമുതൽ നാളെ  വൈകീട്ട് നാലുവരെയാണ് പ്രവേശനം. മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ ...

പ്ലസ് വൺ പ്രവേശനം; മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ നാളെ, പ്രവേശനം രാവിലെ പത്തുമുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ തിങ്കളാഴ്ച പ്രവേശനം തുടങ്ങും. തിങ്കളാഴ്ച രാവിലെ പത്തുമുതൽ ചൊവ്വാഴ്ച വൈകീട്ട് നാലുവരെയാണ് പ്രവേശനം. മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിൽ ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 97 പുതിയ പ്ലസ് വൺ സീറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം ഇന്ന്. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നത്. കൂടുതല്‍ കുട്ടികള്‍ ...

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് രാവിലെ 10 മണി മുതൽ പ്രവേശനം ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ; സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാറിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത മലപ്പുറം ...

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം, വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്ന് മുതൽ നൽകാം. രാവിലെ 10മണി മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള സീറ്റുകളും ...

എട്ട് ജില്ലകളിൽ ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും; അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികൾ ഹാജരാകേണ്ടതില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ ...

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും; മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. പ്രവേശനം ലഭിച്ച പ്ലസ് വൺ വിദ്യാർഥികൾ ഇന്ന് സ്‌കൂളിലേക്കെത്തുമ്പോൾ മലബാർ ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പുറത്ത് നിൽക്കുന്നത്. ...

പ്ലസ് വൺ പ്രവേശനം: വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിൽ ആണ്. നിലവിൽ ഒന്നും ...

പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ...

പ്ലസ് വൺ ആദ്യ അലോട്മെന്റ്; പ്രവേശനം 21 വരെ

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷിതാവിനോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ...

സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 25ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും

സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 25ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും സ്പോ​​​​ര്‍​​​​ട്സ് ക്വാ​​​​ട്ട പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റും ഇന്ന്  രാ​​​​വി​​​​ലെ 11 മു​​​​ത​​​​ല്‍ വെ​​​​ബ്സൈ​​​​റ്റി​​​​ല്‍ ...

പ്ലസ്‌വണ്‍ പ്രവേശനം; ആദ്യഘട്ട സമയപരിധി ഇന്ന്‌ അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഞായര്‍വരെ 4,17,880 അപേക്ഷ ലഭിച്ചു. ആദ്യഘട്ട സമയപരിധി ഇന്ന് വൈകിട്ട് അഞ്ചിന് സമാപിക്കും. സിബിഎസ്‌ഇ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം ...

ജാതി പൂരിപ്പിച്ചതിൽ പിഴവ്; വിദ്യാർത്ഥികളുടെ പ്ലസ് വൺ അപേക്ഷ നിരസിച്ചു

കോഴിക്കോട്: പ്ലസ് വൺ അപേക്ഷയിലെ ജാതി പൂരിപ്പിച്ചതിൽ പിഴവുണ്ടായതിനെ തുടർന്ന് നൂറ് കണക്കിന് വിദ്യാർത്ഥികളുടെ അപേക്ഷയാണ് നിരസിച്ചത്. ഇത്തവണ അപേക്ഷയും പ്രവേശനവുമെല്ലാം പൂർണമായും ഓൺലൈനായി ആയിരുന്നു. വിദ്യാർത്ഥികൾക്ക് ...

Latest News