POPULAR FRONT

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിരോധനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്‌ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ആദ്യം ...

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ എൻഐഎയുടെ രാജ്യവ്യാപക റെയ്ഡ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ എൻഐഎയുടെ രാജ്യവ്യാപക റെയ്ഡ് നടക്കുന്നതായി റിപ്പോർട്ട്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുല‍ർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എൻഐഎ പരിശോധന നടക്കുന്നത്. 12 ഇടങ്ങളിലാണ് ...

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ ഇ ഡി കണ്ടെത്തി

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. പിഎഫ്‌ഐ സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ ചാവക്കാട് മുനയ്ക്കകടവിലെ വീട്ടിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത് ...

മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന

മലപ്പുറം: മലപ്പുറത്ത് നാലിടങ്ങളിൽ എന്‍ഐഎ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലാണ് എന്‍ഐഎ പരിശോധന. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ ...

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിച്ചാല്‍ പാരിതോഷികം

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിച്ചാല്‍ പാരിതോഷികം

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ. മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ നല്‍കുമെന്നാണ് പ്രഖ്യാപനം. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിലാണ് ...

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ്; എൻഐഎ സംഘം മണ്ണാർക്കാടും

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ്; എൻഐഎ സംഘം മണ്ണാർക്കാടും

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീട്ടിൽ എൻഐഎ റൈഡ്. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ സംഘമെത്തി. വേങ്ങ ചെമ്മലങ്ങാടൻ നാസർ മൗലവിയുടെ വീട്ടിലാണ് എൻഐഎ പരിശോധന ...

പോപുലര്‍ ഫ്രണ്ട്; രാജ്യത്ത് നിരോധിക്കപ്പെട്ട 43മത്തെ സംഘടന

പോപുലര്‍ ഫ്രണ്ട്; രാജ്യത്ത് നിരോധിക്കപ്പെട്ട 43മത്തെ സംഘടന

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും  അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43മത്തെ സംഘടനയായി പിഎഫ്‌ഐ മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, ...

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി; കാരണങ്ങൾ ഇതാണ്

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ ...

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനായി എൻഐഎ, ഇഡി ഉദ്യോഗസ്ഥ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് വ്യോമസേനയുടെ ഗജരാജ വിമാനത്തിൽ

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനായി എൻഐഎ, ഇഡി ഉദ്യോഗസ്ഥ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് വ്യോമസേനയുടെ ഗജരാജ വിമാനത്തിൽ

കോഴിക്കോട് : കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനായി ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച രാത്രി 7 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് മൊബൈൽ ജാമറുൾപ്പെടെയുള്ള സംവിധാനങ്ങളുമായി വ്യോമസേനയുടെ ...

പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് റെയ്ഡ്: പ്രതിഷേധിച്ച 150-ഓളം പ്രവർത്തകർക്കെതിരെ കേസ്

ഒറ്റ ദിവസം ഒറ്റപ്പൂട്ടിട്ട് കേന്ദ്രത്തിന്റെ ലോക്ക് ; അറിയാം പോപ്പുലർ ഫ്രണ്ടിന്റെ രൂപീകരണത്തിന് പിന്നിലെ ചരിത്രം

തീവ്രമനോഭാവമുള്ളവരുൾപ്പെട്ട നിരവധി ചെറുസംഘടനകൾ ഒരുകാലത്ത് രാജ്യത്ത് നിലവിലുണ്ടായിരുന്നു. കേരളത്തിൽ നാദാപുരം ഡിഫൻ‌സ് ഫോഴ്സ് എന്ന പേരിൽ നാദാപുരം മേഖലയിൽ മാത്രം പ്രവർത്തിച്ചിരുന്ന ഒരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു . ...

ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ല, സ്വയം കാണാതെ പഠിച്ചതാണെന്ന് പത്ത് വയസുകാരന്റെ പ്രതികരണം

ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ല, സ്വയം കാണാതെ പഠിച്ചതാണെന്ന് പത്ത് വയസുകാരന്റെ പ്രതികരണം

ആലപ്പുഴ : ആലപ്പുഴയിലെ പോപ്പുല‍ര്‍ ഫ്രണ്ടിന്റെ റാലിയിൽ വെച്ച് പത്ത് വയസുകാരനായ കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്ന് പിതാവ് . പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം ...

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ ഇ ഡി കണ്ടെത്തി

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ ഇ ഡി കണ്ടെത്തി

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ കണ്ടെത്തിയെന്ന് ഇ ഡി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചതിൻ്റെ നിർണ്ണായക തെളിവുകൾ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി പോപ്പുലർ ...

യു. പിയിൽ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യു.എ.പിഎ

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്; ഉത്തര്‍ പ്രദേശ് പൊലീസ് കേരളത്തിലേക്ക്

ഉത്തര്‍പ്രദേശ് പൊലീസ് കേരളത്തിലേക്കെന്ന് റിപ്പോർട്ട്.  നടപടി, രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിലെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ്. കൂടാതെ കേരളത്തില്‍ വച്ച് ഗൂഢാലോചന നടത്തിയതായി ...

പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം

പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം

കേ​ര​ളം മ​ത​സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​നു​വ​രി​യി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം ച​ർ​ച്ച​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ പോ​പ്പു​ല​ർ​ഫ്ര​ണ്ടി​ന്‍റെ വ​ള​ർ​ച്ച​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് ...

Latest News