PSC EXAM POSTPONED

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ക​ന​ത്ത ​മ​ഴ; ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനമൊട്ടാകെ ക​ന​ത്ത മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ തിരുവനന്തപുരം ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

ക​ന​ത്ത​മ​ഴ; തി​രു​വ​ന​ന്ത​പു​ര​ത്ത് പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനമൊട്ടാകെ ക​ന​ത്ത മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​ക​ളാ​ണ് ...

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

നിപ: പി.എസ്.സി പരീക്ഷകൾ മാറ്റി

കോഴിക്കോട്: സെപ്റ്റംബർ 20ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു. നിപ ഭീഷണിയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിയതായി ജില്ലാ പി.എസ്.സി ഓഫീസറാണ് അറിയിച്ചത്. സെപ്റ്റംബർ 20, 21 ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. കേരള, എംജി, ആരോഗ്യ ...

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി; പരീക്ഷ ഹാളിൽ നിരവധി സാധനങ്ങൾക്ക് വിലക്ക്

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി; പരീക്ഷ ഹാളിൽ നിരവധി സാധനങ്ങൾക്ക് വിലക്ക്

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി. പരീക്ഷ തട്ടിപ്പ് വിവാദത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി പരാക്ഷാ ഹാളിൽ കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ നിരവധി വസ്തുക്കൾ വിലക്കി. മൊബൈൽ ഫോൺ, ...

നിപ്പ; പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

നിപ്പ; പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ ജൂൺ 16 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഓൺലൈൻ ഒഴികെയുള്ള എല്ലാ പി.എസ്.സിപരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 9 ന് ...

Latest News