RAIN

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷം ശക്തമാകുന്നു. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ...

മഴകാരണം കടലിൽ പോകാതിരുന്ന വള്ളക്കാർക്ക് ആശ്വാസമായി കൊഴുവ

മഴകാരണം കടലിൽ പോകാതിരുന്ന വള്ളക്കാർക്ക് ആശ്വാസമായി കൊഴുവ

കൊച്ചി: കനത്ത മഴയിലും കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യ ബന്ധനത്തിന് പോകാതിരുന്ന വള്ളങ്ങള്‍ ഒരാഴ്ചയ്ക്കു ശേഷം ലഭിച്ചത് വലനിറയെ കൊഴുവ. വൈപ്പിന്‍ ഗോശ്രീ പുരം ഫിഷിങ് ഹാര്‍ബറില്‍ ...

റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. തടസം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മേഖലയിലെ തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ...

ട്രെയിനിൽ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ട്രെയിനിൽ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാർക്ക് ഇനി ട്രെയിനിൽ സമയം ചിലവഴിക്കാൻ വിനോദോപാധികള്‍ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വി​നോ​ദ​ങ്ങ​ളും വാ​ർത്തക​ളുമൊക്കെ യാത്രക്കാരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻറ് എന്ന സം​വി​ധാ​ന​മാണ് റെയില്‍വേ ഒരുക്കുന്നത്. ...

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ

മഴക്കാലത്ത് വാഹനമോടിക്കുന്നവർ കേരള പോലീസിന്റെ വാക്കുകൾ ശ്രദ്ധിക്കുക

മഴക്കാലത്ത് വാഹനാപകടങ്ങൾ കൂടാനുള്ള സാധ്യതകൾ ഏറെയാണ്. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളാണ് ഉണ്ടാവുക അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധചെലുത്തേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും അല്‍പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

മഴ കനത്തു; ഈ ജില്ലകളിൽ നാളെ അവധി

സംസ്ഥാനത്ത്  പരക്കെ മഴ ശക്‌തമായതോടെ ചില ജില്ലകളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്‌ , മലപ്പുറം ജില്ലകളിലാണ്‌ അവധി പ്രഖ്യാപിച്ചത്‌. കോട്ടയം ജില്ലയില്‍ ...

സംസ്ഥാനത്ത് ജൂൺ 9,10 തിയ്യതിയിൽ ശക്തമായ കാലവർഷത്തിന് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുകൾ

ക​ന​ത്ത മ​ഴ; കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ...

13 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി; ഓണപ്പരീക്ഷയുൾപ്പടെയുള്ളവ മാറ്റിവച്ചു

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂര്‍: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി നൽകി. ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യച്ചിലാണ് ...

കാലവർഷം; മൂന്നാറിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ

കാലവർഷം; മൂന്നാറിൽ ദേശീയ പാതയിൽ മണ്ണിടിച്ചിൽ

ഇടുക്കി: കാലവര്‍ഷം കനത്തോടെ മൂന്നാറിലെ അന്തര്‍ദേശീയപാതകള്‍ അപകടക്കെണിയായി മാറിയിരിക്കുകയാണ്. മൂന്നാര്‍ മുതല്‍ പള്ളിവാസല്‍വരെയുള്ള ഭാഗങ്ങളില്‍ അഞ്ചിടിങ്ങളില്‍ മണ്ണിടിയുകയും നിരവധി ഭാഗങ്ങളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൂന്നാര്‍-ദേവികുളം ...

മഴ കനത്തു; മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴ കനത്തു; മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലകളില്‍ ...

തക്കാളിയുടെ വില കുതിച്ചുയരുന്നു

തക്കാളിയുടെ വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ തക്കാളിക്ക് തീവിലയായി കുതിക്കുകയാണ്. മുന്‍പ് കിലോയ്ക്ക് മുപ്പതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെയാണ്. കനത്ത മഴ കൃഷിയെ ...

കനത്ത മഴയെത്തുടർന്ന് കാസര്‍കോട് ഉരുള്‍പൊട്ടല്‍

കനത്ത മഴയെത്തുടർന്ന് കാസര്‍കോട് ഉരുള്‍പൊട്ടല്‍

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് കിനാനൂര്‍ കരിന്തളം കുമ്പളപ്പള്ളി പെരിയങ്ങാനത്ത് ഉരുള്‍പൊട്ടി. സമീപത്തെ മലയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പെരിയങ്ങാനം ചിറ്റൂര്‍മൂല കോളനിക്ക് സമീപം ...

ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി: റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍. സംഭവത്തില്‍ വ്യാപക കൃഷിനാശം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയില്‍ ...

ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; ദുരിതാശ്വാസ ക്യാംപുകളില്‍ 437 പേര്‍

ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; ദുരിതാശ്വാസ ക്യാംപുകളില്‍ 437 പേര്‍

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടി കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവില്‍ 2307. 12 അടിയാണ് അണക്കെട്ടിലെ ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കനത്ത മഴ; ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22നും 23നും നടത്താനിരുന്ന പരീക്ഷകളാണ് ...

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

മഴ കനത്തു; കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

ഇടുക്കി:  മഴ ശക്തമായ സാഹചര്യത്തില്‍ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 60 ക്യുമെക്‌സ് ...

കാലവർഷം കനക്കുന്നു; കടുത്ത ജാഗ്രതാ നിർദ്ദേശം; നാളെ എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴ കനക്കുന്നു; അഞ്ച് ജില്ലകളിൽ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ സംസഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടാണെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ജില്ലയിലും മഴ ലഭിക്കുന്നുണ്ട്. ഇതു വരും ...

മഴ പെയ്യാൻ എല്ലാവരും പ്രാർത്ഥിക്കണം; ഇല്ലേൽ കാര്യം കട്ടപ്പൊക; എം എം മണി

മഴ പെയ്യാൻ എല്ലാവരും പ്രാർത്ഥിക്കണം; ഇല്ലേൽ കാര്യം കട്ടപ്പൊക; എം എം മണി

കൊച്ചി: മഴ പെയ്യാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. മഴ കുറവായതിനാല്‍ ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരും. അതൊഴിവാക്കാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നാണ് മണി ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

കനത്ത മഴക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയെ തുടർന്ന് എറണാകുളം ഇടുക്കി ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വ്യാഴാഴ്ച ശക്തമായ ...

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ പരക്കെ മഴ

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വരുംദിവസങ്ങളില്‍ പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.  ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പില്ല. ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 10 വരെ സംസ്ഥാനത്ത് 510.2 മില്ലീ മീറ്റര്‍ ...

സംസ്ഥാനത്ത് ലഭിക്കേണ്ട മഴ എവിടെ?; ലോഡ് ഷെഡിംഗ് സാധ്യത ഏറുന്നു

സംസ്ഥാനത്ത് ലഭിക്കേണ്ട മഴ എവിടെ?; ലോഡ് ഷെഡിംഗ് സാധ്യത ഏറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ പ്രാവശ്യം കണക്കുകളെല്ലാം തെറ്റിച്ച് കാലവര്‍ഷം കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മഴ ഇനിയും കുറഞ്ഞാൽ ലോഡ് ഷെഡിംഗ് വേണ്ടി വന്നേക്കുമെന്നാണ് സർക്കാർ ...

മഹാരാഷ്‌ട്രയില്‍ അണക്കെട്ട്‌ തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം ഒമ്പതായി

മഹാരാഷ്‌ട്രയില്‍ അണക്കെട്ട്‌ തകര്‍ന്ന്‌ മരിച്ചവരുടെ എണ്ണം ഒമ്പതായി

മഹാരാഷ്ട്ര: കനത്തമഴയില്‍ മഹാരാഷ്ട്രയിലെ രത്നഗിരി തീവാരെ അണക്കെട്ട് തകര്‍ന്ന് മരണം ഒമ്പതായി. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയിലായിരുന്നു അപകടം നടന്നത്. 25 പേരെ കാണാതാക്കുകയും 15 വീടുകള്‍ ഒലിച്ചുപോവുകയും ...

കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

മുംബൈയില്‍ കനത്ത മഴ തുടരുന്നു; മരണം 35 കവിഞ്ഞു

മുംബൈ: കനത്ത നാശം വിതച്ച്‌ മുംബൈയില്‍ മഴ കനക്കുകയാണ്. ഇതുവരെ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 1975 ന് ശേഷം ആദ്യമായാണ് മുംബൈയില്‍ ഇത്രയും മഴ പെയ്യുന്നത്. ...

വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് മന്ത്രി എം.എം. മണി, ഇത്തവണത്തേത് 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട കാലവര്‍ഷം

വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് മന്ത്രി എം.എം. മണി, ഇത്തവണത്തേത് 100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട കാലവര്‍ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞതുമൂലം ഇത്തവണ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി എം.എം. മണി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ 35 ശതമാനം മഴയാണ് ഇത്തവണ ...

കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

മുംബൈ: മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. മുംബൈയിലടക്കം വെള്ളിയാഴ്ച ആരംഭിച്ച മഴക്ക് ഇതുവരെ ശമനമായിട്ടില്ല. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. മഴയെ തുടര്‍ന്നുണ്ടായ വിവിധ ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

‘വായു’ വീണ്ടും ദിശ മാറി; ഗുജറാത്ത് തീരം തൊടാതെ ചുഴലിക്കാറ്റ് ഒമാനിലേക്ക്

‘വായു’ വീണ്ടും ദിശ മാറി; ഗുജറാത്ത് തീരം തൊടാതെ ചുഴലിക്കാറ്റ് ഒമാനിലേക്ക്

അഹമ്മദാബാദ്: ഗുജറാത്ത് തീരം പിന്നിട്ട് വായു ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. പാക് തീരത്തേക്ക് പോയ കാറ്റിന് വീണ്ടും ദിശമാറ്റം സംഭവിച്ച്‌ ഒമാന്‍ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. വായുവിന്റെ ...

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മഴക്കാലമെത്തി ഇനിയുള്ള നാളുകള്‍ വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചുമുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. വാഹനം ഓടിക്കുന്നവര്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകൾക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ...

ലോകകപ്പ് ; കനത്ത മഴ മൂലം ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

ലോകകപ്പ് ; കനത്ത മഴ മൂലം ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

ബ്രിസ്റ്റള്‍: ലോകകപ്പിലെ മറ്റൊരു മത്സരം കൂടി മഴ മൂലം ഉപേക്ഷിച്ചു. ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ ബ്രിസ്റ്റളില്‍ നടക്കേണ്ട മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ ...

Page 31 of 33 1 30 31 32 33

Latest News