RAJASTHAN

വിമാനത്തിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശുവിന്റെ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് വായിൽ ടോയ്‌ലെറ്റ് പേപ്പർ കുത്തിത്തിരുകിയ നിലയിൽ

പ്രസവിക്കുന്നതിനിടെ നഴ്‌സ് ശക്തമായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു; നാടിനെ നടുക്കിയ സംഭവം രാജസ്ഥാനിൽ

പ്രസവത്തിനിടെ നേഴ്സ് ശക്തമായി വലിച്ചതിനെ തുടർന്ന് നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. രാജസ്ഥാനിലെ ജയ്സാല്‍മീറിലുള്ള റാംഗഡ് സര്‍ക്കാര്‍ ആശുപത്രിയിലാണ് നവജാത ശിശു ദാരുണമായി മരിച്ചത്. ദിക്ഷ ...

അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

രാജസ്ഥാൻ മുഖ്യമന്ത്രിയായി അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജ​യ്പൂ​രി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​ല്‍​ബ​ര്‍​ട്ട് ഹാ​ളി​ല്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. മൂ​ന്നാം ത​വ​ണ​യാ​ണ് ഗെ​ഹ്‌ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന​ത്. ...

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നവംബര്‍ 25 മുതല്‍ ഡിസംബര്‍ നാല് വരെ പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് പൊതു പരിപാടികള്‍ അഭിസംബോധന ചെയ്യുമെന്ന് ബിജെപി നേതാവ്. പ്രധാനമന്ത്രിയുടെ ...

ട്രെയിനിൽ എത്തിച്ച നൂറുകിലോ പട്ടിയിറച്ചി പിടികൂടി; ബിരിയാണിയിൽ ചേർക്കാൻ എത്തിച്ചതെന്ന് സംശയം

ട്രെയിനിൽ എത്തിച്ച നൂറുകിലോ പട്ടിയിറച്ചി പിടികൂടി; ബിരിയാണിയിൽ ചേർക്കാൻ എത്തിച്ചതെന്ന് സംശയം

രാജസ്ഥാനില്‍ നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്‌മോര്‍ സ്‌റ്റേഷനിലെത്തിയ ജോധ്പുര്‍ എക്‌സ്പ്രസ് ട്രെയിനിൽ 100 കിലോയോളം തൂക്കം വരുന്ന പട്ടിയിറച്ചി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തെർമോകോൾ ഐസ് ...

ഐ.പി.എല്‍; രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ജയം

ഐ.പി.എല്‍; രാജസ്ഥാനെതിരെ ഡല്‍ഹിക്ക് ജയം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹിക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 17.1 ഓവറില്‍ 196 റണ്‍സാണ് നേടിയത്. പൃത്വി ഷായുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും ...

Page 3 of 3 1 2 3

Latest News